എലീന പടിക്കല്‍
(Search results - 19)LifestyleJan 20, 2021, 5:34 PM IST
ഗോൾഡൻ ലെഹങ്കയില്‍ എലീന; വിവാഹനിശ്ചയത്തിന്റെ വസ്ത്രത്തിലുമുണ്ട് ഒരു പ്രത്യേകത!
ആറ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
Movie NewsJan 20, 2021, 3:50 PM IST
എലീനയ്ക്ക് ആശംസകളുമായി ബിഗ് ബോസ് സുഹൃത്തുക്കള്‍; വിവാഹനിശ്ചയ വീഡിയോ
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്.
spiceJan 20, 2021, 1:38 PM IST
ആറ് വര്‍ഷത്തിനുശേഷം പ്രണയസാഫല്യം; എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ് 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
LifestyleJan 13, 2021, 8:50 AM IST
നീല ലെഹങ്കയില്‍ മനോഹരിയായി എലീന പടിക്കല്‍
നീല നിറത്തിലുള്ള ലെഹങ്കയിലാണ് താരം തിളങ്ങുന്നത്. ചിത്രങ്ങള്‍ എലീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
spiceSep 28, 2020, 3:06 PM IST
'പതിവ് നാട്ടുചൊല്ല് പൊലീസ് തെറ്റിച്ചു', പരാതി നല്കിയ ഉടൻതന്നെ ആക്ഷൻ എടുത്തെന്ന് എലീന പടിക്കല്‍
തനിക്കുനേരെയുണ്ടായ സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്, ഉടൻതന്നെ ആക്ഷന്‍ ഉണ്ടായതിനാണ് എലീന മറുപടിക്കുറിപ്പുമായി എത്തിയിരിക്കുന്നത്.
spiceJul 29, 2020, 5:33 PM IST
ചട്ടയും മുണ്ടുമണിഞ്ഞ് മാസ് ലുക്കിൽ എലീന പടിക്കല്‍; കണ്ണടയ്ക്ക് കടപ്പാട് ചോദിച്ച് അലസാഡ്ര
ചട്ടയും മുണ്ടുമണിഞ്ഞുള്ള എലീനയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
Bigg BossMar 22, 2020, 3:29 PM IST
'ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ് ഫുക്രു', ഫേക്ക് എന്ന് വിളി കേള്‍ക്കേണ്ടി വന്നത് എന്തുകൊണ്ടെന്നും എലീന പടിക്കല്‍
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ അവസാന പത്തു മത്സരാര്‍ത്ഥികളിൽ ഒരാളാണ് എലീന പടിക്കൽ. എല്ലാവരും ആദ്യ ദിവസങ്ങളിൽ ഫേക്ക് എന്ന് വിളിക്കുകയും പിന്നീട് നിറഞ്ഞു സ്നേഹിക്കുകയും ചെയ്ത മത്സരാർത്ഥി. എലീന ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സുനിത ദേവദാസ് നടത്തിയ അഭിമുഖം.
Bigg BossMar 13, 2020, 12:25 AM IST
'അടുത്തയാഴ്ച എല്ലാവരുംകൂടി എന്നെ ഇവിടുന്ന് പുറത്താക്കിത്തരണം'; വിതുമ്പിക്കൊണ്ട് ദയ അശ്വതി
'നിലാവത്ത് അഴിച്ചുവിട്ട കോഴി എന്ന് ലാലേട്ടന് പറഞ്ഞത് സത്യമാണ്', എന്നാണ് ആശ്വസിപ്പിക്കാനെത്തിയ എലീനയോട് ദയ ആദ്യം പറഞ്ഞത്.
Bigg BossMar 10, 2020, 12:32 PM IST
നോമിനേഷനില്‍ വരാന്‍ ഭയമുണ്ടെന്ന് പറഞ്ഞ ഫുക്രു, ദയയെ നോമിനേറ്റ് ചെയ്ത എലീന
ആ വീട്ടില്‍ എലീനയെയും ഫുക്രുവിനെയുമാണ് ആര്‍ക്കും മനസിലാവാത്തത്. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം എളുപ്പം മനസിലാവും. അതാണിവര്‍ തമ്മിലുള്ള ബന്ധം. അതിനാണ് ആര്യയും പാഷാണം ഷാജിയുമൊക്കെ തല പുകയ്ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരി വരുന്നു.
