ഏഷ്യാനെറ്റ് ന്യൂസ് ആ ഫോട്ടോയുടെ കഥ
(Search results - 3)ArtsOct 27, 2020, 4:33 PM IST
താജ്മഹലിനു മുന്നിലെ രാജകുമാരന്
ഏതൊരു ഇന്ത്യക്കാരനെയും പോലെ ആ നിമിഷം ഓര്‍മയിലെത്തിയത് സൌരവ് ഗാംഗുലി ആയിരുന്നു. ഞാന്‍ ത്വാഹിറിനോട് പറഞ്ഞു ദാദയുടെ നാട്ടില്‍ നിന്ന് ഒരു രാജകുമാരന്. അല്ലേ..?
ArtsOct 26, 2020, 6:21 PM IST
നിവൃത്തിയില്ലാതെയാണ് അന്നാ ഭക്ഷണം ഉപേക്ഷിച്ചത്...
കിച്ചന്റെ ഒരു വശത്തായി രണ്ടു പേര് പൊറോട്ടക്കുള്ള മാവ് കുഴയ്ക്കുന്നു. ഒരു വലിയ പാത്രത്തില്‍ മാവ്. ഒരാള്‍ അതിനുള്ളില്‍ നിന്ന് മാവ് ചവിട്ടി കുഴക്കുകയാണ്. അയാള്‍ പിടിച്ചിരിക്കുന്നത് മുകളിലെ ഉത്തരത്തില്‍ നിന്നും ഞാത്തിയിട്ട ഒരു കയറില്‍.
ArtsOct 21, 2020, 6:14 PM IST
പ്രളയജലം കൊണ്ടുപോയ പുസ്തകങ്ങള്‍
2018 ഓഗസ്റ്റിലെ പ്രളയത്തിനെടുത്ത ചിത്രമാണിത്. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നടുക്കമാണ്. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളെയാണ് അന്ന് പ്രളയം ബാധിച്ചത്. ഞങ്ങളുടെ വീട് പമ്പയുടെ തീരത്താണെങ്കിലും കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഒരിക്കല്‍പോലും ഇത്തരമൊരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.