എഎ റഹീം
(Search results - 16)KeralaJan 12, 2021, 10:52 AM IST
ലൈഫ് മിഷൻ: വിധിയിൽ സന്തോഷം, വിജിലൻസ് അന്വേഷണം അവസാനിപ്പിക്കണം: അനിൽ അക്കര
വിധിന്യായത്തിൽ രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വ്യക്തമായി കോടതി പറഞ്ഞിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു
KeralaDec 29, 2020, 11:56 AM IST
'സർക്കാർ വാഗ്ദാനം സ്വീകരിക്കും, ഈ ഭൂമിയിൽ തന്നെ വീട് വേണം'; നെയ്യാറ്റിൻകരയിലെ കുട്ടികൾ
കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എഎ റഹീം അറിയിച്ചു
News hourOct 25, 2020, 8:51 PM IST
ഇഞ്ചി കര്‍ഷകനാണെങ്കില്‍ ഭൂമി എവിടെ?ഇനി പാട്ടത്തിനെടുത്തതാണോ, രേഖകള്‍ എവിടെ? ചോദ്യങ്ങളുമായി എഎ റഹീം
2006ലും 2011ലും ഷാജി സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഒരു പ്രോപ്പര്‍ട്ടി മാത്രമാണ് പാരമ്പര്യമായി കിട്ടിയെന്ന് കാണിക്കുന്നുള്ളൂവെന്ന് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. ബാക്കിയുള്ളതെല്ലാം പണം കൊടുത്ത് വാങ്ങിയതാണ്, ലോണ്‍ എടുത്തതായി കാണുന്നില്ലെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.News hourOct 17, 2020, 10:40 PM IST
'ഇന്ത്യൻ ചരിത്രത്തിലെ പ്രമാദമായ ഒരു കേസ് അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ചല്ലേ ചർച്ച വേണ്ടത്'
ഇന്നലെ സംഭവിച്ചതെല്ലാം അസ്വാഭാവികമായ നീക്കങ്ങൾ ആയിരുന്നുവെന്നും യഥാർത്ഥത്തിൽ ചർച്ച വേണ്ടത് ഈ കേസ് അട്ടിമറിക്കപ്പെട്ട്ന്നതിനെക്കുറിച്ചാണെന്നും സിപിഎം പ്രതിനിധി എഎ റഹീം. അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ നൂറ് ദിവസത്തിനകം പത്ത് പ്രതികൾക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും റഹീം ചോദിച്ചു.
KeralaOct 5, 2020, 8:57 AM IST
'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ ഇന്നും മുടങ്ങില്ല'; വൈകാരിക കുറിപ്പുമായി എഎ റഹീം
പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം ടേബിളിലോ, മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകും. കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ.
KeralaSep 4, 2020, 1:15 PM IST
ഇരട്ടക്കൊലപാതകം: 'പ്രതി സജീവിനെ അടൂര്‍ പ്രകാശ് കണ്ടിട്ടുണ്ട്', തീയതി പിന്നീട് വെളിപ്പെടുത്തുമെന്നും റഹീം
കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതിയതാകാമെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയും ഡിവൈഎഫ്ഐ തളളി.
KeralaSep 4, 2020, 11:48 AM IST
സമാധാനം പ്രസംഗിക്കുന്നവര്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്താക്കാത്തതെന്ത്? ആരോപണങ്ങളുമായി എഎ റഹീം
വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ ഡിസിസി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കൊലയാളികളെ സംരക്ഷിക്കാന്‍ അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയെന്ന ആരോപണവും റഹീം ആവര്‍ത്തിച്ചു.
KeralaSep 2, 2020, 7:36 PM IST
'പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു'; മറുപടിയുമായി എഎ റഹീം
പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികാരമാണ് തേമ്പാമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വധത്തിലൂടെ കോണ്‍ഗ്രസ് നടപ്പാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അറസ്റ്റിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണവുമായാണ് അടൂര്‍ പ്രകാശ് രംഗത്തെത്തിയത്.
KeralaJul 19, 2020, 12:59 PM IST
ജീവനക്കാരന് കൊവിഡ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എഎ റഹീം ക്വാറന്റീനിൽ
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് അടച്ചത്.
News hourJun 14, 2020, 9:46 PM IST
'വിദേശരാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട പ്രാഥമികമായ ഉത്തരവാദിത്തം കേന്ദ്രത്തിനുള്ളതാണ്'
ഇന്ത്യയിലേക്ക് വരാൻ താല്പര്യപ്പെടുന്നവരുടെ പ്രയോരിറ്റി ലിസ്റ്റ് ഇന്ത്യയിൽ ആദ്യം തയാറാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സിപിഎം നേതാവ് എഎ റഹീം. തങ്ങൾ ഉണ്ടാക്കി നൽകിയ പ്രയോരിറ്റി ലിസ്റ്റ് എംബസി നിഷ്കരുണം തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
KeralaJan 29, 2020, 8:00 PM IST
മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുന്നു, മാനസികാവസ്ഥ പരിശോധനക്കണം; വിമര്‍ശനവുമായി എഎ റഹീം
എന്ത് തെളിവിന്റെയും വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാൻ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
KeralaDec 13, 2019, 2:14 PM IST
'വിരട്ടല്‍ ഇവിടെ വേണ്ട; ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി': സുരേന്ദ്രന് മറുപടിയുമായി എഎ റഹീം
പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.
KeralaAug 23, 2019, 9:34 PM IST
'കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും....' ബല്‍റാമിനെതിരെ റഹീം
സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട് പറഞ്ഞിട്ടില്ലെന്നും എന്തോ അനര്‍ഹമായത് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നുവെന്ന് തൃത്താലയില്‍നിന്ന് വിളംബരം വന്നിരിക്കുന്നുവെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
KeralaJun 17, 2019, 2:33 PM IST
പികെ ശശിക്കെതിരായ പരാതി; യുവാവിനെ ജില്ലാ ഘടകത്തിൽ നിന്ന് മാറ്റിയത് ഹാജരില്ലാത്തതിനാലെന്ന് എഎ റഹീം
പികെ ശശിക്കെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിയെ പിന്തുണച്ചതിന്റെ പേരിലല്ല ഡിവൈഎഫ്ഐ നേതാവ് ജിനേഷിനെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കമ്മിറ്റി അംഗങ്ങൾ പരാതി ഉന്നയിക്കേണ്ടത് അതാത് ഘടകങ്ങളിലാണ് എന്നും റഹിം പറഞ്ഞു.
newsApr 30, 2019, 11:25 AM IST
പൊലീസിലും കള്ളവോട്ട്; ആരോപണം നിഷേധിച്ച് സിപിഎം
കേരളത്തിൽ ഇതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ഇത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും എ എ റഹീം പറഞ്ഞു. സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് അസോസിയേഷന്റെ നിലപാട്.