എൽഡിഎഫ് യോഗം
(Search results - 6)KeralaNov 10, 2020, 6:56 AM IST
എൽഡിഎഫ് യോഗം ഇന്ന്; ബിനീഷ്, സ്വർണക്കടത്ത് വിഷയങ്ങൾ ചർച്ചയാവും
സ്വർണ്ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തിൽ ഉയർന്നേക്കും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട.
KeralaOct 22, 2020, 6:37 AM IST
നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന്; ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ചർച്ചയാകും
പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമാണ് എൽഡിഎഫിലെ പ്രധാന പ്രശ്നം. നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സിപിഎം നീക്കം. വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചർച്ചയായേക്കും.
KeralaOct 17, 2020, 8:22 PM IST
എൽഡിഎഫ് യോഗം വ്യാഴാഴ്ച; ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം ചർച്ച ചെയ്യും
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ നടന്ന ചർച്ചക്ക് പിന്നാലെയാണ് യോഗ കാര്യം തീരുമാനിച്ചത്
KeralaJul 25, 2020, 11:58 AM IST
'വിർച്വലാ'യി സിപിഎം കേന്ദ്രകമ്മിറ്റി, ചരിത്രത്തിൽ ആദ്യം, എൽഡിഎഫ് യോഗം മാറ്റി
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് രണ്ട് അംഗങ്ങളും മാത്രമാണ് ദില്ലിയിലെ ഗോൽ മാർക്കറ്റിനടുത്തുള്ള ഭായ് വീർ സിംഗ് മാർഗിലെ എകെജി ഭവനിൽ എത്തിയിട്ടുള്ളത്. ബാക്കിയെല്ലാവരും 'ഓൺലൈനാണ്'.
KeralaJul 25, 2020, 10:58 AM IST
കൊവിഡ് വ്യാപനം; ഇടതുമുന്നണി യോഗം റദ്ദാക്കി
ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിവരങ്ങൾ.
KeralaJun 12, 2020, 12:22 PM IST
കരിമണൽ നീക്കം തുടങ്ങിയ ശേഷം എൽഡിഎഫ് യോഗം ചേരാത്തത് ദുരൂഹം, ആലപ്പുഴയിൽ സിപിഎമ്മിനെതിരെ സിപിഐ ജില്ലാ സെക്രട്ടറി
തോട്ടപ്പള്ളി വിഷയം ഇടതുമുന്നണിയിൽ ചർച്ചയാകാതിരിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും ആഞ്ചലോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു