എം വി ഗോവിന്ദന്
(Search results - 11)KeralaSep 17, 2020, 10:14 AM IST
കേസ് എടുത്താലും കെ ടി ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്
അന്വേഷണത്തില്‍ ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരനും രണ്ടാം പ്രതി അനില്‍ നമ്പ്യാരുമാണെന്ന് എം വി ഗോവിന്ദന്. കേസ് വന്നാല്‍ പോലും രാജിവെക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്.
KeralaJan 24, 2020, 1:00 PM IST
'അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്'; പി മോഹനനെ തള്ളി എം വി ഗോവിന്ദന്
അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇതിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴം പാർട്ടി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
KeralaJan 24, 2020, 10:08 AM IST
ലീഗിനെ സ്വാഗതം ചെയ്ത് സിപിഎം: പൗരത്വ പ്രക്ഷോഭത്തിൽ മനുഷ്യച്ചങ്ങലയിലേക്ക് ക്ഷണം
ലീഗ് നേതാക്കൾ വിട്ടുനിന്നാലും അണികൾ വ്യാപകമായി മനുഷ്യചങ്ങലയിൽ പങ്കെടുക്കും. പൗരത്വ വിഷയത്തിലെ സമര പരിപാടികളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും എം വി ഗോവിന്ദൻ
KeralaJan 15, 2020, 5:07 PM IST
'ഭരണഘടന ചുട്ടെരിക്കണ'മെന്ന് പറഞ്ഞെന്ന് എംവി ഗോവിന്ദന്, വക്കീല്‍ നോട്ടീസയച്ച് ബി ഗോപാലകൃഷ്ണന്
സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദനെതിരെ വക്കീല്‍ നോട്ടീസയച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. 'ഭരണഘടന ചുട്ടെരിക്കണമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞ'തായി ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ എം വി ഗോവിന്ദന് പറഞ്ഞതാണ് വക്കീല്‍ നോട്ടീസിന് കാരണം.
News hourJan 14, 2020, 9:11 PM IST
'തെളിയിച്ചാല്‍ വക്കീല്‍ കുപ്പായമഴിച്ച് അടിമയാവാം', എം വി ഗോവിന്ദന്റെ ആരോപണം ഏറ്റെടുത്ത് ബി ഗോപാലകൃഷ്ണന്
ഭരണഘടന ചുട്ടുകരിക്കണമെന്നും മനുസ്മൃതി അടിസ്ഥാനമാക്കണമെന്നും പറഞ്ഞയാളാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് എം വി ഗോവിന്ദന്. മൂന്നാംകിട കണ്ണൂര്‍ രാഷ്ട്രീയക്കാരുടെ നിലവാരത്തിലാണ് എം വി ഗോവിന്ദന് സംസാരിക്കുന്നതെന്നും ആരോപണങ്ങള്‍ തെളിയിച്ചാല്‍ അഭിഭാഷക കുപ്പായം അഴിച്ചുവച്ച് അടിമയായി നില്‍ക്കാമെന്നും ബി ഗോപാലകൃഷ്ണന് മറുപടി പറഞ്ഞു. ന്യൂസ് അവര്‍ സംവാദം കാണാം.
KeralaDec 27, 2019, 2:31 PM IST
പൗരത്വ പ്രക്ഷോഭം; ഐക്യത്തോടെ പ്രതിഷേധിക്കാന്‍ ആശയം മുന്നോട്ടുവച്ച് പിണറായി
നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. മനുഷ്യച്ചങ്ങലയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എംവി ഗോവിന്ദന് അറിയിച്ചു.
KeralaDec 9, 2019, 11:13 PM IST
നായനാര്‍ സ്മാരകം വികസിപ്പിക്കുമെന്ന് എം വി ഗോവിന്ദന്, നായനാരുടെ കുടുംബത്തെ അവഗണിച്ചിട്ടില്ലെന്ന് ഇ പി
നായനാരുടെ പേരിലുള്ള സ്മാരകം ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് എം വി ഗോവിന്ദന്
News hourApr 23, 2019, 9:57 PM IST
ബംഗാളില്‍ സിപിഎമ്മിന് എത്ര സീറ്റും കിട്ടും? സീറ്റില്ലായെന്ന് വെച്ചോളാന്‍ എം വി ഗോവിന്ദന്
കോണ്‍ഗ്രസിന് ഇന്ത്യ ഭരിക്കാനാവുമെന്നോ ബിജെപിയുടെ എതിര്‍സ്ഥാനത്ത് നിര്‍ത്താനാവുമെന്നോ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്. രാജ്യത്ത് ബിജെപി വിരുദ്ധ തരംഗമേ ഉണ്ടാകൂ എന്നും നൂറില്‍ താഴെ സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂ എന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
KeralaApr 23, 2019, 8:50 PM IST
സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും ബിജെപി ഏജന്റുമാരെ കണ്ടില്ലെന്ന് എം വി ഗോവിന്ദന്
പോളിംഗ് ശതമാനം കൂടിയത് ജീവന്മരണ പോരാട്ടമായി മാറിയതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്. ബിജെപിയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും ബൂത്ത് ഏജന്റുമാരെ കാണാനില്ലായിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.
KERALANov 12, 2018, 9:10 PM IST
വത്സന് തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്
ശബരിമലയില്‍ വത്സന് തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സിപിഎം സിസി അംഗം എം.വി.ഗോവിന്ദന്. തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം.വി. ഗോവിന്ദന് 'ന്യൂസ് അവറി'ൽ.
May 9, 2018, 12:47 PM IST