Bigg BossMar 5, 2020, 1:24 PM IST
മോഹന്‍ലാലിനൊപ്പം നിന്ന് ദയ പറഞ്ഞൊതെക്കെ നാടകം? എലീന രജിത്തിനോട് വെളിപ്പെടുത്തുന്നു
ബിഗ് ബോസ് വീട്ടിലേക്ക് കണ്ണുരോഗം മാറി ചിലര്‍ തിരിച്ചെത്തിയതോടെ ചില സമവാക്യങ്ങളൊക്കെ തകരുകയും പുതിയത് രൂപപ്പെടുകയും ചെയ്തു. അക്കൂട്ടത്തില്‍ സുജോ-അലസാന്‍ഡ്ര, രഘുവും ആര്യയും വീണയും, പിന്നെ ദയയും രജിത്തും. ദയയില്‍ വേദിയിലിരിക്കെ മോഹന്‍ലാല്‍ കൊളുത്തിവിട്ട തീ അതോടെ അണഞ്ഞില്ല.
Bigg BossMar 4, 2020, 4:43 PM IST
'എലീനയെ മിസ് ചെയ്യുന്നു'; കുറിപ്പും ചിത്രവുമായി രാജ് കലേഷ്
ബിഗ് ബോസ് രണ്ടാം സീസണിലേക്ക് കണ്ണുരോഗമൊക്കെ മാറി തിരിച്ചെത്തിയിരിക്കുകയാണ് നടിയും അവതാരകയുമൊക്കെയായ എലീന പടിക്കല്‍. മത്സരത്തില്‍ നിന്ന് കണ്ണുരോഗം മൂലം മാറിനിന്നെങ്കിലും വീട്ടിലേക്ക് പോകാന്‍ എലീനയ്ക്ക് സാധിച്ചിരുന്നില്ല.
Bigg BossFeb 19, 2020, 12:24 PM IST
'നീ വരുന്നതും കാത്തിരിക്കുകയാണ്'; ഫുക്രുവിന് വേണ്ടി എലീനയ്ക്ക് മഞ്ജുവിന്റെ കത്ത്
ബിഗ് ബോസ് വീട്ടിലെ സൗഹൃദങ്ങളും പ്രണയങ്ങളും തല്ലുകൂടലും എല്ലാം തകര്‍ത്തുകൊണ്ടാണ് ബിഗ് ബോസ് വീട്ടില്‍ കണ്ണുരോഗത്തിന്റെ കടന്നുവരവ്. പ്രണയവാതില്‍ തുറന്ന് നടന്നു തുടങ്ങിയ അലസാന്‍ഡ്രയും സുജോയും പോയി. വലിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ട് വരുന്നതിനിടയില്‍ രഘുവും പോയി.
Bigg BossJan 17, 2020, 6:47 PM IST
'ഷി ഈസ് ടൂ മച്ച്, അത് എല്ലാവര്‍ക്കുമറിയാം'; വീണ്ടും എലീന പടിക്കലിനെതിരേ തിരിഞ്ഞ് ആര്യ
പിന്നീട് സുജോയ്ക്കും എലീനയ്ക്കുമിടയില്‍ സംഭവിച്ച തര്‍ക്കത്തെക്കുറിച്ച് അലസാന്‍ഡ്രയോട് മാത്രമായി സംസാരിക്കുമ്പോഴും ആര്യ ഇക്കാര്യം ആവര്‍ത്തിച്ചു. എലീനയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അവിടെയും ആര്യ സംസാരിച്ചത്.
Bigg BossJan 17, 2020, 2:51 PM IST
പൊട്ടിത്തെറിച്ച് സുജോ, കരഞ്ഞ് വിളിച്ചും നിരാഹാരമിരുന്നും രാജ്നി ചാണ്ടി
സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസണ് രണ്ടിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. കലിപ്പ്, വഴക്ക്, സോറി പറയല്‍, ജയില്‍, കരച്ചില്. എലീനയോട് സുജോ പൊട്ടിത്തെറിച്ചതും ജയിലില്‍ കിടക്കേണ്ടി വന്നതിന് രാജ്നി ചാണ്ടി കരഞ്ഞതുമാണ് പ്രധാന സംഭവങ്ങള്‍. എന്താണ് ബിഗ് ബോസ് വീട്ടില്‍ ഇന്നലെ നടന്നത്...
Bigg BossJan 16, 2020, 10:12 PM IST
'എന്ത് ധൈര്യത്തിലാണ് എന്നെ അലവലാതിയെന്ന് വിളിച്ചത്'? എലീനയോട് പൊട്ടിത്തെറിച്ച് സുജോ മാത്യു
എന്നാല്‍ ആദ്യമൊന്നും താന്‍ അത്തരത്തില്‍ സംസാരിച്ചെന്ന് എലീന സമ്മതിക്കുന്നുണ്ടായിരുന്നില്ല. പറയുന്നത് പിന്നീട് വളച്ചൊടിക്കരുതെന്നും സംസാരിക്കാന്‍ പഠിക്കെന്നുമൊക്കെ സുജോ പറയുന്നുണ്ടായിരുന്നു.