ഏകദിന ലോകകപ്പ്

(Search results - 1442)
• Cricket7, Jul 2020, 4:08 PM

ജന്മദിനത്തിൽ ട്രോളന്മാരുടെ ധോണിയാഘോഷം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ്ങ് ധോണിക്കിന്ന് 39 വയസ് തികഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്രോളിലൂടെയും അല്ലാതെയുമുള്ള ആരാധകരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ. ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് എം എസ് ധോണി. 2007 പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ്. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.
മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ധോണി സൈനിക ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്. കാണാം ചില രസകരമായ ജന്മദിന ധോണി ട്രോളുകൾ.

AB De Villiers

Cricket1, Jul 2020, 10:48 PM

ആ തോല്‍വി ഉലച്ചു കളഞ്ഞു; വിരമിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്സ്

2015 ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് തന്റെ വിരമിക്കല്‍ നേരത്തെയാകാന്‍ കാരണമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. ആ തോല്‍വി തന്നെ ഉലച്ചുകളഞ്ഞു അതിനുശേഷമുള്ള ഒരുവര്‍ഷം കഠിനമായിരുന്നുവെന്നും ഡിവില്ലിയേഴ്സ് ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ധോണിയുടെ ബാറ്റ്: ക്രിക്കറ്റിലെ ഏറ്റവും വിലകൂടിയ ബാറ്റെന്ന ഖ്യാതി എം എസ് ധോണിയുടെ ക്രിക്കറ്റ് ബാറ്റിനാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി 2011ലെ ലോകകപ്പ് ഫൈനലില്‍ ധോണി ഉപയോഗിച്ച ബാറ്റ് ലേലം ചെയ്തപ്പോള്‍ 161,295 ഡോളറാണ് ലഭിച്ചത്.

Cricket25, Jun 2020, 6:47 PM

ശ്രീലങ്ക ലോകകപ്പ് വിറ്റോ എന്ന് ഉറപ്പില്ല, അതൊരു സംശയം മാത്രം; മുന്‍ ലങ്കന്‍ കായിക മന്ത്രി

2011ലെ ഏകദിന ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിറ്റെന്ന ആരോപണത്തില്‍ നിന്ന് പിന്‍മാറി മുന്‍ ലങ്കന്‍ കായിക മന്ത്രി മഹിദാനന്ദ അലുത്ഗമേജ്. ലങ്ക ലോകകപ്പ് ഇന്ത്യക്ക് വിറ്റോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അത് തന്റെ ഒരു സംശയം മാത്രമാണെന്നും അലുത്ഗമേജ് പറഞ്ഞു. സംശയമാണെങ്കിലും അതേക്കുറിച്ച് അന്വേഷിക്കണമെന്നും  അലുത്ഗമേജ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ അന്ന് അടിച്ചെടുത്തു. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ നിരവധി ബാറ്റ്സ്മാന്‍മാര്‍ ഉണ്ടെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഒരേയൊരു ബാറ്റ്സ്മാന്‍ ഡിസില്‍വയാണ്.

Cricket21, Jun 2020, 9:09 PM

സച്ചിനെ ഓര്‍ത്തെങ്കിലും ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഡിസില്‍വ

2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളിയായിരുന്നുവെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വ. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ കരുതിയെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും, ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളോടും ഡിസിൽവ ആവശ്യപ്പെട്ടു. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ഡിസിൽവ.

• Cricket20, Jun 2020, 10:10 PM

2011ലെ ലോകകപ്പ് ഫൈനല്‍; ഇനിയെങ്കിലും നമുക്ക് ബോധോദയം ഉണ്ടാവട്ടെയെന്ന് ജയവര്‍ധനെ

2011ലെ ഇന്ത്യ-ശ്രീലങ്ക ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ. ഞങ്ങള്‍ ലോകകപ്പ് വിറ്റുവെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് സ്വാഭാവികമായും വലിയ ആരോപണമാണ്. പക്ഷെ ഞങ്ങള്‍ക്ക് അറിയാത്ത കാര്യം, പ്ലേയിംഗ് ഇലവനില്‍ പോലുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒത്തുകളിക്കാനാവുക എന്നതാണ്. എന്തായും ഒമ്പത് വര്‍ഷത്തിനുശേഷമെങ്കിലും നമുക്ക് ബോധോദയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം-ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.

• ಭರ್ಜರಿ ಸಿಕ್ಸರ್ ಮೂಲಕ ಭಾರತಕ್ಕೆ 6 ವಿಕೆಟ್ ಗೆಲುವು ತಂದುಕೊಟ್ಟ ಧೋನಿ

Cricket19, Jun 2020, 8:02 PM

ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ കായിക മന്ത്രാലയം. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

• Cricket18, Jun 2020, 5:38 PM

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ ?; പ്രതികരണവുമായി ജയവര്‍ധനെ

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന  മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി ഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ പ്രതികരണവുമായി അന്ന് ലങ്കക്കായി സെഞ്ചുറി നേടിയ മഹേള ജയവര്‍ധനെ. രാഷ്ട്രീഷ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുന്‍ കായിക മന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്തോ എന്നും ജയവര്‍ധനെ ട്വിറ്ററില്‍ ചോദിച്ചു.

