എസ്. ജയ്‍ശങ്കര്‍  

(Search results - 3)
 • <p>S Jaishankar and Sheikh Mohammed</p>

  pravasam26, Nov 2020, 11:20 AM

  വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്‍ച നടത്തി

  ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്‍ച നടത്തി.  ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധത്തെക്കുറിച്ചും പരസ്‍പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

 • undefined

  pravasam24, Nov 2020, 6:48 PM

  വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഇന്ന് ബഹ്റൈനിലെത്തും‍; യുഎഇ സന്ദര്‍ശനം നാളെ മുതല്‍

  ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. ഇന്ന് ബഹ്റൈനിലെത്തുന്ന അദ്ദേഹം  തുടര്‍ന്ന് യുഎഇയും സെയ്‌ഷെൽസും സന്ദര്‍ശിക്കും. ഇന്നു മുതല്‍ ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മൂന്ന് രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളുണ്ടാകും.

 • undefined

  pravasam22, Dec 2019, 8:02 PM

  വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ചൊവ്വാഴ്ച ഒമാനിലെത്തും

  വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച ഒമാന്‍ സന്ദര്‍ശിക്കും. ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്‍ദുല്ലയുമായി കൂടിക്കാഴ്ച നടത്തും.