ഐഫോൺ

(Search results - 26)

I Phone 6S

viralDec 17, 2020, 1:33 PM IST

വിമാനത്തിൽനിന്ന് ഐഫോൺ താഴെ വീണു, 984 അടി താഴ്ചയിൽ നിന്ന് വീണിട്ടും കേടുപറ്റാതെ സിക്സ് എസ്

റിയോഡി ജനീറോയിലെ കാബോ ഫ്രിയോ ബീച്ചിന് മുകളിൽ നിന്നാണ് അദ്ദേഹത്തിന് തന്റെ ഐഫോൺ സിക്സ് എസ് നഷ്ടമായത്.

i phone

crimeDec 12, 2020, 5:03 PM IST

ശമ്പളം നല്‍കിയില്ല, കർണാടകത്തിലെ ഐഫോൺ നിർമ്മാണശാല തൊഴിലാളികൾ അടിച്ചു തകർത്തു

കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർക്കും ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് കോലാർ പൊലീസെത്തി ലാത്തി വീശിയാണ് തൊഴിലാളികളെ മാറ്റിയത്. 80 പേരെ അറസ്റ്റ് ചെയ്തു. നരസപുര സ്റ്റേഷനില്‍ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്.

യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ അഞ്ച് ഐ ഫോണുകളും പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും.

Video Icon

KeralaNov 3, 2020, 10:56 AM IST

ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് നീക്കം; എല്ലാവർക്കും നോട്ടീസ് നൽകും

യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ അഞ്ച് ഐ ഫോണുകളും പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും.

I Phone Controversy

KeralaNov 2, 2020, 11:42 AM IST

അഞ്ചാമത്തെ ആ ഐഫോൺ ആരുടെ കയ്യിൽ ? ദുരൂഹത നീങ്ങുന്നു, ഫോൺ കൈവശമുള്ളവരുടെ വിവരങ്ങൾ ഇഡിക്ക്

1.19 ലക്ഷം രൂപ വിലയുള്ള ആ ഐ ഫോൺ ആരാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു പ്രധാന ചോദ്യം. ഇതിനുള്ള ഉത്തരമാണ് മൊബൈൽ കമ്പനികൾ ഇഡിക്ക് കൈമാറിയത്

• undefined

KeralaOct 30, 2020, 1:16 PM IST

ശിവശങ്കറിന് കുരുക്കായി പുതിയ കണ്ടെത്തലുകൾ, ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് ഇഡി

ലൈഫ് മിഷൻ കരാർ ലഭിക്കാൻ പണത്തിന് പുറമെ അഞ്ച് ഐ ഫോണുകൾ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ ആണ് എം ശിവശങ്കറിന് ലഭിച്ചത്

Sivasankar

KeralaOct 30, 2020, 8:52 AM IST

സന്തോഷ് ഈപ്പൻ നൽകിയ ഏറ്റവും വിലയേറിയ ഐഫോൺ ഉപയോഗിച്ചിരുന്നത് ശിവശങ്കർ

കഴിഞ്ഞ എട്ടാം തീയതി പ്രതിയുടെ പക്കൽ നിന്ന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്

Chennithala iPhone

KeralaOct 5, 2020, 11:45 AM IST

'കോടിയേരി പറഞ്ഞിട്ടാണ് ഈപ്പൻ ഐഫോൺ ആരോപണം ഉന്നയിച്ചത്', ചെന്നിത്തല കോടതിയിൽ

സ്വപ്ന സുരേഷിന്‍റെ നിർദേശപ്രകാരം യുഎഇ കോൺസുലേറ്റിന്‍റെ പരിപാടിയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഐഫോൺ വാങ്ങി നൽകിയെന്ന പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ചെന്നിത്തല.

റെഡ് ക്രസന്റ് ഇടപാടില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം പറഞ്ഞു സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന്, പിന്നീടത് മാറ്റി പറഞ്ഞു. മുഖ്യമന്ത്രിക്ക് അഴിമതി പുറത്തുവരുമെന്ന് ഭയമാണെന്നും ഒമ്പത് കോടി രൂപയാണ് കമ്മീഷന്‍ തട്ടിയതെന്നും ചെന്നിത്തല ആരോപിച്ചു. രേഖ നല്‍കിയില്ലെങ്കില്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്ന് രാജിവയ്ക്കുമെന്നും ചെന്നിത്തല

KeralaOct 4, 2020, 10:51 AM IST

ഐഫോൺ വിവാദത്തിനെതിരെ പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്

പ്രതിപക്ഷ നേതാവിന് ഐ ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പന്‍റെ ഹര്‍ജിയിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല നിയമ നടപടിക്ക് ഒരുങ്ങുന്നത്.

