എഫ് ബി പോസ്റ്റ്
(Search results - 8)spiceNov 18, 2020, 3:31 PM IST
പിഴക്ക് പകരം അരി; ഇത്രയും സന്തോഷത്തോടെ പിഴയടക്കുന്നതെന്ന് ആദ്യമെന്ന് യുവാവ്; പോസ്റ്റ് ഷെയർ ചെയ്ത് അജു വർഗീസ്
ജോലിക്ക് പോയ സമയത്ത് അത്യാവശ്യത്തിന് വേണ്ടി പുറത്തിറങ്ങിയെന്നും ഹെൽമെറ്റ് എടുക്കാൻ മറന്നു പോയെന്നും യുവാവ് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു.
WomanAug 9, 2020, 2:31 PM IST
നീ എന്തൊരു അമ്മയാണെന്ന് പറയുന്നവരോട് സാന്ദ്രയുടെ മറുപടി; കുറിപ്പ് വൈറല്‍
ഇരട്ട കുട്ടികളുടെ മഴയത്തുള്ള കളിയും ചിരിയും കുസൃതികളും എല്ലാം സാന്ദ്ര എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
KeralaFeb 22, 2020, 4:18 PM IST
ഡ്രൈവിംഗിനിടയിലെ ഉറക്കത്തോട് വാശി കാണിക്കേണ്ട; അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്
ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുന്ന സമയത്ത് അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ മിക്ക അപകടങ്ങൾക്കും കാരണം. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ ഉറപ്പായും ഡ്രൈവിംഗ് നിർത്തിവയ്ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
KeralaOct 22, 2019, 1:02 PM IST
റെസ്ക്യൂ ബോട്ടില്‍ കുഞ്ഞും, മറുപുറത്ത് ഐസ്ക്രീം നുണയുന്ന ഭര്‍ത്താവും; ഹൈബി ഈഡന്റെ ഭാര്യയുടെ എഫ്ബി പോസ്റ്റ് വിവാദത്തില്‍
എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്റെ എഫ് ബി പോസ്റ്റ് വിവാദത്തില്‍. വിധി ബലാത്സംഗം പോലെയാണെന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായത്.
KERALAOct 1, 2018, 8:59 PM IST
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്ഷന്
മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ചിത്രം എഡിറ്റ് ചെയ്ത് മാറ്റം വരുത്തി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളോടെ വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
Feb 2, 2018, 4:39 PM IST
Jan 28, 2018, 11:24 AM IST
Mar 4, 2017, 11:40 AM IST