എച്ച്1 എൻ1  

(Search results - 5)
 • h1n1 fever

  Health19, Aug 2019, 9:40 AM IST

  എച്ച് വൺ എൻ വൺ പനി; ലക്ഷണങ്ങളും ചികിത്സാരീതികളും

  സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. 

 • h1 n1 flu

  Health17, Aug 2019, 5:32 PM IST

  എച്ച്1 എന്‍1? രോഗം വരും മുമ്പേ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍...

  സംസ്ഥാനത്ത് മഴയേയും പ്രളയത്തേയും തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂിപ്പിക്കുന്നത്. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയില്‍ നിന്ന് വന്ന വാര്‍ത്ത ഏറെ ആശങ്കകളുണ്ടാക്കുന്നതായിരുന്നു. ജില്ലയില്‍ എച്ച്1 എന്‍1 വ്യാപകമാകുന്നുവെന്നും രോഗം ബാധിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചുവെന്നതുമായിരുന്നു വാര്‍ത്ത. 

 • h1 n1

  Health2, May 2019, 12:26 PM IST

  സംസ്ഥാനത്ത് വീണ്ടും എച്ച് 1 എൻ 1; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ മൂന്ന് പേർക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവർക്കാണ് പനി ബാധിച്ചത്. ഇതോടെ എച്ച് 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം ഒമ്പതായി. 

 • baby

  KERALA3, Oct 2018, 8:13 AM IST

  എച്ച്1 എന്‍ 1;തൃശൂര്‍ ജില്ലയില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  തൃശൂര്‍: തൃശൂര്‍ ജില്ലയിൽ എച്ച്1 എൻ1 മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഈ വർഷം 11 പേർക്ക് രോഗബാധ ഉണ്ടായെന്ന് അധികൃതർ അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തി ശുചിത്വം പാലിക്കാനാണ് നിർദേശം. കഴിഞ്ഞ വർഷം ജില്ലയിൽ എച്ച് വൺ എൻ വൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 11 കേസുകൾ സ്ഥിരീകരിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ രോഗം പടരുന്ന സമയമാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

 • fever

  KERALA1, Oct 2018, 8:02 AM IST

  സംസ്ഥാനത്ത് എച്ച്1എൻ1 വൈറസ് ബാധ കുറയുന്നു

  2017നെ അപേക്ഷിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കുറവാണ്. എച്ച്1എൻ1നെ തുട‍ർന്നുള്ള മരണങ്ങളിലും കുറവുണ്ടായെന്ന് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു