എസ്ഐ
(Search results - 320)KeralaJan 18, 2021, 1:24 PM IST
തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് സൈനികൻ, എസ്ഐയുടെ കൈക്ക് പൊട്ടല്‍
വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് പൊലീസിനെ ആക്രമിച്ചത്.
KeralaJan 13, 2021, 6:25 PM IST
വാളയാര്‍ കേസ്; 'മുന്‍ എസ്ഐയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമെന്ന് ജുഡീഷ്യൽ കമ്മീഷന് റിപ്പോര്‍ട്ട്
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു. ചാക്കോയ്ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തിൽ നിന്നും മാറ്റിനിർത്താനുമുളള ശുപാശ അംഗീകരിച്ചു.
KeralaJan 11, 2021, 1:13 PM IST
കടയ്ക്കാവൂർ പോക്സോ കേസ്; ബാലക്ഷേമ സമിതിയും പ്രതിരോധത്തിൽ; ഐജി കടയ്ക്കാവൂർ എസ്ഐയെ വിളിച്ചുവരുത്തി
അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി ഹർഷിത അട്ടല്ലൂരി കടയ്ക്കാവൂർ എസ്.ഐയെ വിളിച്ചുവരുത്തി.
KeralaDec 31, 2020, 1:32 PM IST
അടൂരിൽ വസ്ത്രശാല ജീവനക്കാർ പൊലീസിനെ മർദ്ദിച്ചു: എഎസ്ഐ അടക്കം പരിക്കേറ്റ് ആശുപത്രിയിൽ
വസ്ത്രശാലയുടെ ഉടമ ഒളിവിൽ പോയതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
ChuttuvattomDec 17, 2020, 10:14 PM IST
അതിരുവിട്ട് ആഹ്ളാദ പ്രകടനം; നിയന്ത്രിക്കാനെത്തിയ എസ്ഐക്കും പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു
ആഘോഷം അതിരുവിട്ടതോടെ രാത്രി പത്തരയോടെ പൊലീസെത്തി പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
KeralaNov 27, 2020, 7:15 AM IST
പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും
മദ്യലഹരിയിലാണ് എന്ന് പറഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന് പരാതിക്കാരനായ സുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുദേവനെ അപമാനിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ഡിജിപി ഇടപെട്ട് ഉദ്യോഗസ്ഥനെ ഇന്നലെ തന്നെ സ്ഥലം മാറ്റിയിരുന്നു
KeralaNov 16, 2020, 11:54 AM IST
മദ്യപിച്ചത് ചോദ്യം ചെയ്ത വനിതാ എസ്ഐക്ക് നേരെ കയ്യേറ്റം: അഭിഭാഷകന് അറസ്റ്റിൽ
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്
crimeNov 15, 2020, 1:21 AM IST
'വാദിയെ പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണി'; ശാസ്താംകോട്ട എസ്ഐയ്ക്കെതിരെ പരാതി
വീടാക്രമണത്തെ കുറിച്ച് പറയാനെത്തിയയാളെ സ്ത്രീപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന്പരാതി
KeralaNov 3, 2020, 2:39 PM IST
ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളെന്ന് എഫ്ഐആർ; കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് സൂചന, സംഘത്തിൽ ആറുപേർ
യൂണിഫോം ധരിച്ച ആയുധധാരികളായ 5 പേരിൽ കൂടുതൽ വരുന്ന സംഘമാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 9.15 കൂടിയാണ് ആക്രമണമുണ്ടായതെന്നും എഫ്ഐആറിൽ പറയുന്നു.
KeralaNov 2, 2020, 8:45 PM IST
പൊന്നാനിയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചെന്ന് പരാതി
പൊന്നാനി സ്വദേശി നജ്മുദീനാണ് മർദ്ദനമേറ്റത്. ഇതേ സംഭവത്തിന് അനീഷ് പീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ChuttuvattomOct 24, 2020, 12:58 PM IST
മദ്യലഹരിയില്‍ എസ്ഐയുടെ കാറോട്ടം; യുവതിക്ക് പരിക്ക്, കാലുറയ്ക്കാത്ത എസ്ഐയെ തടഞ്ഞ് വച്ച് നാട്ടുകാര്‍
അപകടം ഉണ്ടായ ഉടനെ കാറില്‍ നിന്നും പുറത്തിറങ്ങിയ ഷാജുവിനെ മദ്യലഹരിയില്‍ കാലുറക്കാത്ത നിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
IndiaOct 17, 2020, 7:23 AM IST
ഹാഥ്റസ് ബലാത്സംഗ കൊലപാതകം: എസ്ഐടി സംഘം ഇന്ന് അന്വേഷണ റിപ്പോർട്ട് നൽകിയേക്കും
ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് നൽകിയേക്കും. അന്വേഷണം പൂര്‍ത്തിയായതായി ഇന്നലെ
എസ്ഐടി അറിയിച്ചിരുന്നു.
IndiaOct 16, 2020, 3:01 PM IST
ഹാഥ്റസ് കേസ്: യുപി സർക്കാരിന്റെ എസ്ഐടി സംഘം അന്വേഷണം പൂർത്തിയായി, റിപ്പോർട്ട് ഉടൻ സമർപ്പിക്കും
പ്രതികളെയും പെൺകുട്ടിയുടെ കുടുംബത്തെയും എസ്ഐടി സംഘം ചോദ്യം ചെയ്തിരുന്നു. നാല്പതോളം നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ആദ്യം ഏഴുദിവസമാണ് അന്വേഷണത്തിനായി നൽകിയത്.
KeralaOct 11, 2020, 9:18 AM IST
ആക്ഷന്‍ ഹീറോയായിട്ട് നില്‍ക്കുന്നതാണ് നല്ലതെന്ന് ഒരു വിചാരമുണ്ട്, അത് മാറണം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
കേരളത്തിലെ ട്രെയിനി എസ്ഐമാര്‍ക്ക് പ്രത്യേക പരിശീലനം നല്കാന് തീരുമാനമായി. എന്നാല്‍ ഇത് ട്രെയിനിങ് കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ലെന്നാണ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നത്. ആക്ഷന്‍ ഹീറോയായിട്ട് നില്‍ക്കുന്നതാണ് പൊലീസിന് നല്ലതെന്ന് പൊതുവെ ഒരു വിചാരമുണ്ട്, അത് മാറണമെന്നും അദ്ദേഹം നമസ്തേ കേരളത്തില്‍ പറഞ്ഞു.
KeralaOct 10, 2020, 9:14 PM IST
'അക്രമസ്വഭാവം കാണിക്കുന്നവരെ അമിത ബലപ്രയോഗം കൂടാതെ എങ്ങനെ നേരിടാം?'; ട്രെയിനി എസ്ഐമാർക്ക് പ്രത്യേക പരിശീലനം
സംസ്ഥാനത്തെ ട്രെയിനി എസ്ഐമാർക്ക് പ്രത്യേക പരിശീലനം. അക്രമസ്വഭാവം കാണിക്കുന്നവരെ അമിത ബലപ്രയോഗം കൂടാതെ നേരിടുന്ന സംബന്ധിച്ചാണ് പരിശീലനം