എല്‍ജി
(Search results - 46)GadgetMar 23, 2021, 10:07 AM IST
എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു; പ്രഖ്യാപനം ഉടന്‍ വരും
ഫോണ്‍ ബിസിനസ്സ് വില്‍ക്കുന്നതിനായി എല്‍ജി ജര്‍മ്മനിയുടെ ഫോക്സ്വാഗണ് എജിയുമായും വിയറ്റ്നാമിന്റെ വിന്‍ഗ്രൂപ്പ് ജെഎസ്സിയുമായും സംസാരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
KeralaFeb 28, 2021, 12:52 PM IST
മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനം; പിഎസ്സി എല്‍ജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു
മന്ത്രി എ കെ ബാലനുമായിട്ടാണ് സമരത്തിലുള്ള പിഎസ്സി ഉദ്യോഗാർത്ഥികളുമായി ഇന്ന് ചർച്ച നടത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലായിരുന്നു ചർച്ച.
InternationalFeb 4, 2021, 8:42 PM IST
വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ ഭീകരരെന്ന് വിളിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്
എല്‍ജിബിടിക്യു) ചിഹ്നം പതിപ്പിച്ച മെക്കയുടെ പോസ്റ്റര്‍ ബുലുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ തൂക്കിയതോടെയാണ് സമരം രൂക്ഷമാകുന്നത്. എല്‍ജിബിടിക്യു എന്നൊന്നില്ലെന്ന് എര്ദോഗാന് വ്യക്തമാക്കി.
GadgetJan 22, 2021, 2:16 PM IST
സ്മാര്‍ട്ട്ഫോണ്‍ ബിസിനസില്‍ നിന്നും പിന്‍വാങ്ങാന്‍ എല്‍ജി?; കാരണം ഇതാണ്.!
2021 ൽ സ്മാർട് ഫോൺ വിപണിയിൽ നിന്നും എല്‍ജി പിന്‍വാങ്ങുമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്. ഏകദേശം 32,847 കോടി രൂപ നഷ്ടത്തിലാണ് എല്‍ജിയുടെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗം ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
What's NewDec 18, 2020, 1:35 PM IST
പ്രതിസന്ധികളില്‍ തളരാതെ പുത്തന്‍ ആശയമായി എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി
14300 സ്ക്വയര്‍ ഫീറ്റ് ഇടത്തിലാണ് എല്‍ജി ബി2ബി ഇനവേഷന്‍ ഗ്യാലറി ഒരുക്കുന്നത്. എല്‍ജിയുടെ പുതിയ കോപ്പറേറ്റ് ഓഫീസിലാണ് ഇത്, എല്‍ജിയുടെ രാജ്യത്ത് ഇന്ന് ലഭിക്കുന്ന ഏറ്റവും മുന്തിയ ബി2ബി, ബി2ബി2സി പ്രോഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കും ഒറ്റയിടത്തില്‍ ഇവിടെ ലഭിക്കും.
InternationalDec 6, 2020, 3:56 PM IST
നിലപാട് എല്‍ജിബിറ്റിക്കെതിരെ; ഗേ സെക്സ് പാര്‍ട്ടിയില്‍ നിന്ന് പിടിയില്‍; പാര്‍ലമെന്റ് അംഗം രാജിവച്ചു
ബ്രസല്‍സില്‍ വച്ച് കഴിഞ്ഞ ആഴ്ച നടന്ന സെക്സ് പാര്‍ട്ടിയില്‍ നടന്ന പൊലീസ് റെയ്ഡാണ് ജോസഫ് സജേറിന്റെ ഇരട്ടത്താപ്പ് പൊളിച്ചത്. ജോസഫ് സജേറിന്റെ ബാഗില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗേ, ലെസ്ബിയന്‍, ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് അവകാശങ്ങളില്ലെന്നുമുള്ള വാദക്കാരനായിരുന്നു ജോസഫ് സജേര്‍.
InternationalNov 4, 2020, 11:56 AM IST
വനിതകള്‍, എല്‍ജിബിടി, ഗോത്രവിഭാഗം; വൈവിധ്യങ്ങളുടെ ക്യാബിനറ്റുമായി ജസീന്ത
പലപ്പോഴും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കിയാണ് ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്ഡേന് വീണ്ടും പ്രധാനമന്ത്രിയാവുന്നത്. വൈവിധ്യങ്ങളുടെ ക്യാബിനറ്റ് എന്ന് ജസീന്ത ആര്ഡേന് അഭിസംബോധന ചെയ്ത മന്ത്രിസഭയില്‍ ഇരുപത് പേരാണ് ഉള്ളത്. ഇതില്‍ എട്ട് പേര് വനിതകളും അഞ്ച് പേര് ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും മൂന്ന് പേര് പസഫികാ സമൂഹത്തില്‍ നിന്നുള്ളവരും മൂന്ന് പേര് എല്‍ജിബിടി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.
WomanAug 8, 2020, 1:33 PM IST
എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരെ പ്രസിഡന്റ്; മഴവില്‍ നിറങ്ങളില്‍ വസ്ത്രങ്ങളണിഞ്ഞ് പോളിഷ് വനിതാ എംപിമാര്‍
വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്‍ഡ്രേ ഡ്യുഡയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഈ വേറിട്ട പ്രതിക്ഷേധം അരങ്ങേറിയത്.
