ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്
(Search results - 23)IndiaJan 23, 2021, 2:40 PM IST
ഫെബ്രുവരി ഒന്നുമുതല്‍ എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങുമോ? യാത്രക്കാര്‍ അറിയേണ്ടത്
നിരവധിപ്പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണം പങ്കുവച്ചിരിക്കുന്നത്.
Fact CheckJan 17, 2021, 4:25 PM IST
ഹിമ ദാസിന് ഒളിംപിക്സ് യോഗ്യത; പ്രചാരണം വ്യാജം
സ്പ്രിന്റ് സെന്സേഷന് ഹിമ ദാസിന് ടോക്കിയോ ഒളിപിക്സിന് യോഗ്യത ലഭിച്ചോ?
Fact CheckJan 16, 2021, 4:46 PM IST
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റിഹേഴ്സല്‍? വൈറല്‍ വീഡിയോ ദില്ലിയില്‍ നിന്നുള്ളതോ...
ട്രാക്ടര്‍ റാലിയുടെ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം.
Fact CheckJan 12, 2021, 3:02 PM IST
ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ മായ്ക്കുന്ന വീഡിയോയും ചിത്രവും വൈറല്‍; സംഭവത്തിന് കര്‍ഷക സമരവുമായി ബന്ധമോ?
കര്‍ഷക പ്രക്ഷോഭം ഹിന്ദി വിരുദ്ധ സമരമാകുന്നോ? സൂചന ബോര്‍ഡുകള്‍ മായ്ക്കുന്ന വീഡിയോ വൈറല്‍, സത്യമിത്
Fact CheckJan 7, 2021, 3:41 PM IST
നൂറുകണക്കിന് കൂടാരങ്ങളുടെ ആകാശചിത്രം കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നുള്ളതോ? വസ്തുത അറിയാം
കര്‍ഷക പ്രക്ഷോഭത്തിനെത്തിയവരുടെ ടെന്റുകളാണ് ചിത്രത്തില്‍ കാണുന്നത് എന്നാണ് അവകാശവാദം.
Fact CheckJan 5, 2021, 6:52 PM IST
നാഷണല്‍ ജിയോഗ്രഫിക്കിന്റെ കവര്‍ ചിത്രത്തില്‍ ഇടംപിടിച്ച് കര്‍ഷക സമരം?
സാമൂഹ്യമാധ്യമങ്ങളില്‍ നാഷണല്‍ ജിയോഗ്രഫിക്കിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിലെ പിന്നിലെ വസ്തുത നോക്കാം.
Fact CheckJan 2, 2021, 3:04 PM IST
കാര്‍ഷിക നിയമ ഭേദഗതി: കേരളം ജിയോ സേവനങ്ങള്‍ നിരോധിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിലാണ് സംസ്ഥാനം ജിയോ സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി എന്ന് പറയുന്നത്.
Fact CheckDec 31, 2020, 3:19 PM IST
ഫാര്‍മസിസ്റ്റുകള്‍ക്കും ക്ലിനിക്ക് ആരംഭിക്കാന്‍ അനുമതിയെന്ന വാര്‍ത്തയും വസ്തുതയും
ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ കേന്ദ്ര സര്‍ക്കാര്‍.
Fact CheckDec 30, 2020, 5:55 PM IST
'ഇനിമുതല്‍ ഗ്യാസ് വില ദിവസേനയോ ആഴ്ചകള്‍ തോറുമോ മാറും'; വാര്‍ത്ത സത്യമോ?
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഗ്യാസ് വിലയില്‍ വമ്പന്‍ പരിഷ്കാരം വരുന്നതായി പറയുന്നത്.
Fact CheckDec 27, 2020, 7:07 PM IST
ഫൈസറിന്റെ കൊവിഡ് വാക്സിന് സ്വീകരിച്ച നഴ്സ് മരിച്ചു എന്ന പ്രചാരണം സത്യമോ
കൊവിഡ് 19 വാക്സിന് സ്വീകരിച്ച നഴ്സ് ടിഫാനി ഡോവര്‍ കുഴഞ്ഞുവീഴുകയും പിന്നാലെ മരണപ്പെടുകയും ചെയ്തു എന്നാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ പറയുന്നത്.
Fact CheckDec 13, 2020, 2:28 PM IST
കര്‍ഷക പ്രക്ഷോഭം നേരിടാന്‍ മൊബൈല്‍ ജാമറുകള്‍ എന്ന പ്രചാരണം; മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍
കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജാമറുകള്‍ സ്ഥാപിച്ചു എന്നാണ് ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതമുള്ള പ്രചാരണം.
Fact CheckDec 10, 2020, 4:34 PM IST
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ തീയതികള്‍ പ്രസിദ്ധീകരിച്ചോ?
സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ തീയതി പുറത്തുവിട്ടോ ബോര്‍ഡ്.
Fact CheckDec 9, 2020, 4:17 PM IST
സോണിയ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ബാര്‍ നര്‍ത്തകി എന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്റെ വസ്തുത
സോണിയ ഗാന്ധിയെ ബാര്‍ ഡാന്‍സറാക്കി പിറന്നാള്‍ ദിനം ട്വീറ്റുകള്‍. എന്നാല്‍ ചിത്രത്തിലുള്ളത് സോണിയ ഗാന്ധിയല്ല, വിഖ്യാത നടി മര്ലിൻ മൺറോ.
Fact CheckDec 9, 2020, 2:10 PM IST
സമരം ചെയ്യുന്ന കര്‍ഷകര്‍ ദേശീയ പതാകയേ അപമാനിച്ചോ; ചിത്രത്തിന് പിന്നിലെ സത്യം
ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് ഈ ചിത്രം സഹിതം പ്രചാരണം സജീവമായിരിക്കുന്നത്.
Fact CheckDec 8, 2020, 12:12 PM IST
'മോദിക്ക് ഹസ്തദാനം നല്‍കിയതില്‍ ലജ്ജിക്കുന്നു'; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തോ ഒബാമ
സാമൂഹ്യമാധ്യമങ്ങളിലെ ഒരു വൈറല്‍ സ്ക്രീന്‍ഷോട്ടിലാണ് മോദിയെ ഒബാമ പരിഹസിക്കുന്നതായി കാണുന്നത്. എന്താണ് ഇതിലെ വസ്തുത?