എണ്ണ വില
(Search results - 30)Money NewsNov 13, 2020, 10:05 PM IST
അന്താരാഷ്ട്ര എണ്ണ വിലയിൽ ഇടിവ്
യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിൽ ലോക്ക്ഡൗൺ തുടരുന്നതും കൊവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ സംബന്ധിച്ച റിപ്പോർട്ടുകളും ആഗോള തലത്തിൽ ഇന്ധന ആവശ്യകതയിൽ ആശങ്ക വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതോടെ ക്രൂഡ് നിരക്ക് താഴേക്ക് എത്തി.
MarketAug 18, 2020, 4:58 PM IST
യുഎസ്- ചൈന സംഘർഷത്തിൽ ഇടിഞ്ഞ് യൂറോപ്യൻ ഓഹരികൾ: സ്ഥിരത പുലർത്തി എണ്ണ വില; ഡോളർ സമ്മർദ്ദത്തിൽ
ഒരു ശതമാനത്തിൽ അധികമാണ് ടെക് മഹീന്ദ്ര ഓഹരികൾ ഇടിഞ്ഞത്.
KeralaJun 13, 2020, 5:12 PM IST
'കൊവിഡാനന്തര കാലഘട്ടത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല'; ഇന്ധന വിലയിൽ അഭിപ്രായവുമായി എസ് സുരേഷ്
ക്രൂഡ് ഓയിൽ വില കുറയുന്നതനുസരിച്ച് എണ്ണ വില കുറയ്ക്കുന്ന ശീലം ഒരു സർക്കാരും അവലംബിച്ചിട്ടില്ല എന്ന് ബിജെപി നേതാവ് എസ് സുരേഷ് കുമാർ. എന്നാൽ അതിന് വിരുദ്ധമായി മോദി സർക്കാർ മുമ്പ് വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
EconomyApr 21, 2020, 1:17 AM IST
എണ്ണ വില ചരിത്രത്തില്‍ ഏറ്റവും വലിയ തകര്‍ച്ചയില്‍; അമേരിക്കന്‍ വിപണിയില്‍ ബാരല്‍ വില പൂജ്യത്തിനും താഴെ
എണ്ണ സംഭരണം പരിധി വിട്ടതോടെയും അതേസമയം ഉല്പാദനത്തില് വലിയ ഇടിവ് സംഭവിക്കാത്തതോടെയുമാണ് വില താഴേക്ക് പോയത്.
pravasamApr 20, 2020, 9:36 AM IST
എണ്ണ വിലയിടിവ്; ചെലവ് ചുരുക്കല്‍ നടപടികളുമായി ഒമാന്‍
എണ്ണ വില ഇടിഞ്ഞതോടെ ചെലവ് ചുരുക്കല്‍ നടപടികളുമായി ഒമാന്‍.
NewsApr 10, 2020, 8:58 AM IST
ആഗോള എണ്ണ വില കൂപ്പുകുത്തി; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ
13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ് എണ്ണ ഉത്പാദനം കുറയ്ക്കുക. വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമെന്നും വില ഉയരുമെന്നുമാണ് പ്രതീക്ഷ.
EconomyMar 19, 2020, 1:28 PM IST
നിർണായക പ്രഖ്യാപനവുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക്, എണ്ണ വില വീണ്ടും ഉയരുന്നു
കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ തന്ത്രപരമായ പുതിയ നീക്കത്തിലൂടെ, യൂറോപ്യൻ സെൻട്രൽ ബാങ്ക് 750 ബില്യൺ യൂറോ (820 ബില്യൺ ഡോളർ) അടിയന്തര ബോണ്ട് വാങ്ങൽ പദ്ധതി പ്രഖ്യാപിച്ചു.
