ഐപിഎല്‍ ഫൈനല്‍
(Search results - 30)IPL 2020Nov 10, 2020, 11:01 PM IST
സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം
ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.
IPL 2020Nov 10, 2020, 9:26 PM IST
ഡല്‍ഹിയുടെ തലയരിഞ്ഞ് ബോള്‍ട്ട്, പടനയിച്ച് അയ്യരും പന്തും; കിരീടപ്പോരില്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിരയെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞിട്ടെങ്കിലും നായകനായി മുന്നില്‍ നിന്ന് പടനയിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലെത്തിച്ചു.
IPL 2020Nov 10, 2020, 8:35 PM IST
ഫൈനലില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഡല്‍ഹിയും സ്റ്റോയിനിസും
ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിനും ഡല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസിനും നാണക്കേടിന്റെ റെക്കോര്‍ഡ്. ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്കിന് പിടികൊടുത്ത് പൂജ്യനായി പുറത്തായ മാര്‍ക്കസ് സ്റ്റോയിനിസ് ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ബാറ്റ്സ്മാനായി.
Movie NewsNov 10, 2020, 7:50 PM IST
'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള'; ഐപിഎല്‍ ഫൈനല്‍ കാണാന്‍ ദുബൈ സ്റ്റേഡിയത്തില്‍ മോഹന്‍ലാല്‍
തൊടുപുഴയില്‍ നടന്നിരുന്ന 'ദൃശ്യം 2'ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഏതാനും ദിവസം മുന്‍പാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്.
IPL 2020Nov 10, 2020, 12:09 PM IST
സൂപ്പര്‍താരം സംശയത്തില്‍, മുംബൈക്ക് അഞ്ചാം കിരീടത്തിലേക്ക് കടമ്പകള്‍ എന്തൊക്കെ; സാധ്യത ടീം
ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് ഇറങ്ങുമ്പോള്‍ എങ്ങനെയാകും മുംബൈയുടെ ഇലവന്. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ഇന്ന് കളിക്കുമോ?
IPL 2020Nov 10, 2020, 11:15 AM IST
ഡല്‍ഹി കാപിറ്റല്‍സിന് മുട്ടന്‍ പണി വരുന്നു? സൂപ്പര്‍താരം കളിക്കുന്ന കാര്യം സംശയമെന്ന് റിപ്പോര്‍ട്ട്
ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
IPL 2020Nov 10, 2020, 10:38 AM IST
ഡല്‍ഹിയുടെ ബോള്‍ട്ടിളക്കാന്‍ ബോള്ട്ടിറങ്ങുമോ? ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കിട്ട് രോഹിത് ശര്‍മ്മ
ഡല്‍ഹിക്കെതിരായ ക്വാളിഫയറില്‍ പരിക്കേറ്റ താരം കലാശപ്പോരില്‍ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്
IPL 2020Nov 10, 2020, 10:07 AM IST
ശൈലി വിടാതെ പോണ്ടിംഗ്; ഫൈനലിന് മുമ്പ് മുംബൈക്ക് ശക്തമായ മുന്നറിയിപ്പ്
മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം തച്ചുതകര്‍ക്കുന്ന വാക്കുകളുമായി ഡല്‍ഹി കാപിറ്റല്‍സ് പരിശീലകന് റിക്കി പോണ്ടിംഗ്
IPL 2020Nov 10, 2020, 9:07 AM IST
വിധിയെഴുതുക ഇവരുടെ പ്രകടനം; മുംബൈ- ഡല്‍ഹി കലാശപ്പോരിലെ കുന്തമുനകള്‍ ആരൊക്കെ
സൂപ്പര്‍ താരങ്ങളുടെ നീണ്ട പട്ടികയുള്ള ഇരു ടീമിലേയും നിര്‍ണായക താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
IPL 2020Nov 10, 2020, 7:47 AM IST
പൂരം ജയിക്കുക രോഹിത്തോ ശ്രേയസോ; ഐപിഎല്‍ കലാശപ്പോര് ഇന്ന്
ദുബായിയിൽ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് ഫൈനല്‍. മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ ഡൽഹി ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്.
CricketJul 31, 2020, 9:40 AM IST
ഐപിഎല്‍ തീയതിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത; ഫൈനൽ മാറ്റിയേക്കും; അങ്ങനെയെങ്കില്‍ ചരിത്രം
പത്തിലേക്ക് മാറ്റിയാൽ ചരിത്രത്തിൽ ആദ്യമായി ഐപിഎൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ദിവസം നടക്കും
CricketJan 27, 2020, 8:01 PM IST
ഐപിഎല്‍ പൂരത്തിന് മാര്‍ച്ച് 29ന് കൊടിയേറും; ഫൈനല്‍ മെയ് 24ന്
പതിമൂന്നാമത് ഐപിഎല്‍ സീസണ് മാര്‍ച്ച് 29ന് തുടക്കമാവും. മെയ് 24നാണ് ഫൈനല്‍. തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. മുംബൈയിലായിരിക്കും ഫൈനല്‍.
IPL 2019May 13, 2019, 1:32 PM IST
എജ്ജാതി ഡ്രാമ! മുംബൈ- ചെന്നൈ ഫൈനലിനെ നാടകീയമാക്കിയ 12 നിമിഷങ്ങള്‍
അവസാന പന്തിലാണ് കിരീടം മുംബൈയുടെ പക്കലെത്തിയത്, അതും ഒരു റണ്ണിന്!. അതായത്, ഇരു ടീമിനും ജയസാധ്യതയുണ്ടായിരുന്ന ത്രില്ലറായിരുന്നു ഇക്കുറി ഐപിഎല്‍ ഫൈനല്‍. ടോസ് മുതല്‍ കിരീടധാരണം വരെയുള്ള പ്രധാന നിമിഷങ്ങളെ ചിത്രങ്ങള്‍ കൊണ്ട് ഇങ്ങനെ അടയാളപ്പെടുത്താം.
IPL 2019May 13, 2019, 12:00 PM IST
ധോണിയുടെ റണ്ണൗട്ട്; അമ്പയറുടെ ചതിയെന്ന് ചെന്നൈ ആരാധകര്‍
ഐപിഎല്‍ ഫൈനലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിയില്‍ നിര്‍ണായകമായത് നായകന് എംഎസ് ധോണിയുടെ റണ്ണൗട്ടായിരുന്നു. മലിംഗയുടെ ഓവര്‍ ത്രോയില്‍ രണ്ടാം റണ്ണിനായി ഓടിയ ധോണിയെ ഇഷാന് കിഷന് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.
IPL 2019May 12, 2019, 11:50 PM IST
അവസാന പന്ത് വരെ കൊട്ടിക്കയറി ആവേശപ്പൂരം, മലിംഗയുടെ അവസാന ഓവറില്‍ സംഭവിച്ചത്
അവസാന പന്ത് വരെ കൊട്ടിക്കയറിയ ആവേശപ്പൂരത്തിനൊടുവില്‍ ഐപിഎല്ലില്‍ മുംബൈയുടെ കിരീടധാരണം. മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങിയ ലസിത് മലിംഗയെ അവസാന ഓവര്‍ ഏല്‍പ്പിക്കുമ്പോള്‍ മുംബൈയ്ക്ക് ജയപ്രതീക്ഷ കുറവായിരുന്നു