എരിഡ
(Search results - 3)Movie NewsDec 12, 2020, 2:44 PM IST
ചുണ്ടിൽ പുകച്ചുരുളുകളുമായി സംയുക്ത; ആകാംക്ഷയുളവാക്കി വീണ്ടും 'എരിഡ' പോസ്റ്റർ
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ സിനിമയുടെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. പുകച്ചുരുളുകൾ പുകച്ചുവിടുന്ന നടി സംയുക്ത മേനോനും നാസറും കിഷോറുമാണ് പോസ്റ്ററിലുള്ളത്. 'എരിഡ' എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.
Movie NewsDec 2, 2020, 11:41 PM IST
സംയുക്ത മേനോന്റെ 'എരിഡ'; പുതിയ പോസ്റ്റര്‍
യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രം
Movie NewsOct 28, 2020, 10:52 AM IST
'എരിഡ'യിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി സംയുക്ത മേനോൻ; പോസ്റ്റർ പുറത്ത്
സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്.
എരിഡ എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ സംയുക്ത എത്തുന്നത്. പുറത്തുവന്ന പോസ്റ്ററിലും ബോൾഡ് ലുക്കിലാണ് താരം.