എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ സിനിമ  

(Search results - 8)
 • Siruthai Siva and Rajinikanth

  News13, Jan 2020, 8:23 PM IST

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം, മാസ് ഇൻട്രോ സോംഗിന്റെ വിവരങ്ങള്‍

  രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ വലിയ അഭിപ്രായം ലഭിച്ചു. ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രജനികാന്ത് നായകനായി സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

 • Rajinikanth

  News9, Dec 2019, 2:06 PM IST

  നിങ്ങള്‍ എന്നെ വിശ്വസിക്കണം, ഞാൻ നിരാശപ്പെടുത്തില്ല: രജനികാന്ത്

  എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ പാട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരാളെയും താൻ നിരാശപ്പെടുത്തില്ല എന്നാണ് ആരാധകരോടായി രജനികാന്ത് ചടങ്ങില്‍ പറഞ്ഞു. സമാധാനത്തോടെയും സ്‍നേഹത്തോടെയും ജീവിക്കാനുള്ള സാഹചര്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും രജനികാന്ത് പറഞ്ഞു.

 • Rajinikanth

  News7, Dec 2019, 9:03 PM IST

  'ദര്‍ബാറി'ന്റെ ആക്ഷൻ രംഗങ്ങള്‍, വെളിപ്പെടുത്തലുമായി സ്റ്റണ്ട് സംവിധായകര്‍

  രജനികാന്ത് നായകനാക്കി, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തെ ഹിറ്റ് സംവിധായകനും ഹിറ്റ് നായകനും ഒന്നിക്കുമ്പോഴുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുകയാണ്. ഓഡിയോ ലോഞ്ചില്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാര്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

 • Rajinikanth

  News7, Dec 2019, 1:10 PM IST

  നെഹ്രു സ്റ്റേഡിയം ആവേശത്തിരയിലാകും, 'ദര്‍ബാര്‍' ഗാനങ്ങള്‍ പുറത്തിറക്കുന്നു

  തമിഴ് ആരാധകര്‍  മാത്രമല്ല ഇന്ത്യൻ സിനിമ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. സ്റ്റൈല്‍ മന്നൻ രജനികാന്തും എ ആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്  നടക്കും. വൈകുന്നേരം അഞ്ചിന് വലിയ ചടങ്ങായിട്ടാണ് ഓഡിയോ ലോഞ്ച്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത് എന്നതിനാല്‍ ആരാധകര്‍ക്ക് വീണ്ടുമൊരു ആഘോഷമായി മാറിയിട്ടുണ്ട്.

 • Rajinikanth

  News4, Dec 2019, 7:33 PM IST

  ചുമ്മാ കിഴി ഹിറ്റ്, എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇനി ഗ്രാൻഡാകും!

  എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന സിനിമയാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള പുതിയ വാര്‍ത്ത. ഏഴിനായിരിക്കും ഓഡിയോ ലോഞ്ച് എന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുക.

   

 • Rajinikanth

  Music28, Nov 2019, 5:03 PM IST

  എന്താണ് ചുമ്മാ കിഴി, എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിലെ ഗാനം 24 മണിക്കൂറിനുള്ളില്‍ കണ്ടത് 70 ലക്ഷം പേര്‍!

  രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രമാണ് ദര്‍ബാര്‍. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ പാട്ടും വൻ ഹിറ്റാകുകയാണ്. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടി ഹിറ്റാക്കിയ ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദ്രൻ ആണ്. ചുമ്മാ കിഴി എന്ന ഗാനത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുക.

 • Rajinikanth

  Music27, Nov 2019, 5:25 PM IST

  മാസ്സാണ് ചുമ്മാ കിഴി! എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു- വീഡിയോ

  തമിഴകത്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തുവിട്ടിരിക്കുന്നു. ചുമ്മാ കിഴി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.

 • S P Balasubrahmanyam and Rajinikanth

  News26, Nov 2019, 9:23 PM IST

  ആവേശമാകാൻ ചുമ്മാ കിഴി, രജനികാന്ത് ചിത്രത്തിലെ ഗാനത്തെ കുറിച്ച് എസ് പി ബാലസുബ്രഹ്‍മണ്യം

  രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ പാട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഗാനം ആലപിക്കുന്നത് എന്ന പത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ ആകാംക്ഷയിലുമാണ്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.