എടിഎം മോഷണം
(Search results - 12)crimeJul 26, 2020, 9:59 PM IST
എടിഎം കൗണ്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത് മോഷണം; എന്ജിനീറിംഗ് ബിരുദധാരിയടക്കം അറസ്റ്റില്‍
കൗണ്ടറുകളില്‍ എത്ര പണമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജലാറ്റിന്‍ സ്റ്റിക്കും മോട്ടോര്‍ സൈക്കിള്‍ ബാറ്ററിയും ഉപയോഗിച്ച് തകര്‍ത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് അറിയിച്ചു.
crimeJul 14, 2020, 6:55 AM IST
എടിഎം തകർത്ത് പണം കവരാന്‍ ശ്രമം; കമ്പിപ്പാരകൾ കൗണ്ടറിൽ ഉപേക്ഷിച്ച നിലയിൽ
എടിഎമ്മിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പണം നിറച്ചത്.
pravasamJun 20, 2020, 2:20 PM IST
സൗദിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത ഇരുപതുകാരന് അറസ്റ്റില്‍
സൗദി അറേബ്യയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത യുവാവ് പൊലീസിന്റെ പിടിയിലായി. 20കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി അറിയിച്ചു.
crimeJan 13, 2020, 7:48 PM IST
നട്ടപ്പാതിരയ്ക്ക് 'എടിഎം' കുത്തിപ്പൊളിച്ചു; വീട്ടിലെത്തിയപ്പോള്‍ അമളി പിണഞ്ഞ് കള്ളന്, സംഭവിച്ചത്...
നിറയെ പണമുണ്ടെന്ന് കരുതി എടിഎം പൊളിച്ചു കൊണ്ടുപോയി, അമളി പിണഞ്ഞ് മോഷ്ടാവ്
KeralaJul 9, 2019, 6:48 AM IST
സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പെന്ന് പരാതി; നഷ്ടപ്പെട്ടത് 40,000 രൂപ
എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പരാതി നൽകിയത്.
ChuttuvattomMar 12, 2019, 12:09 AM IST
എടിഎം കാർഡ് കൈക്കലാക്കി പണം തട്ടുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു
കരീലകുളങ്ങര മലമേൽഭാഗം ഇടപ്പളളി തെക്കതിൽ സന്തോഷാണ് (42) അറസ്റ്റിലായത്. പുതിയവിള സ്വദേശികളായ പൊടിയൻ, ചന്ദ്രൻ എന്നിവരുടെ എ.ടി.എം. കൈക്കലാക്കി 1,03,600 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
local newsOct 19, 2018, 7:11 PM IST
ഗോരഘ്പൂര്‍ മോഡല്‍ എടിഎം കവര്‍ച്ച; പൊലീസ് ഇരുട്ടില്‍ തപ്പുന്നു
കൊരട്ടിയിലെ എ.ടി.എം കവര്‍ച്ച ചെയ്ത പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ പൊലീസ് നട്ടംതിരിയുന്നു. കവര്‍ച്ചയെ കുറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് അന്വേഷണ സംഘം. മോഷണം ഗോരഘ്പൂര്‍ മോഡല്‍ കവര്‍ച്ചയാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
crimeOct 15, 2018, 12:08 PM IST
എറണാകുളത്തും കൊരട്ടിയിലും എടിഎം കവര്‍ച്ച: അന്വേഷണം ഗോഹട്ടിയിലേക്കും
എറണാകുളം, കൊരട്ടി എടിഎം കവര്‍ച്ചകളില്‍ അന്വേഷണം ഗോഹട്ടിയിലേക്കും. രണ്ടുവര്‍ഷം മുമ്പ് ഗോഹട്ടിയില്‍ നടന്ന കവര്‍ച്ചാ ശ്രമക്കേസിലെ പ്രതികളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. കേരളത്തിലെത്തിയവര്‍ക്ക് അസമിലെ പ്രതികളുമായുള്ള സാമ്യവും പരിശോധിക്കുന്നുണ്ട്.
local newsOct 12, 2018, 11:42 PM IST
കുട്ടുകാരിയുടെ പേഴ്സ് മോഷ്ടിച്ച് പണം തട്ടി; പരാതി നല്കാന് ഒപ്പം ചെന്ന് ഒടുവില്‍ പിടിയിലായി
കൂട്ടുകാരിയിൽ നിന്നും തട്ടിയെടുത്ത എ.റ്റി.എം. കാർഡുപയോഗിച്ച് പണം മോഷ്ടിച്ച യുവതിയും കൂട്ടാളികളും പിടിയിൽ. കൂട്ടുകാരിയോടൊപ്പം പരാതിയുമായിയെത്തിയ യുവതി നടത്തിയ തട്ടിപ്പാണ് കായംകുളം പൊലിസ് നടത്തിയ അന്വേഷണത്തിൽ പുറത്തായത്. കഴിഞ്ഞ 8–ാം തീയതിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ പത്തിയൂർ കിഴക്ക് സ്നേഹാലയത്തിൽ കല തന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടതായി അറിയുന്നത്.
Jan 17, 2018, 8:33 AM IST
Oct 1, 2017, 12:53 PM IST
May 22, 2017, 4:47 PM IST