എൽജെഡി
(Search results - 17)KeralaJan 22, 2021, 8:15 PM IST
ലയിക്കാനല്ല, ജെഡിഎസിനെ പിളര്‍ത്താനാണ് നീക്കം; എൽജെഡി ജില്ലാ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ
നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങവെ ഒരുമിച്ച് നീങ്ങാനുള്ള നീക്കത്തിലായിരുന്നു ജെഡിഎസും എൽജെഡിയും.
KeralaJan 18, 2021, 2:46 PM IST
എൽജെഡി-ജെഡിഎസ് ലയനം വൈകും: ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ എന്നും ശ്രേയാംസ് കുമാര്‍
കുറേയേറെ ചർച്ചകൾ നടന്നെങ്കിലും ലയന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലയനമുണ്ടാകുന്നതുവരെ എൽ.ജെ.ഡി.യായി തുടരുമെന്നും ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ എന്നും ശ്രേയാംസ് വ്യക്തമാക്കി.
KeralaJan 17, 2021, 10:26 PM IST
എല്‍ജെഡി-ജെഡിഎസ് ലയനത്തില്‍ തീരുമാനമായില്ലെന്ന് എം വി ശ്രേയാംസ് കുമാര്‍
വിഘടിച്ച് നിൽക്കുന്ന രണ്ട് പാർട്ടികൾ യോജിക്കുന്ന കാര്യത്തിൽ പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
KeralaJan 16, 2021, 2:37 PM IST
ജെഡിഎസ്-എൽജെഡി ലയനം ഉടനെന്ന് കെ കൃഷ്ണൻകുട്ടി; വടകരയെച്ചൊല്ലി തർക്കമില്ലെന്ന് സികെ നാണു
ലോക് താന്ത്രിക് ജനതാദളിന്റെ ദേശീയ നേതൃത്വം നിലവില്‍ സജീവമല്ലാത്തതിനാല്‍ എല്‍ജെഡി ജെഡിഎസില്‍ ലയിക്കാനാണ് ധാരണ
KeralaJan 13, 2021, 7:55 PM IST
രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് പൊതുവികാരം; എൽജെഡി- ജെഡിഎസ് ലയനത്തിൽ തീരുമാനമായില്ല
തൃശൂരിൽ ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗം ലയനകാര്യത്തിൽ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. അങ്ങോട്ട് പോയി ലയിക്കേണ്ടതില്ലെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം.
KeralaDec 16, 2020, 9:21 PM IST
യുഡിഎഫിൽ പച്ചതൊട്ടത് മുസ്ലീം ലീഗ് മാത്രം; എൽജെഡിയെ കൊണ്ട് നേട്ടമില്ലാതെ എൽഡിഎഫ്
കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് തകർന്നത് കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളിൽ
KeralaOct 26, 2020, 10:21 AM IST
അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം: ജെഡിയു - എൽജെഡി ലയനം നീളാൻ സാധ്യത
നിലവിലെ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 25, 2020, 5:36 PM IST
എൽജെഡി-ജെഡിഎസ് ലയന നീക്കം: നിർണായക കൂടിക്കാഴ്ച പൂർത്തിയായി
ലയനനീക്കം നടക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. ചർച്ചയ്ക്ക് മുന്നോടിയായി ജെഡിഎസ്. സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു.
KeralaOct 25, 2020, 10:45 AM IST
എൽജെഡി-ജെഡിഎസ് ലയനം ഉടനെന്ന് മാത്യു ടി തോമസ്; ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ ഇന്ന് ചർച്ച
ലയനം സംബന്ധിച്ചുള്ള ഉപാധികൾ ഇന്നത്തെ ജെഡിഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും മാത്യു ടി തോമസ് പ്രതികരിച്ചു
KeralaAug 24, 2020, 8:34 PM IST
ഇടതുസ്ഥാനാർത്ഥി എം വി ശ്രേയാംസ് കുമാറിന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജയം
വൈകിട്ട് നാല് മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
KeralaAug 9, 2020, 4:59 PM IST
ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; ഇടതുമുന്നണി സ്ഥാനാർത്ഥിയായി എൽജെഡി തെരഞ്ഞെടുത്തു, 13ന് പത്രിക നൽകും
പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാർ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിനെ അപലപിക്കുന്നുവെന്ന് ശ്രേംയസ് കുമാര്‍.
KeralaAug 4, 2020, 5:12 PM IST
രാജ്യസഭാ സീറ്റ്: എൽഡിഎഫ് ഉപാധികളോടെ എൽഡെജിക്ക് നൽകും, ശ്രേയാംസ് കുമാർ മത്സരിക്കും
ഒരു വർഷവും എട്ട് മാസവും കാലാവധി ബാക്കിയുള്ള രാജ്യസഭാ സീറ്റിൽ മേലിൽ അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധിയോടെയാണ് സീറ്റ് നൽകുന്നത്.
KeralaJul 31, 2020, 11:33 AM IST
രാജ്യസഭാ സീറ്റ് ശ്രേയാംസിന് നൽകണമെന്ന് എൽജെഡി, സ്ഥാനാർഥിയെ നിർത്തണോയെന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യും
യുഡിഎഫ് ടിക്കറ്റിൽ എം പി വീരേന്ദ്രകുമാർ 2016ലാണ് രാജ്യസഭാംഗമായത്. പിന്നീട് ഇദ്ദേഹം യുഡിഎഫ് വിട്ടതോടെ രാജ്യസഭ അംഗത്വവും രാജിവച്ചു. 2017 ഡിസംബർ 20നാണ് ഇദ്ദേഹം സ്ഥാനം രാജിവച്ചത്
KeralaJul 16, 2020, 4:26 PM IST
എൽജെഡി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് വർഗ്ഗീസ് ജോർജ്; പ്രതിഷേധവുമായി മനയത്ത് ചന്ദ്രൻ
പാർട്ടിക്കുള്ളിൽ യാതൊരു കൂടിയാലോചനയും നടത്താതെയാണ് വർഗ്ഗീസ് ജോർജിനെ നേതൃത്വം സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്ന്എൽജെഡി നേതാവ് മനയത്ത് ചന്ദ്രൻ പറഞ്ഞു.
Election ExpressMar 24, 2019, 6:45 PM IST
തെരഞ്ഞെടുപ്പിന് ശേഷം എൽജെഡി ജെഡിഎസ്സുമായി ലയിക്കണമെന്നാണ് ആഗ്രഹം: മന്ത്രി കൃഷ്ണൻകുട്ടി
രണ്ടായിപ്പിരിഞ്ഞെങ്കിലും എൽജെഡിയുമായി വീണ്ടും ലയിക്കണമെന്നാണ് ആഗ്രഹമെന്ന് ജെഡിഎസ് നേതാവും ജലവിഭവവകുപ്പ് മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ ഇലക്ഷൻ എക്സ്പ്രസിൽ ..