എം കുഞ്ഞിമൂസ  

(Search results - 2)
  • ENTERTAINMENT17, Sep 2019, 6:44 AM IST

    മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

    ജീവിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്

  • Khalbanu Fathima

    Music7, Jan 2019, 5:49 PM IST

    ജീവിതം തന്ന ഫാത്തിമ...!

    അവളെ ഫാത്തിമാ എന്നു പേരിട്ടു വിളിക്കാനാണ് അപ്പോള്‍ അവന് തോന്നിയത്. ഷര്‍ട്ട് പൊതിയുന്ന കാര്‍ബോര്‍ഡിനു പിറകിലെഴുതിയ ആ ഒരൊറ്റ വിളിയില്‍ പുതിയൊരു ജീവിതമായിരുന്നു അവള്‍ ആ സെയില്‍സ്‍മാന് നല്‍കിയത്. നൂറുകണക്കിന് ഈണങ്ങളുണ്ടാക്കിപ്പാടിയ ഉപ്പയ്ക്ക് ലഭിക്കാതെ പോയ പ്രശസ്‍തി 'ഫാത്വിമ'യിലൂടെ മകനെ തേടിയെത്തി. പാട്ടുകഥകളുമായി പ്രശോഭ് പ്രസന്നന്‍