ഐപിഎല്‍ കൊവിഡ്

(Search results - 11)

RCB Covid Jersy

IPL 202017, Sep 2020, 5:44 PM

കൊവിഡ് ഹീറോസിന് ആദരമൊരുക്കി ആര്‍സിബി; കൈയടിച്ച് ആരാധകര്‍

ലോകം കൊവിഡ‍് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് പോരാടുന്ന ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിതരെ സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരവുമായി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

Delhi Capitals

Cricket7, Sep 2020, 1:42 PM

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നാലെ ഡല്‍ഹി കാപിറ്റല്‍സ് ക്യാംപിലും കൊവിഡ്

കൊവിഡ് കേസ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഐപിഎല്‍ ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ദീപക് ചാഹര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

রাজস্থান রয়্যালস-

দলে জোস বাটলার, বেন স্টোকস, স্টিভ স্মিথ, ডেভিড মিলার, টম কুরান, অ্যান্ড্রু টাই এবং ওশেন থমাসের মতো একাধিক যোগ্য বিদেশি ক্রিকেটাররা থাকলেও উথাপ্পা ছাড়া কোনও নামি ভারতীয় তারকা নেই রাজস্থান রয়্যালসে। সেটাই কাল হতে পারে। বিদেশি ক্রিকেটারদের প্রতি অতি নির্ভরতায় সমস্যায় পড়তে পারে রাজস্থান রয়্যালস।

Cricket4, Aug 2020, 9:36 PM

ഐപിഎല്‍ താരങ്ങളുടെ കൊവിഡ് പരിശോധന; ബിസിസിഐ മാര്‍ഗനിര്‍ദേശം ഇങ്ങനെ

യുഎഇ വേദിയാവുന്ന ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാരുടെ കൊവിഡ് പരിശോധന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബിസിസിഐ. ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യുഎഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇതിനുപുറമെ ടൂര്‍ണമെന്റിനിടെ ഓരോ അഞ്ച് ദിവസത്തിലും കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും.

T20 World Cup

Cricket22, May 2020, 4:55 PM

ടി20 ലോകകപ്പ്: നിര്‍ണായക പ്രഖ്യാപനം അടുത്ത ആഴ്ച

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നത് ഉറപ്പാണെന്നും എപ്പോഴത്തേക്ക് നടത്താനാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

• ಆರೋಗ್ಯ ಇಲಾಖೆ ಸೂಚನೆ ಮೇರೆಗೆ ಐಪಿಎಲ್ ವೇಳಾಪಟ್ಟಿ ಬದಲಾವಣೆ ಮಾಡಲು ನಿರ್ಧಾರ

Cricket8, May 2020, 9:46 PM

ഐപിഎല്‍ നടന്നില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ബിസിസിഐ

ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ബിസിസിഐയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. കൊവിഡ് 19 വൈറസ് രോഗബാധമൂലം നിര്‍ത്തിവെച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനായില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതകളാണ് ബിസിസിഐ നേരിടേണ്ടിവരികയെന്നും അരുണ്‍ ധുമാല്‍

• ಕೊರೋನಾ ವೈರಸ್ ವಿರುದ್ಧದ ಹೋರಾಟಕ್ಕೆ ನೆರವು ನೀಡಿದ ಕ್ರಿಕೆಟಿಗ ಸುರೇಶ್ ರೈನಾ

Cricket3, Apr 2020, 8:12 PM

ഐപിഎല്‍ അല്ല, ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് പ്രധാനമെന്ന് സുരേഷ് റെയ്ന

ഐപിഎല്‍ നടക്കുമോ എന്നതിനേക്കാള്‍ ഇപ്പോള്‍ പ്രധാനം ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഐപിഎല്ലിനായി നമുക്ക് തീര്‍ച്ചയായും കാത്തിരിക്കാം. കാരണം ഇപ്പോള്‍ അതിനേക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവനാണ്.  ലോക്ക് ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നമ്മള്‍ തന്നെ അനുഭവിക്കേണ്ടിവരും.

• undefined

Cricket1, Apr 2020, 2:52 PM

ഐപിഎല്‍ നടത്താതെ പിന്നോട്ടില്ല; പ്ലാന്‍ ബി തയ്യാറാക്കി ബിസിസിഐ

ഏഷ്യ കപ്പ് നീട്ടിവെക്കാന്‍ ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംസാരമുണ്ട്. അങ്ങനെ വന്നാല്‍ ആവേശം ഒട്ടും ചോരാതെ തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

• ipl crowd

Cricket19, Mar 2020, 5:38 PM

ഐപിഎല്‍ നടക്കുമോ?; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രി

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്‍ നടക്കുമോ എന്ന് ഏപ്രില്‍ 15നുശേഷം അറിയാമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ഏപ്രില്‍ 15ന് ആഗോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരും. ഇതിനുശേഷമെ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാവു എന്ന് കിരണ്‍ റിജിജു പറഞ്ഞു.

• 4. David Warner - 4,706 runs (126 innings, 4 100s, 44 50s)

Cricket11, Mar 2020, 11:19 PM

കൊവിഡ് 19 : ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ്.  നയതന്ത്ര, ഔദ്യോഗിക, യുഎന്‍, രാജ്യാന്തര സംഘടനകള്‍, തൊഴില്‍ വിസ, പ്രൊജക്ട് വിസ എന്നിവയൊഴികെ എല്ലാ സന്ദര്‍ശ വിസകളും റദ്ദാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചത്.

• 7. MS Dhoni - 4,432 runs (170 innings, 23 50s)

Cricket11, Mar 2020, 10:36 PM

കൊവിഡ് 19: ഐപിഎല്ലിന്റെ ഭാവി ശനിയാഴ്ച അറിയാം

കൊവിഡ് 19 ആശങ്ക പടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി നിര്‍ണായക ഐപിഎല്‍ ഭരണസമിതി യോഗം ശനിയാഴ്ച മുംബൈയില്‍ നടക്കും. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് നിര്‍ണായക ഭരണസമിതി യോഗം ചേരുന്നത്.

• IPL 2020

Cricket5, Mar 2020, 11:05 AM

കൊവിഡ്19 ഐപിഎല്ലിന് ഭീഷണിയാകുമോ; മറുപടിയുമായി ബിസിസിഐ

അടുത്ത വ്യാഴാഴ്‌ച തുടങ്ങേണ്ട ഏകദിന പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍കൂട്ടി തീരുമാനിച്ച ദിവസംതന്നെ എത്തിച്ചേരുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്