എപ്പോഴും
(Search results - 260)LifestyleJan 24, 2021, 9:01 AM IST
മകൾ 24 മണിക്കൂറും ഫോണില്‍, എപ്പോഴും വാശിയും ദേഷ്യവും, അമ്മ മകളുടെ ഫോൺപിടിച്ച് വാങ്ങി, പിന്നീടുണ്ടായത്..
രണ്ട് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ വെെകിട്ട് പഠിക്കുന്നതിനിടയില്‍ അവള് തലചുറ്റി വീണു. മുഖത്ത് വെള്ളം തളിച്ചതിനുശേഷം എഴുന്നേറ്റിരുന്ന അവളില്‍ ചില ഭാവവ്യതാസങ്ങള്‍ മാതാപിതാക്കള്‍ കണ്ടു.
spiceJan 22, 2021, 2:03 PM IST
'ഓരോ തവണയും എപ്പോഴും നിന്നെ തന്നെ തിരഞ്ഞെടുക്കും'; പ്രിയതമന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന
സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല.
Movie NewsJan 11, 2021, 1:38 PM IST
'എപ്പോഴും കടലിനെ അങ്ങനെ ജയിക്കാൻ വിടാൻ പറ്റില്ലല്ലോ?', സര്‍ഫിംഗ് നടത്തിയതിന്റെ ഫോട്ടോകളുമായി സുദേവ് നായര്‍
മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടൻ. സുദേവ് നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സുദേവ് നായരുടെ പുതിയ ഫോട്ടോകള്‍ ആണ് ചര്‍ച്ചയാകുന്നത്. സുദേവ് നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. രസകരമായ ക്യാപ്ഷനോടെ സുദേവ് നായര്‍ എഴുതിയിരിക്കുന്നത്.
Movie NewsJan 7, 2021, 6:02 PM IST
'എന്നും ട്രെൻഡ്', സെറ്റു മുണ്ടുടുത്ത് തിളങ്ങി അനശ്രീ- ചിത്രങ്ങള്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയുടെ മാത്രമല്ല കുടുംബവിശേഷങ്ങളും അനുശ്രീ പങ്കുവയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ സെറ്റും മുണ്ടും ധരിച്ച് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എപ്പോഴും ട്രെൻഡാണ് ഇത് എന്നാണ് അനുശ്രീ എഴുതിയിരിക്കുന്നത്.
Movie NewsJan 7, 2021, 5:57 PM IST
'എപ്പോഴും മമ്മയാണ് നമ്മളെ ഇത് ഓർമിപ്പിക്കാറ്, എന്നാൽ ഇത്തവണ..'; ഇർഫാൻ ഖാന്റെ ജന്മദിനത്തിൽ മകൻ പറയുന്നു
അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ അമ്പത്തിനാലാം ജന്മദിനത്തിൽ കുടുംബ വീഡിയോക്കൊപ്പം ഹൃദയഹാരിയായ കുറിപ്പുമായി മകൻ ബാബിൽ ഖാൻ. ഇർഫാൻ ഖാനും ഭാര്യ സുതാപയും ഇളയ മകൻ അയാൻ എന്നിവർ ചേർന്ന് ബാബിലിനു അയച്ച വീഡിയോ സന്ദേശമാണ് ബാബിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
HealthDec 23, 2020, 3:37 PM IST
എപ്പോഴും കണ്ണ് തുടിക്കാറുണ്ടോ? എങ്കില്‍ നിസാരമായി തള്ളിക്കളയല്ലേ...
ശരീരത്തിലെ ഓരോ അവയവത്തിന്റേയും പ്രവര്‍ത്തനത്തിന് വിവിധ ഘടകങ്ങളുടെ ആവശ്യമുണ്ട്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള ഇത്തരം ഘടകങ്ങളുടെ അഭാവം പല തരത്തിലുള്ള അനാരോഗ്യത്തിലേക്കും നമ്മെ നയിച്ചേക്കാം.
IndiaDec 12, 2020, 9:38 PM IST
പീഡനക്കേസുകളിലെ പരാതിക്കാരികള്‍ക്കെതിരെ ഛത്തീസ്ഗഡ് വനിതാ കമ്മീഷന്
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം ബന്ധം തകരുമ്പോഴാണ് മിക്കവരുടേയും പരാതിയെന്നും വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അന്തിമഫലം മംഗളമാവില്ലെന്ന് ഓര്‍ക്കണമെന്നും ഛത്തീസ്ഗഡ് വനിതാ കമ്മീഷന് ചെയര്‍ പേഴ്സണ്‍
Movie NewsDec 3, 2020, 4:37 PM IST
‘എപ്പോഴും എനിയ്ക്കൊപ്പം നിൽക്കുന്ന നല്ല പാതി‘; പരസ്പരം ആശംസകൾ നേർന്ന് നിക്കും പ്രിയങ്കയും
വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. രണ്ടാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും ഹൃദ്യമായ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു നിക് ആശംസകൾ അറിയിച്ചത്.
