എ ആര്‍ മുരുഗദോസ്സിന്റെ സിനിമ  

(Search results - 32)
 • Siruthai Siva and Rajinikanth

  News25, Jan 2020, 3:29 PM IST

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം മന്നവനോ, ആരാധകര്‍ ചര്‍ച്ചയില്‍

  രജനികാന്തിന്റെ ഓരോ സിനിമയും പ്രദര്‍ശനത്തിനെത്താൻ ക്ഷമയില്ലാതെ കാത്തുനില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാര്‍ ആണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

   

 • Rajinikanth

  Box Office11, Jan 2020, 11:14 AM IST

  രജനികാന്തിന്റെ ദര്‍ബാര്‍ ആവേശം തുടരുന്നു, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

  തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 36 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

 • Rajinikanth

  Box Office10, Jan 2020, 11:25 AM IST

  ആവേശമായി രജനികാന്തിന്റെ ദര്‍ബാര്‍, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

  തമിഴകത്തെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് തിയേറ്ററിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 • Lata Rajinikanth

  News9, Jan 2020, 3:44 PM IST

  ദര്‍ബാറിന്റെ ആവേശം, പ്രതികരണവുമായി ലത രജനികാന്തും മക്കളും

  രജനികാന്ത് നായകനായി അഭിനയിച്ച ദര്‍ബാര്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ ഫോട്ടോയൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്. ചിത്രം തിയേറ്ററിലെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനികാന്തിന്റെ ഭാര്യ ലതയും മക്കളും ചിത്രം ആദ്യ ഷോ തന്നെ കണ്ടു.

 • Rajinikanth

  News9, Jan 2020, 11:10 AM IST

  ആരാധകരെ ആവേശത്തിലാക്കി രജനി സ്റ്റൈല്‍ , ദര്‍ബാര്‍ പ്രേക്ഷക പ്രതികരണം

  ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം ദര്‍ബാര്‍ തിയേറ്ററുകളിലെത്തി. തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രായം ഇത്രയായിട്ടും രജനികാന്തിന്റെ പ്രസരിപ്പ് ആണ് പ്രേക്ഷകര്‍ എടുത്തുപറയുന്നത്.

 • A R Murugadoss and Rajinikanth

  News8, Jan 2020, 6:56 PM IST

  രജനികാന്ത് വീണ്ടും പൊലീസ് കമ്മിഷണറാകാൻ കാരണം, എ ആര്‍ മുരുഗദോസ് പറയുന്നു

  രജനികാന്ത് നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തൊണ്ണൂറുകളിലെ രജനികാന്തിനെ ചിത്രത്തില്‍ കാണാമെന്നാണ് എ എര്‍ മുരുഗദോസ് പറയുന്നു. ചിത്രത്തില്‍ രജനികാന്ത് പൊലീസ് കമ്മിഷണറായി അഭിനയിക്കാൻ സമ്മതിച്ചതിന്റെ കാരണവും എ ആര്‍ മുരുഗദോസ് പറയുന്നു.

 • Ajith and A R Murugadoss

  News4, Jan 2020, 3:42 PM IST

  മിരട്ടാല്‍ ഒഴിവാക്കാൻ കാരണമെന്ത്, ഇനി എപ്പോഴാണ് 'തല'യ്‍ക്കൊപ്പം ഒരു സിനിമ; എ ആര്‍ മുരുഗദോസ് പറയുന്നു

  തമിഴകത്തെ ഹിറ്റ് സംവിധായകനാണ് എ ആര്‍ മുരുഗദോസ്. അജിത്ത് നായകനായ ധീന ഒരുക്കിക്കൊണ്ടാണ് എ ആര്‍ മുരുഗദോസ് സംവിധാന രംഗത്തേയ്‍ക്ക് എത്തിയത്. ഇരുവരും അതിനു ശേഷം ഒന്നിച്ച സിനിമ തിയേറ്ററിലെത്തിയിട്ടില്ല. സംവിധായകനെന്ന നിലയില്‍ എ ആര്‍ മുരുഗദോസ്സിനും നായകനെന്ന നിലയില്‍ അജിത്തിനും വലിയ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമായിരുന്നു ധീന. അജിത്തിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു.

