ഐപിഎല്‍ 2021
(Search results - 11)CricketJan 23, 2021, 12:23 PM IST
ഐപിഎല്ലില്‍ മടങ്ങിയെത്താന്‍ ശ്രീശാന്ത്; താരലേലത്തില്‍ പങ്കെടുക്കും
വിലക്കിന് ശേഷം സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെ ക്രിക്കറ്റിലേക്ക് ശ്രീശാന്ത് തിരിച്ചെത്തിയിരുന്നു.
CricketJan 22, 2021, 11:12 AM IST
ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ലേലത്തുക ഓസീസ് താരത്തിന് ലഭിക്കും; പ്രവചനവുമായി ചോപ്ര
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഒരു ഓസ്ട്രേലിയന്‍ പേസര്‍ മാറുമെന്നാണ് ചോപ്രയുടെ പ്രവചനം.
CricketJan 20, 2021, 8:45 PM IST
ഐപിഎല്‍ 2021: 8 ടീമുകളും നിലനിര്‍ത്തിയ താരങ്ങളും ഒഴിവാക്കിയവരും
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഗ്ലെന്‍ മാക്സ്വെല് അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ ഒഴിവാക്കാന്‍ പഞ്ചാബ് ധൈര്യം കാണിച്ചപ്പോള്‍ പ്രമുഖരെ നിലനിര്‍ത്തിയാണ് പലടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്. നിലിനിര്ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും സമ്പൂര്‍ണ പട്ടിക.
CricketJan 9, 2021, 8:51 AM IST
സഞ്ജു രാജസ്ഥാനില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്; നിലനിര്‍ത്തുന്ന മറ്റ് താരങ്ങള്‍ ഇവര്‍
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ റോയൽസ് തീരുമാനം.
CricketNov 22, 2020, 7:00 PM IST
ഡല്‍ഹി നിലനിര്‍ത്തുക ഈ അഞ്ച് താരങ്ങളെ; പ്രവചനവുമായി ആകാശ് ചോപ്ര
ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എന്നീ ഇന്ത്യന്‍ താരങ്ങളെ ഡല്‍ഹി നിലനിര്‍ത്തുമെന്ന് ചോപ്ര പറയുന്നു.
CricketNov 16, 2020, 3:36 PM IST
കിംഗ്സ് ഇലവന് പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര
സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്സ്വെല്. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.
CricketNov 15, 2020, 11:10 AM IST
മെഗാ താരലേലം നടന്നാലും വില്യംസണെ കൈവിടില്ല; ഉറപ്പുനല്‍കി വാര്‍ണര്‍
മെഗാ താരലേലം നടന്നാൽ പലടീമുകളും വെട്ടിലാവും. കാരണം നിലവിലെ ടീമിലെ മൂന്ന് താരങ്ങളെ മാത്രമേ നിലനിർത്താൻ കഴിയൂ.
CricketNov 14, 2020, 12:00 PM IST
'കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം'; ഐപിഎല്‍ ടീമുകളുടെ എണ്ണം കൂട്ടണമെന്ന് വാദിച്ച് ദ്രാവിഡ്
ഐപിഎൽ ടീമുകൾ എട്ടിൽ നിന്ന് ബിസിസിഐ പത്താക്കി ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുൽ ദ്രാവിഡിന്റെ പിന്തുണ
IPL 2020Nov 8, 2020, 10:49 AM IST
അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി
ഐപിഎല്‍ 2021 യുഎഇയില്‍ വച്ചുതന്നെ നടന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു
IPL 2020Nov 1, 2020, 7:25 PM IST
മഞ്ഞക്കുപ്പായം അഴിച്ചുവെക്കാന്‍ 'തല' തയ്യാറല്ല; പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്‍
വിരമിക്കില്ലെന്ന ധോണിയുടെ പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്‍. പ്രതികരണങ്ങള്‍ നോക്കാം.
IPL 2020Oct 31, 2020, 12:20 PM IST
'ധോണി ഐപിഎല്‍ 2021ലും കളിക്കും, പക്ഷേ അതിന് മുമ്പ് ചിലത് ചെയ്യാനുണ്ട്'; ഉപദേശവുമായി സംഗക്കാര
പ്രായം 39 പിന്നിട്ടെങ്കിലും ധോണി ആരാധകര്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമാണ് ഇപ്പോഴത്തെ ഫോമില്ലായ്മ