എടപ്പാടി പളനിസ്വാമി
(Search results - 29)IndiaJan 5, 2021, 9:25 PM IST
തിയറ്ററില്‍ മുഴുവന്‍ സീറ്റുകളിലും ആളെ അനുവദിക്കാനുള്ള തീരുമാനം; തമിഴ്നാട് സര്‍ക്കാറിനെതിരെ വിദഗ്ധര്‍
നടന് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
KeralaDec 5, 2020, 3:21 PM IST
മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു
IndiaNov 21, 2020, 3:44 PM IST
ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു
എംജിആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം .
IndiaNov 21, 2020, 2:26 PM IST
അമിത് ഷാ ചെന്നൈയില്‍; വഴിനീളെ വരവേല്‍പ്പുമായി ബിജെപി
അമിത് ഷായ്ക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബിജെപിഒരുക്കിയത്. വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരെ അമിത് ഷാ അഭിവാദ്യം ചെയ്യുകയും ചെയ്തു.
IndiaOct 22, 2020, 8:24 PM IST
ബിജെപിക്ക് പിന്നാലെ പളനിസ്വാമിയും; വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം
പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് രംഗത്തെത്തി.
IndiaOct 7, 2020, 10:35 AM IST
എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഒ പനീര്‍ശെല്‍വം
എഐഎഡിഎംകെയുടെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിയെ തീരുമാനിച്ചു. ഒ പനീര്‍സെല്‍വമാണ് പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തിയത്. പനീര്‍സെല്‍വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിപ്പിച്ചതായാണ് പ്രഖ്യാപനത്തിലെ സൂചന.
IndiaJun 28, 2020, 4:58 PM IST
തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
മനസാക്ഷിയെ നടുക്കുന്ന അതിദാരുണമായ മൂന്നാംമുറയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസുകാര്‍ക്ക് എതിരെ എഫ്ഐആര്‍ പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
IndiaJun 18, 2020, 10:14 PM IST
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ നാലുപേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 49 മരണം
കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
IndiaJun 17, 2020, 3:11 PM IST
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്റീനില്‍ പോയേക്കും എന്നാണ് വിവരം.
IndiaJun 17, 2020, 12:28 PM IST
എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു; ഓഫീസിലെ അഞ്ച് പേരും ചികിത്സയില്‍
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി 55കാരനായ ദാമോദരനാണ് രാജീവ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 12നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍
വൃക്ക സംബന്ധമായ അസുഖം കൂടുതല്‍ മൂര്‍ച്ഛിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
IndiaApr 16, 2020, 4:19 PM IST
തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് രോഗികൾ കുറയുമെന്ന് പളനിസ്വാമി
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് ഇന്ന് മരിച്ചത്. 25 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1267 ആയി.
IndiaApr 4, 2020, 3:58 PM IST
സഹോദരബന്ധം എക്കാലവും നിലനില്ക്കട്ടെ; പിണറായിയുടെ വാര്‍ത്താസമ്മേളനം പങ്കുവെച്ച് പളനിസ്വാമി
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ സഹോദരീസഹോദരന്മാരാണെന്നും എന്ത് സഹിച്ചും ഊഷ്മണ ബന്ധം നിലനിര്‍ത്തുമെന്നും എടപ്പാടി പളനിസാമി ട്വീറ്റ് ചെയ്തു.
IndiaMar 23, 2020, 4:23 PM IST
തമിഴ്നാട്ടിൽ നിരോധനാജ്ഞ, പൊതുഗതാഗതം നിർത്തി, അവശ്യ വസ്തുക്കൾ മാത്രം കിട്ടും
ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതലാണ് നിരോധനാജ്ഞ നിലവിൽ വരിക. നഗരത്തിൽ അതീവ നിയന്ത്രണം ഏർപ്പെടുത്താൻ ഇതുവരെ തമിഴ്നാട് സർക്കാർ തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമെന്നായിരുന്നു സർക്കാർ പക്ഷം.
IndiaFeb 20, 2020, 9:39 PM IST
അവിനാശി ദുരന്തത്തില്‍ മരവിച്ച് കേരളം; അപകടകാരണം നിയമസഭയില്‍ വിശദീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ഡ്രൈവര്‍ ഉറങ്ങിപോയതാണ് തിരുപ്പൂരിലെ അപകടത്തിന് കാരണമെന്ന് നിയമസഭയില്‍ വിശദീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഉറങ്ങിയതുമൂലം ലോറി തെന്നി ഡിവൈഡറില്‍ ഇടിക്കുകയും തുടര്‍ന്ന് ടയര്‍ പൊട്ടി കെഎസ്ആര്‍ടിസിയില്‍ ഇടിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്.
IndiaDec 2, 2019, 10:36 AM IST
മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് 10 മരണം; മഴക്കെടുതിയിൽ തമിഴ്നാട്ടിൽ ഇതുവരെ 15 മരണം
മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ മൂന്ന് കുടുംബങ്ങളിലെ പത്ത് പേർ മരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അൽപ്പസമയത്തിനകം ചെന്നൈയിൽ ഉന്നതതല യോഗം ചേരും.