ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട്ചെക്ക്
(Search results - 3)Fact CheckNov 16, 2020, 2:25 PM IST
കൊവിഡ് വ്യാപനം രൂക്ഷം; ദില്ലി വീണ്ടും ലോക്ക്ഡൗണിലേക്കോ?
ദില്ലി വീണ്ടും ലോക്ക്ഡൗണിലേക്ക് എന്ന പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. എന്താണ് ഇതിലെ വസ്തുത.
Fact CheckOct 7, 2020, 8:06 PM IST
'വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? 500 രൂപ വരെ നേടാം'; വൈറല്‍ സന്ദേശം സത്യമോ
നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ!. ഒരു വെബ്സൈറ്റിന്റെ ലിങ്ക് സഹിതമാണ് ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
Fact CheckSep 17, 2020, 1:51 PM IST
ഒക്ടോബര്‍ ഒന്ന് മുതല്‍ തീയേറ്ററുകളില്‍ സിനിമ, ടിക്കറ്റ് ഓണ്‍ലൈനിലൂടെ; പ്രചരിക്കുന്ന സന്ദേശം ശരിയോ?
തീയേറ്ററുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കും എന്ന പ്രചാരണം സജീവമാണ്. ഇത് വിശ്വസിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ടോ സിനിമ പ്രേമികള്‍.