എം എ ബേബി
(Search results - 30)KeralaDec 2, 2020, 12:56 PM IST
ബാർ കോഴ കേസുമായി മുമ്പോട്ടുപോകുന്നത് സർക്കാരിന് താല്പര്യം ഉണ്ടായിട്ടല്ല: എം എ ബേബി
ബിജു രമേശിനെ പോലെ ഒരു വ്യക്തി കോഴ കൊടുത്തു എന്ന് തറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. ഇല്ലെങ്കിൽ കോഴയിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ജനങ്ങൾ കരുതുമെന്നും എം എ ബേബി പറഞ്ഞു.
KeralaNov 17, 2020, 6:05 PM IST
കിഫ്ബിയിലെ സിഎജി റിപ്പോർട്ട്; ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമെന്ന് എം എ ബേബി
ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ തയാറാക്കിയ പദ്ധതിയാണ് ഇത്. സിഎജി റിപ്പോർട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
IndiaOct 11, 2020, 7:10 AM IST
ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ഭരണകൂട പരിഭ്രാന്തിയുടെ തെളിവ്; കേന്ദ്രസർക്കാരിനെതിരെ എം എ ബേബി
ഈ അറസ്റ്റ് രാജ്യത്തെ എല്ലാ എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ ഉറപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നതാണ്....
KeralaSep 9, 2020, 2:55 PM IST
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അലനും താഹയ്ക്കും ജാമ്യം; സന്തോഷമെന്ന് എം എ ബേബി
''രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്...''
KeralaAug 24, 2020, 9:20 PM IST
എം എ ബേബി കൊവിഡ് നെഗറ്റീവായി; ആശുപത്രി വിട്ടു
സമ്പർക്കത്തിലൂടെയാണ് എം എ ബേബിക്ക് രോഗം ബാധിച്ചത്. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു.
KeralaAug 7, 2020, 6:44 PM IST
സിപിഎം പിബി അംഗം എം എ ബേബിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു
ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.
Movie NewsAug 6, 2020, 1:18 PM IST
സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങി മഹാനടൻ, മുരളിയെ കുറിച്ചുള്ള ഓര്മ
നടൻ മുരളിയെ കുറിച്ചുള്ള ഓര്‍മകളുമായി സിപിഎം നേതാവ് എം എ ബേബി. രാഷ്ട്രീയമായി ഒരേ പാതയിൽ തന്നെ ആണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് എങ്കിലും അതിൽ നിന്ന് കൊണ്ട് തന്നെ ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തിയിരുന്ന പ്രിയ സുഹൃത്തായിരുന്നു മുരളിയെന്ന് എം എ ബേബി പറഞ്ഞു.
KeralaDec 4, 2019, 9:32 PM IST
കോടിയേരി അവധി നീട്ടും; സംസ്ഥാന സെക്രട്ടറിയുടെ ചുമതല എംവി ഗോവിന്ദന്
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു മാസത്തേക്ക് കൂടി അവധി നീട്ടുന്ന സാഹചര്യത്തിൽ എംവി ഗോവിന്ദൻ തന്നെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കും. ഈ മാസം മുപ്പതിനാണ് കോടിയേരി വീണ്ടും ...
KeralaNov 7, 2019, 6:45 PM IST
'യുഎപിഎ കരിനിയമം'; ദുരൂപയോഗം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് എം എ ബേബി
യുഎപിഎ കരിനിയമമാണെന്നാണ് ഇടത് നയം. പക്ഷെ ഒരു സംസ്ഥാന സർക്കാരിന് യുഎപിഎ നിയമം ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം എ ബേബി
KeralaNov 2, 2019, 6:20 PM IST
'യുഎപിഎ കരിനിയമമാണെന്ന് ചില പൊലീസുകാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല': വിമര്‍ശനവുമായി എം എ ബേബി
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
KeralaJun 24, 2019, 6:46 PM IST
ബിനോയ് പാര്‍ട്ടി അംഗമല്ല, കോടിയേരിയെ പിന്തുണച്ച് എം എ ബേബി
പാര്‍ട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തില്‍ പെട്ടാല്‍ പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബിനോയ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
KeralaJun 24, 2019, 5:24 PM IST
ബിനോയ് കോടിയേരി പാർട്ടി അംഗമല്ല; ലൈംഗിക പീഡന പരാതി സിപിഎം പരിശോധിക്കേണ്ടതില്ല: എം എ ബേബി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായി ബംഗാൾ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് എം എ ബേബിയുടെ പരാമർശം.
KeralaApr 9, 2019, 7:50 PM IST
'ഇഎംഎസ് തുടങ്ങിയ മഹാരഥന്മാരോട് എതിരിട്ട് പ്രവർത്തിച്ച പ്രതിഭാശാലിയായ നേതാവ്'; മാണിയെക്കുറിച്ച് എം എ ബേബി
'കേരളത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ കെ എം മാണി തന്റേതായ ഒരു വ്യവസ്ഥ സൃഷ്ടിച്ചു. മാണി സാറിനെ ഇന്ന് രാഷ്ട്രീയത്തിൽ നിലനില്‍ക്കുന്ന സങ്കല്പനങ്ങൾക്കുള്ളിൽ നിർവചിക്കുന്നത് എളുപ്പമല്ല'
newsApr 3, 2019, 2:43 PM IST
വാക്കുകൾ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെട്ടു; എ വിജയരാഘവനെ പിന്തുണച്ച് എം എ ബേബി
അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിയ്ക്കുകയായിരുന്നു. അക്കാര്യം വിജയരാഘവൻ തന്നെ വ്യക്തമാക്കിയതാണെന്നും എം എ ബേബി പറഞ്ഞു
kannivottumkazhchapadumMar 14, 2019, 10:09 PM IST
കന്നിവോട്ടും കാഴ്ചപ്പാടും എം എ ബേബിയുമായി കന്നി വോട്ടര്‍മാര്‍
കന്നിവോട്ടും കാഴ്ചപ്പാടും എം എ ബേബിയുമായി കന്നി വോട്ടര്‍മാര്‍