ഐപിഎല്‍ വേദി  

(Search results - 4)
 • undefined

  Cricket21, Jul 2020, 8:03 PM

  ഐപിഎല്‍ യുഎഇയില്‍ തന്നെ, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

  ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാവുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം ചേര്‍ന്നശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് ബ്രിജേഷ് പട്ടേല്‍ ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

 • Sagarika Ghatge

  18, Apr 2017, 9:48 AM

  ഐപിഎല്‍ വേദി കീഴടക്കി സഹീറിന്‍റെ സാഗരിക

  ഐപിഎല്‍ പത്താം സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഒറ്റയ്ക്ക് തോളിലേറ്റിയിരിക്കുന്ന സഹീറിന്‍റെ വ്യക്തിഗത മികവ് ടീമിനെ  വിജയങ്ങളിലേക്ക് നയിക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ സഹീറിന്‍റെ വിജയം ആഘോഷിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഷാരൂഖ് ഖാന്‍ നായകനായ 'ചക് ദേ ഇന്ത്യ' സിനിമയിലെ നായിക സാഗരിക ഘാട്ട്‌ഗേ. ഐപിഎല്ലില്‍ സഹീര്‍ കളിക്കുമ്പോള്‍ ഡല്‍ഹി ടീമിന്റെ ജഴ്‌സിയില്‍ വിഐപി ഗാലറിയില്‍ സാഗരിക ഇരിക്കുന്നതും പിന്നീട് സഹീറുമായി സമയം പങ്കിടുന്നതുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുന്നുണ്ട്. ഇതോടെ ഐപിഎല്‍ പത്താം എഡീഷനിലെ കളിക്കാരുടെ ഭാര്യമാരും കാമുകികളും ഉള്‍പ്പെട്ട പട്ടികയിലെ ഗ്‌ളാമര്‍ താരങ്ങളില്‍ ഒരാളായി സാഗരിക മാറിയിട്ടുണ്ട്.