 • Rajinikanth

  News4, Jan 2020, 1:33 PM IST

  എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞു; വിവരങ്ങള്‍

  തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

 • Rajinikanth

  News3, Jan 2020, 10:08 PM IST

  ആവേശത്തിരയില്‍ തെലുങ്ക് ആരാധകര്‍; എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ പ്രി- റിലീസ് ആഘോഷത്തിന്റെ വീഡിയോ

  തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തെലുങ്ക് ആരാധകര്‍ക്കായി സംഘടിപ്പിച്ച ചടങ്ങിന് നിരവധി ആരാധകരാണ് എത്തിയത്. രജനികാന്തിനും സംഘത്തിനും ആര്‍പ്പുവിളികളോടെയാണ് സ്വീകരണം നല്‍കിയത്.

 • Rajinikanth

  News3, Jan 2020, 3:38 PM IST

  സ്റ്റണ്ടില്‍ ആവേശമായി രജനികാന്ത്, പുതിയ പോസ്റ്റര്‍ പുറത്ത്

  രജനികാന്ത് നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിപ്പിലാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാറിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഞാൻ നീതിയുടെ കരമാണ്, എന്റെ വാളാണ് സന്ദേശവാഹകൻ എന്നാണ് പോസ്റ്ററിന് അടിക്കുറിപ്പായിട്ട് എഴുതിയിരിക്കുന്നത്.

 • A R Murugadoss and Junior NTR

  News30, Dec 2019, 4:35 PM IST

  ജൂനിയര്‍ എൻടിആര്‍ നായകനായുള്ള സിനിമ: സത്യാവസ്ഥ വെളിപ്പെടുത്തി എ ആര്‍ മുരുഗദോസ്

  തമിഴകത്തിന്റെ ഹിറ്റ് സംവിധായകനാണ് എ ആര്‍ മുരുഗദോസ്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രജനികാന്ത് നായകനായിട്ടുള്ള ദര്‍ബാര്‍ എന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ പ്രമോഷൻ പ്രോഗ്രാമുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് എ ആര്‍ മുരുഗദോസ്. അതേസമയം ജൂനിയര്‍ എൻടിആറിനൊപ്പമുള്ള സിനിമ എന്ന വാര്‍ത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ ആര്‍ മുരുഗദോസ്.

   

 • Nayanthara

  News30, Dec 2019, 3:35 PM IST

  നയൻതാര ഇനി ആര്‍കിടെക്റ്റ്!

  രജനികാന്തും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരും കരുതുന്നത്. ചിത്രത്തില്‍ നയൻതാരയുടെ കഥാപാത്രം എന്തായിരിക്കും എന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

 • A R Murugadoss and Rajinikanth

  News28, Dec 2019, 4:57 PM IST

  രജനികാന്തിനെ അങ്ങനെ പ്രസരിപ്പോടെ കാണിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല: എ ആര്‍ മുരുഗദോസ്

  രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള സിനിമയാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ്ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പ്രായം ഇത്രയായിട്ടും രജനികാന്തിന്റെ പ്രസരിപ്പ് അത്ഭുതപ്പെടുത്തുമെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു. പ്രായം അമ്പതുകളിലുള്ള കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തിലുണ്ടാകുക.

   

 • Rajinikanth

  Music19, Dec 2019, 6:26 PM IST

  'ചുമ്മാ കിഴി' കണ്ടത് രണ്ടരക്കോടി ആള്‍ക്കാര്‍, രജനികാന്ത് ചിത്രവും വൻ ഹിറ്റാകുമെന്ന് ആരാധകര്‍

  രജനികാന്ത് നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിനായി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ഇൻട്രൊഡക്ഷൻ ഗാനം വലിയ ഹിറ്റായിരിക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. രജനികാന്ത് ആരാധകര്‍ ഗാനം ആഘോഷിക്കുകയാണ്.

 • Rajinikanth

  News17, Dec 2019, 2:53 PM IST

  ആരാധകര്‍ ആഘോഷമാക്കി, രജനികാന്തിന്റെ ദര്‍ബാര്‍ ' ട്രെയിലര്‍ ട്രെൻഡായി!

  ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആദ്യമായി രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ദര്‍ബാര്‍ ട്രെയിലര്‍ ട്രെൻഡിംഗില്‍ ഒന്നാമതായി തുടരുകയാണ്.