എയിംസ് ദില്ലി
(Search results - 8)IndiaDec 15, 2020, 4:11 PM IST
എയിംസ് സമരം: ആശുപത്രി ഡയറക്ടറെ ആരോഗ്യ സെക്രട്ടറി വിളിപ്പിച്ചു, സമരം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ
അതേസമയം സമരക്കാർക്ക് മുന്നറിയിപ്പുമായി എയിംസ് അധികൃതർ ഇന്ന് രംഗത്ത് എത്തി. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എയിംസ് അധികൃതരുടെ നിലപാട്
CareerAug 12, 2020, 9:33 AM IST
എയിംസിൽ 3803 നഴ്സിങ് ഓഫിസർ, ശമ്പളം: 9300– 34,800+ഗ്രേഡ് പേ 4600 രൂപ
ഓഗസ്റ്റ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം.
KeralaJun 9, 2020, 3:55 PM IST
ദില്ലി എയിംസിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി: പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറച്ചു
ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം ആരംഭിച്ചത്.
IndiaJun 1, 2020, 3:29 PM IST
സുരക്ഷ ഉറപ്പാക്കണം, ദില്ലി എയിംസിൽ നഴ്സുമാരുടെ പ്രതിഷേധം
പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.
IndiaApr 4, 2020, 10:57 AM IST
കൊവിഡ് 19 രോഗി ആണ്‍കുഞ്ഞിനെ പ്രസവിച്ചു; രാജ്യത്ത് ആദ്യം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ 27കാരിയായ ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
IndiaJan 11, 2020, 2:22 PM IST
കോടതി നിര്‍ദ്ദേശിച്ചു; ചന്ദ്രശേഖര്‍ ആസാദിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു
ദില്ലി തീസ്ഹസാരി കോടതിയുടെ നിർദേശത്തെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ ആസാദിനെ നേരത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വേണ്ടി പ്രവേശിപ്പിച്ചിരുന്നു.
Oct 21, 2017, 10:54 PM IST
Sep 29, 2017, 9:50 PM IST