എം ശിവശങ്കര്‍ ജാമ്യം
(Search results - 4)KeralaDec 28, 2020, 7:42 AM IST
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മാസങ്ങളായി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ഒരു പ്രതി നല്കിയ മൊഴിമാത്രമാണ് തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു.
KeralaNov 23, 2020, 6:49 AM IST
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന് ഹാജരാകുമെന്നാണ് സൂചന. എതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം.
KeralaOct 28, 2020, 6:26 AM IST
എം ശിവശങ്കറിന് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയും
സ്വർണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്റ് വാദം.
KeralaOct 23, 2020, 2:40 PM IST
എം ശിവശങ്കറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28 ന്; അത് വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല. സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും എം ശിവശങ്കര്‍