• Dhoni celebrates with Yuvraj after hitting a six to win by six wickets as Kumar Sangakkara (left) captain of Sri Lanka looks on during the 2011 ICC World Cup Final between India and Sri Lanka at Wankhede Stadium on April 2, 2011 in Mumbai

Cricket18, Jun 2020, 5:13 PM

2011 ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ ? വെളിപ്പെടുത്തലുമായി മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി

ശ്രീലങ്കന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മഹിന്ദാനന്ദ. 2011ല്‍ ലങ്കയുടെ കായിക മന്ത്രിയായിരുന്നു ഇദ്ദേഹം.

Dhoni-Ganguly

Cricket15, Jun 2020, 11:13 PM

ധോണിയുടെ ലോകകപ്പ് ടീമിലെ ഏഴോ എട്ടോ പേര്‍ കളി തുടങ്ങിയത് എന്റെ കീഴില്‍: ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ദിവസം 2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2003ല്‍ തന്റെ കീഴില്‍ കളി തുടങ്ങിയ ഏഴോ എട്ടോ പേര്‍ ധോണിയുടെ നായകത്വത്തില്‍ ലോകകപ്പ് ഉയര്‍ത്തിയ ടീമിലുണ്ടായിരുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഗാംഗുലി ഒരു ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

Gary Kirsten

Cricket15, Jun 2020, 9:49 PM

'വെറും ഏഴ് മിനിറ്റില്‍ ഞാന്‍ ഇന്ത്യന്‍ കോച്ചായി നിയമിതനായി': ഗാരി കിര്‍സ്റ്റന്‍

28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം കൂടിയായ ഗാരി കിര്‍സ്റ്റന്‍. പരിശീലകനെന്ന നിലയില്‍ മുന്‍പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കിര്‍സ്റ്റനായി.

Wankhede Stadium

Cricket16, May 2020, 12:46 PM

ഇന്ത്യയുടെ വിശ്വവിജയത്തിന് വേദിയായ വാംഖഡെ ക്വാറന്റീന്‍ കേന്ദ്രമാക്കുന്നു

ക്രിക്കറ്റില്‍ 28 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന് വേദിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്വാറാന്റീന്‍ കേന്ദ്രമാക്കുന്നു. വാംഖഡെ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കി.

• kl rahul

Cricket25, Apr 2020, 6:20 PM

വിണ്ടുമൊരു അവസരം ലഭിച്ചാല്‍ ആ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് കെ എല്‍ രാഹുല്‍

വീണ്ടും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ 2019 ഏകദിന ലോകകപ്പിലെ സെമിഫൈനല്‍ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. 2019 ഏകദിന ലോകകപ്പ് സെമിയല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് തോറ്റതിനെക്കുറിച്ചായിരുന്നു ചാറ്റ് ഷോയില്‍ പങ്കെടുക്കവെ രാഹുലിന്റെ പരാമര്‍ശം.

• supreme court lift ban sreesanth due to match fixing

Cricket17, Apr 2020, 9:07 PM

ഗാംഗുലിയും ധോണിയും കോലിയുമല്ല; എക്കാലത്തെയും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി എസ് ശ്രീശാന്ത്. എം എസ് ധോണിയും വിരാട് കോലിയും അല്ല കപില്‍ ദേവാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന് ഹലോ ലൈവില്‍ പങ്കെടുത്ത് ശ്രീശാന്ത് പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ബൌളിംഗിനിടെ സമ്മര്‍ദ്ദത്തിലായ തനിക്ക് ധൈര്യം തന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗുമാണെന്നും ശ്രീശാന്ത് പറഞ്ഞു.

• Cricket16, Apr 2020, 9:53 AM

വനിതാ ഏകദിന ലോകകപ്പ്; യോഗ്യതാ മത്സരങ്ങളില്ല, ഇന്ത്യക്ക് നേരിട്ട് കളിക്കാം

ഇതോടെ ഇന്ത്യയും ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. ആതിഥേയരായ ന്യൂസിലന്‍ഡിനൊപ്പം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നേരിട്ട് യോഗ്യത നേടിയ മറ്റുടീമുകള്‍.
• 2008ರ ಮೊದಲ ಐಪಿಎಲ್ ಆವೃತ್ತಿಯಲ್ಲಿ ವೇಗಿ ಶ್ರೀಶಾಂತ್‌ಗೆ ಕಪಾಳಮೋಕ್ಷ ಮಾಡಿದ ಕಾರಣಕ್ಕೆ ಹರ್ಭಜನ್ ಸಿಂಗ್‌ಗೆ ನಿಷೇಧ

Cricket9, Apr 2020, 7:18 PM

സച്ചിന്റെ ഡാന്‍സ്, എന്റെ കരച്ചില്‍; സംഭവബഹുലമായിരുന്നു ആ രാത്രിയെന്ന് ഹര്‍ഭജന്‍

ഇന്ത്യ ഏകദിന ലോകകപ്പ് നേടയതിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ നിരവധി താരങ്ങളാണ് അന്നത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ധോണിയെ നാലാമനായി ഇറക്കാനുള്ള നിര്‍ദേശം വെച്ചത് താനാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുറന്നുപറഞ്ഞതും കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് നേടിയശേഷം ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിലാണ് ലോകകപ്പ് നേടിയതിനുശേഷമുള്ള താരങ്ങളുടെ പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് വിശദീകരിച്ചത്.