EconomyMar 12, 2020, 12:01 PM IST
എണ്ണ വില കൂപ്പുകുത്തി, ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തില്‍ ക്രൂഡ് വിപണി ഇടിഞ്ഞു
ഉല്പാദനം വെട്ടിക്കുറവിനെക്കുറിച്ച് മോസ്കോയുമായുള്ള വില യുദ്ധത്തെത്തുടർന്ന് റിയാദ് വിലയിലുണ്ടായ മാറ്റം ആഴ്ചയുടെ തുടക്കം മുതൽ ക്രൂഡ് വിപണിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
EconomyMar 1, 2020, 7:46 PM IST
രണ്ടോ മൂന്നോ ആഴ്ച കൂടി കഴിഞ്ഞാല്‍ സ്ഥിതി പ്രതികൂലമായേക്കാം !, കൊറോണ ഇന്ത്യയെ ഭയപ്പെടുത്തുന്നു
ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമായ ചൈനയുടെ ക്രൂഡ് ഓയിൽ ഡിമാൻഡിലുള്ള ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയാനുള്ള പ്രധാന കാരണം.
EconomyJan 24, 2020, 5:05 PM IST
ഇന്ത്യയെ ഭയപ്പെടുത്തുന്ന മൂന്ന് കാര്യങ്ങള്‍ !; രാജ്യത്തിന് വില്ലന്മാരായി എണ്ണ വില മുതല്‍ ട്രംപ് വരെ
എണ്ണയുടെ ഓരോ ബാരലിനും 10 ഡോളർ വർദ്ധനവ് സാമ്പത്തിക വളർച്ചയെ 0.2-0.3 ശതമാനം എന്ന നിരക്കില്‍ കുറയ്ക്കുകയും മൊത്ത നാണയപ്പെരുപ്പം 1.7 ശതമാനം വർദ്ധിപ്പിക്കുകയും കറന്റ് അക്കൗണ്ട് കമ്മി 9-10 ബില്യൺ ഡോളർ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് സാമ്പത്തിക സർവേ 2017-18 കണക്കാക്കുന്നു.
KeralaJan 6, 2020, 9:53 AM IST
വീണ്ടും ഇന്ധനവില ഉയര്‍ന്നു; പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് കൂടിയത് 50 പൈസ
പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ധനവില വീണ്ടും കൂടി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നതിനാലാണ് ഇന്ധനവില വീണ്ടും കൂടിയത്.
NewsDec 21, 2019, 9:35 PM IST
സാധാരണക്കാരന് ചെലവേറും, ഉള്ളിക്ക് പിന്നാലെ പാചക എണ്ണയുടെ വിലയിലും വർധന
ഉള്ളിക്ക് പിന്നാലെ പാചക എണ്ണയുടെ വിലയും കുത്തനെ ഉയരുന്നു.
NewsJun 17, 2019, 3:59 PM IST
പശ്ചിമേഷ്യ അശാന്തമാകുന്നു, വന്‍ ആശങ്കയിലായി ഇന്ത്യ അടക്കമുളള ഏഷ്യന്‍ ഭീമന്മാര്
ആക്രണത്തെ തുടര്‍ന്ന് 60 ന് താഴേക്ക് പോയ ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും ഉയര്‍ന്നിരുന്നു. ബാരലിന് 61.80 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.
EconomyJun 7, 2019, 12:46 PM IST
ഉല്പാദനം കുറഞ്ഞിട്ടും എണ്ണ വില ഇടിച്ച് 'അമേരിക്കന്‍ മാജിക്ക്'; ഇന്ത്യയ്ക്ക് വന്‍ നേട്ടം
യുഎസ് - ചൈന വ്യാപാര തര്‍ക്കം ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചതും എണ്ണ വില ഇടിയാനിടയാക്കി. വില ഇടിയുന്ന സാഹചര്യത്തില്‍ ഒപെക് എണ്ണ ഉല്പാദനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനുളള സാധ്യത വര്‍ധിച്ചു.
EconomyMay 6, 2019, 12:34 PM IST
ആഗോള എണ്ണ വില താഴേക്ക്; ആശങ്ക വിട്ടുമാറാതെ ഏഷ്യന്‍ ഭീമന്മാര്
ഒപെക് രാജ്യങ്ങള്‍ ഇപ്പോള്‍ തുടരുന്ന ഉല്‍പ്പാദന വെട്ടിച്ചുരുക്കല്‍ നയത്തില്‍ ഇറാന് ഉപരോധത്തിന്റെ സാഹചര്യത്തില്‍ മാറ്റമുണ്ടായയേക്കുമെന്നാണ് വിലയിരുത്തല്‍.