എം എസ് കെ പ്രാസാദ്  

(Search results - 1)
  • এমএসকে প্রসাদ

    CricketJan 18, 2020, 10:16 PM IST

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ. സെലക്ഷന്‍ കമ്മിറ്റിയില്‍ രണ്ട് പേരുടെ ഒഴിവുകളാണുള്ളത്. ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദിന്റെയും ഗഗന്‍ ഖോഡയുടെയും. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിന്‍ പരഞ്ജ്പെ എന്നിവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.