എല്‍ നിനോ  

(Search results - 3)
 • India30, Sep 2019, 4:10 PM IST

  തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ മുങ്ങി ബീഹാര്‍

  തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം അധികം പെയ്തെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗത്തിന്‍റെ കണക്കുകള്‍ പറയുന്നത്. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും അധികം മഴ പെയ്തത്. ലഭിക്കേണ്ട മഴയേക്കാള്‍ 48 ശതമാനം അധികമാണ് ലഭിച്ചതെന്നും ഐഎംഡി അറിയിച്ചു. 102 വര്‍ഷത്തില്‍ ആദ്യമായാണ് സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ജൂണ്‍ മാസത്തില്‍ വൈകിയാണ് മണ്‍സൂണ്‍ എത്തിയതെങ്കിലും ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കടിയുണ്ടായ ന്യൂനമര്‍ദ്ദവും കാരണമാണ് മണ്‍സൂണ്‍ നല്ല രീതിയില്‍ പെയ്യാന്‍ കാരണമെന്ന് ഐഎംഡി അറിയിച്ചു. കനത്ത മഴ പെയ്യുന്ന ബീഹാറില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കാണാം ബീഹാറില്‍ നിന്നുള്ള കാഴ്ചകള്‍

 • peru

  International28, Aug 2019, 4:57 PM IST

  എല്‍നിനോ പ്രീതിക്കായി നരബലി; കണ്ടെത്തിയത് 227 കുട്ടികളുടെ അസ്ഥികൂടങ്ങള്‍

  പെറുവിലെ പ്രാചീനമായ ചിമു സംസ്കാര കാലത്താണ് നരബലി നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ  ഗവേഷണം ആരംഭിച്ചത്. 

 • flood drought

  SCIENCE3, Dec 2018, 12:28 PM IST

  എല്‍നിനോ വരുന്നു: പ്രളയവും വരള്‍ച്ചയും വീണ്ടും എത്തും

  അടുത്തവര്‍ഷത്തെ ലോകത്തിന്‍റെ കാലവസ്ഥയില്‍ വലിയ വ്യതിയാനം ഉണ്ടാക്കി എല്‍ നിനോ പ്രതിഭാസം വീണ്ടും എത്തുമെന്ന് റിപ്പോര്‍ട്ട്.