എൻഫോഴ്സ്മെന്റ് അറസ്റ്റ്
(Search results - 5)KeralaOct 30, 2020, 1:16 PM IST
ശിവശങ്കറിന് കുരുക്കായി പുതിയ കണ്ടെത്തലുകൾ, ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് ഇഡി
ലൈഫ് മിഷൻ കരാർ ലഭിക്കാൻ പണത്തിന് പുറമെ അഞ്ച് ഐ ഫോണുകൾ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ ആണ് എം ശിവശങ്കറിന് ലഭിച്ചത്
KeralaOct 29, 2020, 6:29 AM IST
ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍
ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു.
KeralaOct 28, 2020, 10:33 PM IST
കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടും കുറ്റം; 'ലോക്കറിലെ പണം' തെളിവ്; ശിവശങ്കറിനെ രാവിലെ കോടതിയിലെത്തിക്കും
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
KeralaJan 28, 2020, 8:03 AM IST
വിദേശനാണയ ചട്ടലംഘനം: സിസി തമ്പിയെ കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും
തമ്പിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. അസുഖ ബാധിതനായ തമ്പിക്ക് ജാമ്യം നൽകണമെന്നാണ് ആവശ്യം.
IndiaAug 23, 2019, 2:17 PM IST
ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്; എന്ഫോഴ്സ്മെന്റിനോട് സുപ്രീംകോടതി
ഐഎൻഎക്സ് മീഡയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റിൽ നിന്ന് ചിദംബരത്തിന് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം.