എം സി കമറുദ്ദീൻ
(Search results - 34)KeralaNov 20, 2020, 5:28 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മൂന്ന് കേസുകളിൽ എം സി കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ സാധ്യതയെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ അഡ്വ. സണ്ണി മാത്യു പറഞ്ഞു. ബിസിനസ് പരാജയപ്പെട്ടത് മൂലം ഉണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ...
KeralaNov 20, 2020, 6:42 AM IST
എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ
ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
KeralaNov 17, 2020, 3:54 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എയെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ എംഎൽഎയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.
KeralaNov 17, 2020, 1:15 PM IST
ദേഹാസ്വാസ്ഥ്യം: കമറുദ്ദീനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു, തിരികെ ജയിലിലേക്ക് മാറ്റി
കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ എംഎൽഎയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റി.
KeralaNov 13, 2020, 9:49 AM IST
എട്ട് കേസുകളിൽ കൂടി കമറുദ്ദീന് അറസ്റ്റില്‍; ആകെ അറസ്റ്റ് രേഖപ്പെടുത്തിയത് 63 കേസുകളില്‍
നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്റെ നീക്കം.
KeralaNov 12, 2020, 12:58 PM IST
എം സി കമറുദ്ദീന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും തള്ളി
ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പുതുതായി 11 കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതോടെ കമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി.
KeralaNov 12, 2020, 11:42 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എംഎൽഎ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി
11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും.
KeralaNov 12, 2020, 6:29 AM IST
ജ്വല്ലറി തട്ടിപ്പ് കേസ്: കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് നല്കിയ ഹർജിയിൽ വിധി ഇന്ന്
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാൻ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
KeralaNov 10, 2020, 9:16 PM IST
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എം സി കമറുദ്ദീൻ എംഎൽഎയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു
നിക്ഷേപകരുടെ പണം ഉപയോഗിച്ച് സ്വകാര്യ സ്വത്ത് സ്വന്തമാക്കിയോ , ബിനാമി ഇടപാടുകൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. നാളെയും ചോദ്യം ചെയ്യൽ തുടരും.
KeralaNov 10, 2020, 1:43 PM IST
ജ്വല്ലറി തട്ടിപ്പ് കേസ്: എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു, നിക്ഷേപകരുടെ പണം വിനിയോഗിച്ചതില്‍ അന്വേഷണം
ചോദ്യം ചെയ്യലിനോട് എം സി കമറുദ്ദീന് സഹകരിക്കുന്നതായാണ് വിവരം. കൂടുതൽ കേസുകളിൽ കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
KeralaNov 9, 2020, 10:55 AM IST
എം സി കമറുദ്ദീനെതിരെ വീണ്ടും വഞ്ചനാ കേസ്; ആകെ കേസുകളുടെ എണ്ണം 112 ആയി
ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്. മാവിലകടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.
KeralaNov 8, 2020, 4:43 PM IST
'ജ്വല്ലറി തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം'; കമറുദ്ദീൻ രാജിവക്കണമെന്നും കെ സുരേന്ദ്രന്
കേസിലെ ലീഗ് നേതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കമറുദ്ദീൻ ധാർമികത ഏറ്റെടുത്ത് രാജിവക്കണമെന്നും സുരേന്ദ്രന്.
KeralaNov 7, 2020, 2:00 PM IST
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് : മുസ്ലിംലീഗ് എംഎൽഎ എംസി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യും
എംഎൽഎക്കെതിരെ തെളിവ് ലഭിച്ചെന്നും അറസ്റ്റ് ഇന്നുണ്ടാകുമെന്ന് അന്വേഷണഉദ്യോഗസ്ഥൻ എഎസ്പി പി വിവേക് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു
KeralaNov 3, 2020, 8:34 AM IST
എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മധ്യസ്ഥശ്രമം ഉപേക്ഷിച്ച് മുസ്ലീം ലീഗ്
കമറുദ്ദീൻ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥൻ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി....
KeralaOct 26, 2020, 2:48 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; 'കമറുദ്ദീന് എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം', പ്രതിഷേധ മാര്‍ച്ചുമായി നിക്ഷേപകര്‍
ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാർച്ച്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾ മാത്രം പങ്കെടുത്തായിരുന്നു പ്രതിഷേധം.