IndiaMay 7, 2020, 10:34 AM IST
വിഷവാതക ചോര്‍ച്ച; 7 മരണം, നിരവധി പേര് ഗുരുതരാവസ്ഥയില്‍
വിശാഖപട്ടണത്ത് എല്‍ജി പോളിമർ കമ്പനിയിൽ രസവാതകം ചോർന്ന് ഏഴ് പേര് മരിച്ചെന്ന് പ്രാഥമിക വിവരം. എട്ട് വയസ്സുകാരി ഉൾപ്പെടെയുള്ള ഏഴ് പേരാണ് മരിച്ചെന്ന് ഡിജിപി അറിയിച്ചു. ആറ് പേര് വിഷവാതകം ശ്വസിച്ചും ഒരാള്‍ രക്ഷപ്പെട്ട് ഓടുന്നതിനിടെ കിണറ്റില്‍ വീണുമാണ് മരിച്ചത്. അമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുന്നുണ്ട് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പൊലീസ് ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. ഇപ്പോഴും പൊലീസും അഗ്നിശമനസേനയും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ഒഴിപ്പിക്കുകയാണ്.GadgetFeb 25, 2020, 5:58 PM IST
പതിനായിരം രൂപയ്ക്ക് താഴെ ബജറ്റ് സ്മാര്‍ട്ട്ഫോണുമായി എല്‍ജി, വിശേഷങ്ങള്‍ ഇങ്ങനെ
എല്‍ജി ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണായ ഡബ്ല്യു 10 ആല്‍ഫ അവതരിപ്പിച്ചു. 5.71 ഇഞ്ച് എച്ച്ഡി + ഫുള്‍വിഷന്‍ ഡിസ്പ്ലേ, ഇരുവശത്തും സിംഗിള്‍ ക്യാമറകള്‍
GadgetJan 25, 2020, 12:33 AM IST
രണ്ടു സ്മാര്‍ട്ട്ഫോണുകളുമായി എല്‍ജിയും മത്സരത്തിന്
എല്‍ജി വാട്ടര്‍ ഡ്രോപ്പ്സ്റ്റൈല്‍ നോച്ച് ഡിസ്പ്ലേ വഹിക്കുന്ന രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വൈകാതെ പുറത്തിറക്കും. രണ്ട് സ്മാര്‍ട്ട്ഫോണുകളും മോഡല്‍ പേരുകളായ എല്‍555ഡിഎല്‍, എല്‍455ഡിഎല്‍ എന്നിവ വഹിക്കുന്നുണ്ടെങ്കിലും അവയുടെ വാണിജ്യപരമായ പേരുകള്‍ ഇപ്പോള്‍ അറിയില്ല
GadgetDec 21, 2019, 7:37 PM IST
രണ്ട് സ്ക്രീനുകളുമായി എല്‍ജി ജി 8 എക്സ് തിന്‍ക്യു ഇന്ത്യയില്‍; വിലയും സവിശേഷതകളും അത്ഭുതപ്പെടുത്തും
എല്‍ജി ജി 8 തിന്‍ക്യുവിന്റെ പിന്‍ഗാമിയായ എല്‍ജി ജി 8 എക്സ് തിന്‍ക്യു ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഎഫ്എ 2019 ല്‍ എല്‍ജി അവതരിപ്പിച്ച സവിശേഷ പ്രീമിയം സ്മാര്‍ട്ട് ഫോണാണ്. ഏതാണ്ട് മൂന്നര മാസത്തിന് ശേഷം കമ്പനി ഇത് ഇന്ത്യയില്‍ പുറത്തിറക്കി
NewsDec 9, 2019, 8:38 PM IST
വിപ്ലവകരമായ പ്രഖ്യാപനവുമായി ടാറ്റ; എല്‍ജിബിറ്റിക്യു ജീവനക്കാരുടെ പങ്കാളികള്‍ക്കും എല്ലാ ആനുകൂല്യങ്ങളും നല്‍കും
എല്‍ജിബിറ്റിക്യു ജീവനക്കാരുടെ പങ്കാളികള്‍ക്കും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ടാറ്റ.
GadgetNov 20, 2019, 1:26 PM IST
ഇനി ഡ്യുവല്‍ സ്ക്രീന്‍ കാലം: എല്‍ജി ജി8 എക്സുമായി രംഗത്ത്
മോട്ടോറോള റേസറിനു പിന്നാലെ ഡ്യുവല്സ്ക്രീനുമായി എല്‍ജിയും രംഗത്ത്. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണാണ് എല്‍ജി ജി 8 എക്സ് തിന്‍ക്യു.
NewsJul 11, 2019, 4:37 PM IST
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവോടെ ഒരു തിയേറ്റര്‍ അനുഭവം , എല്‍ജിയുടെ പുതിയ ടെലിവിഷൻ പുറത്തിറങ്ങി
വീടിനുള്ളില്‍ ഒരു തീയേറ്റര്‍ അനുഭവത്തില്‍ ചലച്ചിത്രം കാണുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?എങ്കില്‍ ഇതാ നിങ്ങൾക്കായി എല്‍ജി ഇലക്ട്രാണിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവില്‍ പുതിയ തിൻക്യു ടെലിവിഷൻ ശ്രേണി ഇന്ത്യൻ വിപണിയിലിറക്കി.