എസ്‍തര്‍ ഫോട്ടോ  

(Search results - 3)
 • undefined

  Movie NewsMay 26, 2021, 2:39 PM IST

  'എങ്ങനെയുണ്ടായിരുന്നു കൊളേജ് കാലം'?, കരയിപ്പിക്കല്ലേയെന്ന് എസ്‍തര്‍

  മലയാളത്തില്‍ യുവനടിമാരില്‍ ഇന്ന് ശ്രദ്ധേയയാണ് എസ്‍തര്‍. ബാലതാരമായി എത്തി നായികനിരയിലേക്ക് വളര്‍ന്ന നടി. ഒട്ടേറെ ഹിറ്റുകളും എസ്‍തര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിച്ച എസ്‍തര്‍ നല്‍കിയ മറുപടികളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

 • undefined

  Movie NewsMar 14, 2021, 2:31 PM IST

  ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കാൻ എസ്‍തറും!

  മലയാളത്തില്‍ അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്. സിനിമയുടെ റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാൻ താനുമുണ്ടെന്ന് അറിയിക്കുകയാണ് ഇപോള്‍ എസ്‍തര്‍.

 • <p>Esthar</p>

  Movie NewsJul 6, 2020, 5:00 PM IST

  സാരിയിലും സുന്ദരിയായി എസ്‍തര്‍- ഫോട്ടോകള്‍

  ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് എസ്‍തര്‍ അനില്‍.  ഒട്ടേറെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച എസ്‍തര്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. എസ്‍തറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദൃശ്യം എന്ന സിനിമയിലെ കുഞ്ഞുകുട്ടിയായി അഭിനയിച്ച എസ്‍തര്‍ സാരി ധരിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29-ന് ആണ് എസ്‍തര്‍ ജനിച്ചത്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ എസ്‍തര്‍ ഇപ്പോള്‍ നായികയായും തിളങ്ങുകയാണ്.