എംസി കമറുദ്ദീനെതിരെ
(Search results - 7)KeralaOct 28, 2020, 3:09 PM IST
എംസി കമറുദ്ദീനെതിരെ രണ്ട് പേർ കൂടി പരാതി നൽകി, ആകെ കേസുകൾ 89 ആയി
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും സർക്കാർ നിലപാടെടുത്തു
KeralaOct 8, 2020, 7:36 AM IST
എംസി കമറുദ്ദീനെതിരെ ഇതുവരെ ചുമത്തിയത് 83 കേസുകൾ; പൊലീസ് മൊഴിയും അറസ്റ്റും രേഖപ്പെടുത്തുന്നില്ല
എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പുകൾക്ക് പുറമേ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്
KeralaSep 23, 2020, 8:59 AM IST
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീനെതിരെ ഇതുവരെ 63 വഞ്ചനാകേസുകള്‍
എംസി കമറുദ്ദീന് എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷം എംഎല്‍എയെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീന് കുട്ടി. കേസില്‍ മറ്റ് സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നും അറസ്റ്റ് വൈകുന്നത് കൊണ്ട് തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും എസ്പി പറഞ്ഞു. അതേസമയം നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
KeralaSep 18, 2020, 9:24 AM IST
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; കമറുദ്ദീനെതിരെ രണ്ട് കേസുകൾ കൂടി
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എംസി കമറുദ്ദീനെതിരെ 23 ലക്ഷം രൂപയുടെ രണ്ട് കേസുകൾ കൂടി. ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിലൊന്നായ തൃക്കരിപ്പൂരിൽ നിന്നാണ് കൂടുതൽ കേസുകൾ വരുന്നത്.
KeralaSep 15, 2020, 9:54 AM IST
പരാതിക്കാര്‍ക്ക് ജീവനക്കാര്‍ പണം കൊടുക്കണമെന്ന് ലീഗ് നേതാവ് മായിന്‍ ഹാജി; കയ്യേറ്റം ചെയ്തെന്ന് ജീവനക്കാര്‍
മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മായിന്‍ ഹാജി ജ്വല്ലറി പിആര്‍ഒയെ മര്‍ദ്ദിച്ചുവെന്ന് പരാതി. പരാതിക്കാര്‍ക്ക് ജീവനക്കാര്‍ അവരുടെ സ്വത്തുവകകള്‍ കൊടുക്കണമെന്ന് അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. എംസി കമറുദ്ദീനെതിരെയും പൂക്കോയത്തങ്ങള്ക്കെതിരെയും നാല്‍പ്പത്തിയഞ്ചോളം കേസുകളാണ് കാസര്‍കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
KeralaSep 12, 2020, 5:41 PM IST
സാമ്പത്തിക തട്ടിപ്പ് കേസ്: എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി
നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വഞ്ചന കേസുകളും രജിസ്റ്റർ ചെയ്തു
KeralaSep 6, 2020, 9:38 AM IST
എംസി കമറുദ്ദീനെതിരെ ചെക്ക് തട്ടിപ്പ് കേസും; 78 ലക്ഷത്തിന്റെ വണ്ടി ചെക്കുകള്‍ നല്കി വഞ്ചിച്ചെന്ന് പരാതി
എംസി കമറുദ്ദീന് എതിരെ ചെക്ക് കേസും. 78 ലക്ഷം രൂപയുടെ വണ്ടി ചെക്കുകള്‍ നല്കി എംഎല്‍എ വഞ്ചിച്ചെന്ന് പരാതി. കള്ളാര്‍ സ്വദേശികളായ രണ്ട് നിക്ഷേപകരാണ് പരാതി നല്‍കിയത്. എംസി കമറുദ്ദീന് ഒപ്പിട്ട വണ്ടിച്ചെക്കുകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്.