InternationalDec 1, 2020, 4:40 PM IST
'കണ്ണാടിപ്പാലം കേറി.....'; ചൈനയിലെ ഗ്ലാസ് ബ്രിഡ്ജിന്റെ വിശേഷങ്ങൾ
പാലങ്ങൾ എപ്പോഴും രസകരമായ അനുഭവങ്ങളാണ്. അപ്പോൾ പാലം കണ്ണാടി കൊണ്ടുള്ളതാണെങ്കിലോ?
IndiaNov 28, 2020, 8:06 PM IST
കര്‍ഷകരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; 'പരാതികളെ അനുഭാവപൂര്‍വ്വം സമീപിക്കും'
കര്‍ഷകരുടെ പ്രതിഷേധം അനുവദിച്ച സ്ഥലങ്ങളിൽ മാത്രമാക്കണമെന്ന് അമിത് ഷാ. എന്നാല്‍ ബുറാഡിയിൽ പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
WomanNov 27, 2020, 5:16 PM IST
ഗർഭാവസ്ഥ ഒരു രോഗമല്ല, എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല; കരീന
എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് തന്നെ ജോലി ചെയ്യുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്ന് താരം പറയുന്നു. ഗർഭാവസ്ഥ ഒരു രോഗമല്ലെന്നും ഈ അവസ്ഥയിൽ എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ കഴിയില്ലെന്നും കരീന പറയുന്നു.
Movie NewsNov 27, 2020, 9:39 AM IST
ഭീകരാക്രമണത്തില്‍ സഹോദരി നഷ്ടപ്പെട്ടതിനെ കുറിച്ച് നടൻ, കുറിപ്പ് ചര്‍ച്ചയാകുന്നു
മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഭീകരാക്രമണത്തില്‍ സഹോദരിയെയും സഹോദരിഭര്‍ത്താവിനെയും നഷ്ടപ്പെട്ടതിനെ കുറിച്ച് നടൻ ആശിഷ് ചൗധരി എഴുതി കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എപ്പോഴും സഹോദരി തനിക്ക് ഒപ്പം തന്നെയുണ്ടെന്നാണ് ആശിഷ് ചൗധരി പറയുന്നത്. മുംബൈ ആക്രമണത്തിന്റെ ഭീകരത വ്യക്തമാകുന്നതാണ് ആശിഷ് ചൗധരിയുടെ കുറിപ്പ്. സഹോദരിയുടെ കുട്ടികളെ ഇപ്പോള്‍ നോക്കുന്നത് ആശിഷ് ചൗധരിയാണ്.
CricketNov 26, 2020, 7:14 PM IST
കോലിയല്ല; പുറത്താക്കാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന് ആരെന്ന് വെളിപ്പെടുത്തി മുഹമ്മദ് ആമിര്‍
ഇന്ത്യ-പാക് മത്സരങ്ങളില്‍ എല്ലായാപ്പോഴും മുഹമ്മദ് ആമിറും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം ആരാധകരുടെ മനം കവരാറുണ്ട്. 2016ലെ ഏഷ്യാ കപ്പിലും 2016ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം കോലിക്കെതിരെ മികച്ച സ്പെല്ലുകളെറിഞ്ഞ് ആമിര്‍ കരുത്തുകാട്ടുകയും ചെയ്തിട്ടുണ്ട്. കോലിക്കെതിരായ പോരാട്ടം എപ്പോഴും ആസ്വാദ്യകരമാണെങ്കിലും വെല്ലുവിളിയാവുന്നത് തന്റെ സഹതാരമായ ബാബര്‍ അസമിനെതിരെ പന്തെറിയുന്നതാണെന്ന് ആമിര്‍ പറയുന്നു.
LifestyleNov 23, 2020, 4:57 PM IST
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ഇതാ ശിൽപയുടെ ചില ടിപ്പുകൾ
' സന്തോഷത്തോടെയിരിക്കാന്‍ വലിയകാര്യങ്ങൾ തന്നെ വേണമെന്നില്ല. സന്തോഷം ചെറിയ കാര്യങ്ങളിലാണ് ഉള്ളത്....'- ഷിൽപ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
Movie NewsNov 23, 2020, 4:49 PM IST
ഇനി പുതിയ ലുക്ക്, മുടി ദാനം ചെയ്ത് ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ
ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കും പരിചതമാണ് ധ്രുവ സര്‍ജ. ചിരഞ്ജീവി സര്ജയ്ക്കും മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്ന രാജിനും കുഞ്ഞ് പിറന്നപ്പോള്‍ പ്രേക്ഷകരെ ആദ്യം അറിയിച്ചതും ധ്രുവ സര്‍ജയാണ്. ധ്രുവ് സര്‍ജയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഫോട്ടോകളില്‍ കാണുന്നതുപോലെയുള്ള നീളൻ മുടി ഇനി ധ്രുവ സര്ജയ്ക്ക് ഇല്ല. ക്യാൻസര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ധ്രുവ സര്‍ജ മുടി ദാനം ചെയ്തത്. ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് ധ്രുവ സര്‍ജ പറഞ്ഞു.