എഎഫ്‍സി ഏഷ്യന്‍ കപ്പ്  

(Search results - 1)
  • Indian supporters caged

    pravasam11, Jan 2019, 3:50 PM

    ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ച സംഭവം; ഒരാളെ യുഎഇ അധികൃതര്‍ കസ്റ്റഡിയിലെടുത്തു

    ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ച് വീഡിയോ ചിത്രീകരിച്ചയാളെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന എ എഫ് സി ഏഷ്യന്‍ കപ്പ് മത്സരത്തില്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകളെ കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.