• undefined

KeralaOct 3, 2020, 3:43 PM IST

'കള്ളം കയ്യോടെ പിടികൂടിയപ്പോൾ പരിഭ്രാന്തി'; ചെന്നിത്തലയ്‍ക്കെതിരെ വീണ്ടും കോടിയേരി

പ്രോട്ടോക്കോൾ കോൺസുലേറ്റ് ജനറലിന് മാത്രം ബാധകമെന്ന് ചെന്നിത്തല പറയുന്നു. അങ്ങനെയെങ്കിൽ കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചതെന്തിനെന്ന് കോടിയേരി

Swapna CPM Thumb

KeralaOct 2, 2020, 3:29 PM IST

'സിബിഐ ഓർഡിനൻസ്' വേണ്ട, ഐഫോൺ വിവാദത്തിൽ കരുതലോടെ പ്രതികരണം, സിപിഎമ്മിൽ ധാരണ

സിബിഐ സംസ്ഥാനത്തിന്‍റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനിൽ ഇടപെട്ട് കേസുകൾ റജിസ്റ്റർ ചെയ്തത് സർക്കാരിന് നാണക്കേടാണെങ്കിലും ഇതിനെതിരെ ഓർഡിനൻസ് വേണ്ടെന്നാണ് തീരുമാനം.

iphone use

TechnologyOct 2, 2020, 2:08 PM IST

അത്ര ചില്ലറക്കാരനല്ല; പുതിയ ഐഫോൺ വാങ്ങിയാൽ ചെയ്യേണ്ട പതിനൊന്ന് കാര്യങ്ങൾ

ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റിയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് ആപ്പിളെത്തുന്നത്. വമ്പന്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിനെ വളരാന്‍ സഹായിച്ചതും ഐഫോണുകളായിരുന്നു. ഏറെ ആശിച്ച് ഒരു ഐഫോണ്‍ ഐഫോണ്‍ വാങ്ങിയാല്‍ അത്യാവശ്യമായി ചെയ്യേണ്ട 11 കാര്യങ്ങളുണ്ട്. ഐ ഫോണ്‍ ഉപയോഗത്തിലെ ബാലപാഠമാകാന്‍ പറ്റുന്ന പതിനൊന്ന് കാര്യങ്ങള്‍ ഇവയാണ്

SWAPNA

KeralaOct 2, 2020, 10:24 AM IST

സ്വപ്ന സുരേഷിന് യൂണിടാക്ക് ഐഫോൺ വാങ്ങി നൽകിയതിന്‍റെ ബില്ല് പുറത്ത്

5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്‍റെ ആരോപണം.

• undefined

TechnologyJun 29, 2020, 10:40 AM IST

ഐഫോണിന് ഇന്ന് പതിമൂന്ന് വയസ്സ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്ന, ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു.

ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്. ഇന്ന് ലോകം മുഴുവനും ഐഫോണിന്‍റെ എല്ലാ മോഡലുകളും ലഭ്യമാണ്.

ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെന്‍റ്‍വർക്കുകളെയും പിന്താങ്ങുന്നു. വിലകുറഞ്ഞ ഫോണുകളിലുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. എന്നാല്‍ ഉത്പന്നത്തിന്‍റെ ഗുണമേന്മയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു.

Apple Keyless

Auto TipsJun 26, 2020, 3:09 PM IST

കാര്‍ ലോക്ക് ചെയ്യാന്‍ ഇനി ഫോണും വാച്ചും മതി!

ഐ ഫോണോ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനമാണിത്.

• undefined

crimeSep 29, 2019, 3:14 PM IST

27 ഐഫോൺ, 330 വാച്ച്, 20 ട്രാക്‌സ്യൂട്ട്: കള്ളക്കടത്തിനിടെ യുവാവ് പിടിയിൽ

ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി 27 ഐഫോണുകളും 330 വാച്ചുകളും 20 ട്രാക്‌സ്യൂട്ടുകളും കടത്താനായിരുന്നു ഇയാളുടെ ശ്രമം