എൻസിബി
(Search results - 18)Movie NewsJan 4, 2021, 5:13 PM IST
എൻസിബിക്ക് മുമ്പാകെ ഹാജരായി നടി റിയ ചക്രബര്‍ത്തിയും സഹോദരനും- ചിത്രങ്ങള്‍
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തി അറസ്റ്റിലായിരുന്നു. നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത റിയ ചക്രബര്‍ത്തി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഉപാധികളോടെയായിരുന്നു റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്. ഇപ്പോഴിതാ റിയ ചക്രബര്‍ത്തി മുംബൈയില്‍ നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഓഫീസില്‍ എത്തിയതാണ് ചര്‍ച്ച. സഹോദരൻ ഷോവിക് ചക്രബര്‍ത്തിക്കൊപ്പമാണ് റിയ ചക്രബര്‍ത്തി എത്തിയത്. നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് മുന്നാകെ ഹാജരാകുകയായിരുന്നു റിയ ചക്രബര്‍ത്തി.
crimeDec 10, 2020, 12:49 AM IST
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട; എൻസിബി പിടിച്ചത് രണ്ടര കോടിയുടെ മലാന ക്രീം
നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട നടത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
KeralaNov 21, 2020, 11:11 AM IST
ബിനീഷിന് ക്ലീൻ ചിറ്റില്ല, ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി, തിരിച്ചടിയായത് മറ്റ് പ്രതികളുടെ മൊഴി
ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ നിർണായകമാകും.
IndiaNov 20, 2020, 4:01 PM IST
കസ്റ്റഡി അപേക്ഷ നീട്ടാന്‍ എന്‍സിബി ആവശ്യപ്പെട്ടില്ല; ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍
വീഡിയോ കോൺഫറൻസിങ് വഴിയാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്.
KeralaNov 20, 2020, 7:41 AM IST
ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ എൻസിബി കസ്റ്റഡി ഇന്നവസാനിക്കും
ബിനീഷിനെ അറസ്റ്റ് ചെയ്തോ എന്ന കാര്യം എൻസിബി കോടതിയെ അറിയിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്റ് അന്വേഷണവും തുടരുന്നു.
KeralaNov 18, 2020, 7:18 AM IST
ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം; മയക്കുമരുന്ന് കേസിൽ എൻസിബി ചോദ്യം ചെയ്യുന്നത് തുടരുന്നു
എൻഫോഴ്സ്മെന്റ് കേസിലെ ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ അറിയിക്കും.
IndiaNov 17, 2020, 5:10 PM IST
ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു
കസ്റ്റഡിയിൽ വാങ്ങിയ ബിനീഷിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടു പോകും എന്നാണ് സൂചന.
IndiaNov 12, 2020, 5:19 PM IST
25 ലക്ഷത്തിന്റെ ഹാഷിഷ് ഓയില്‍ കടത്ത്; ബെംഗളൂരുവില്‍ മൂന്ന് മലയാളികള്‍ പിടിയില്‍
വിശാഖപട്ടണത്തുനിന്നും കാറിൽ കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് എൻസിബി പറഞ്ഞു.
KeralaNov 8, 2020, 11:32 AM IST
പത്താംദിനവും ഇഡിക്ക് മുന്നിൽ ബിനീഷ് കോടിയേരി; കസ്റ്റഡിയിലെടുക്കാൻ ഊഴം കാത്ത് എൻസിബി
കേരളത്തിൽ നടത്തിയ റെയ്ഡിൽ ശേഖരിച്ച ഇലട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇഡി ഉദ്യോഗസ്ഥര്‍
KeralaNov 7, 2020, 11:12 AM IST
ബിനീഷിനെതിരെ നിർണായക നീക്കവുമായി എൻസിബി, കസ്റ്റഡി അപേക്ഷ നൽകി
ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ് കണ്ടെത്തൽ. ഇതുമായിബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു.
KeralaOct 31, 2020, 6:26 PM IST
ബിനീഷ് കൂടുതൽ കുരുക്കിലേക്ക്, എൻസിബി-എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നിർണായക കൂടിക്കാഴ്ച
എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സമെന്റ് ആസ്ഥാനത്തെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്
KeralaOct 30, 2020, 6:24 AM IST
ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റർ ചെയ്ത എൻസിബിയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന് വിവരങ്ങൾ തേടും
IndiaSep 29, 2020, 5:55 PM IST
ബെംഗളൂരുവിൽ മയക്കുമരുന്നുമായി കൂടുതൽ മലയാളികൾ എൻസിബിയുടെ പിടിയിലായി
ഇവരുടെ സഹായി ഹാഷിർ , ഷെട്ടി എന്നിവരും അറസ്റ്റിലായി. ഡാർക്ക് വെബ് വഴി നെതർലന്റ്സിൽ നിന്നുമാണ് ഇവർ ഗുളികകൾ എത്തിച്ചത്
Movie NewsSep 15, 2020, 1:41 PM IST
ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തി ചില നടിമാരുടെയും പേരുകള്‍ വെളിപ്പെടുത്തിയതായി എൻസിബി
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ജയിലിലാണ് ഇപ്പോള്‍ നടി റിയ ചക്രബര്‍ത്തി. ചോദ്യം ചെയ്യലില്‍ റിയ ബോളിവുഡിലെ മറ്റ് ചില നടിമാരുടെ പേരുകള്‍ കൂടി നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോയോട് വെളിപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡെയുടെ വാര്‍ത്തയില്‍ പറയുന്നു.
KeralaSep 10, 2020, 2:14 PM IST
ദില്ലിയിൽ പാഴ്സലിന്റെ മറവിൽ കോടികൾ കടത്തിയ സംഭവത്തിന് പിന്നിൽ മലയാളി
രണ്ട് വിദേശികൾ കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതൽ വിവരങ്ങൾ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് എൻസിബി ശേഖരിച്ചു