എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം
(Search results - 1)IndiaJan 26, 2020, 6:06 AM IST
ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം; ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റ്
ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും.