ഐശ്വര്യ

(Search results - 225)
• undefined

Movie News25, Nov 2020, 8:42 PM

ദുരൂഹതകളുണർത്തി ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്

ടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'കുമാരി' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രമാണിത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ എന്നിവർ ചേർന്നാണ്.

• undefined

Movie News21, Nov 2020, 1:46 PM

'ഞങ്ങളുടെ എക്കാലത്തെയും പുഞ്ചിരിക്കുന്ന കാവൽ മാലാഖ';അച്ഛന്റെ പിറന്നാളിന് ഐശ്വര്യയയുടെ ഹൃദ്യമായ കുറിപ്പ്

ബോളിവുഡിന്റെ എക്കാലത്തെയും താരസുന്ദരിയാണ് ഐശ്വര്യ റായ്. മോഡലിം​ഗിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ഭാഷകളുടെ അതിർ വരമ്പുകളെ ഭേതിച്ച് ആരാധകരെ നേടി. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഐശ്വര്യ റായ്.

Aishwarya Rajesh

Movie News17, Nov 2020, 5:28 PM

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ഐശ്വര്യ രാജേഷും

ഇന്ത്യൻ സിനിമ ലോകത്തു നിന്നുള്ളവരുടെ പ്രവര്‍ത്തി കൊണ്ട് അടുത്തിടെ ശ്രദ്ധ നേടിയതാണ് ഗ്രീൻ ഇന്ത്യ ചലഞ്ച്. നടി ഐശ്വര്യ രാജേഷും ഗ്രീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ്. സുശാന്തിന്റെ വെല്ലുവിളിയാണ് ഐശ്വര്യ രാജേഷ് ഏറ്റെടുത്ത്. തന്റെ ആരാധകരോട് ചലഞ്ചില്‍ പങ്കുചേരാൻ ഐശ്വര്യ രാജേഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷ് ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചെടി നട്ടാണ് ഐശ്വര്യ രാജേഷ് ചലഞ്ചില്‍ ഭാഗമായത്.

Biju Menon and Prithviraj

Movie News3, Nov 2020, 4:06 PM

അയ്യപ്പനും കോശിയും തെലുങ്കില്‍ സായി പല്ലവിയില്ല, പകരം മലയാളികളുടെ പ്രിയ തമിഴ് താരം!

മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ അഭിനയിക്കുന്ന നായികയെ കുറിച്ചാണ് പുതിയ വാര്‍ത്ത.

Abhishek bachan and Aiswarya Rai

Movie News2, Nov 2020, 2:35 PM

'എല്ലാത്തിനും നന്ദി', ഐശ്വര്യ റായ്‍ക്ക് ആശംസയുമായി അഭിഷേക് ബച്ചൻ!

മുൻ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായ്‍യുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിന് ഒപ്പമായിരുന്നു ഐശ്വര്യ റായ്‍യുടെ ജന്മദിനാഘോഷം. ഐശ്വര്യ റായ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജന്മദിനത്തില്‍ ഐശ്വര്യ റായ്‍ക്ക് നന്ദി പറഞ്ഞായിരുന്നു ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആശംസ. ഐശ്വര്യ റായ്‍യുടെ ഫോട്ടോയും അഭിഷേക് ബച്ചൻ ഷെയര്‍ ചെയ്‍തു. എപ്പോഴം നീ പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെയെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

• undefined
Video Icon

munshi31, Oct 2020, 10:21 PM

ശിവശങ്കര ബിനീഷുമാർ ഈ മുന്നണിയുടെ ഐശ്വര്യം !

ശിവശങ്കര ബിനീഷുമാർ ഈ മുന്നണിയുടെ ഐശ്വര്യം !

Aishwarya Rajesh and Nivetha

Movie News31, Oct 2020, 10:11 PM

നിവേത പുറത്ത്, ഐശ്വര്യ രാജേഷ് നായികയാകും, മുഖ്യമന്ത്രിയായി രമ്യാ കൃഷ്‍ണൻ!

അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായി മാറാൻ കഴിവുള്ള നടിയാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന ഒറ്റ സിനിമ മതി ഐശ്വര്യ രാജേഷിന്റെ അഭിനയപ്രതിഭ മനസിലാക്കാൻ. ഐശ്വര്യ രാജേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ രാജേഷ് അഭിനയപ്രാധാന്യമുള്ള മറ്റൊരു വേഷം കൂടി ചെയ്യാൻ തയാറെടുക്കുന്നുവെന്നതാണ് ആരാധകര്‍ സന്തോഷമാകുന്ന വാര്‍ത്ത. തെലുങ്ക് സിനിമയിലാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുക. സായ് ധര്‍മം തേജിന്റെ നായികാവേഷമാണ് ഐശ്വര്യ രാജേഷിന്.

Aiswarya ramsai

spice25, Oct 2020, 10:44 PM

'അത് ഞാനല്ല, ഫേക്കാണ്'; തന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ച് മൗനരാഗത്തിലെ 'കല്യാണി'

പരമ്പരയിൽ കല്യാണിയുടെ വേഷത്തിലെത്തുന്നത് തമിഴ് താരമായ ഐശ്വര്യയാണ്. ഏവരുടെയും പ്രിയങ്കരിയായ താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ പേരിലുള്ള ചില അക്കൗണ്ടുകൾ ഫേക്കാണെന്ന് പറയുകയാണ് താരം.

Tovino

Movie News29, Sep 2020, 5:49 PM

മനു അശോകന്റെ ചിത്രത്തില്‍ പ്രതിഫലം വാങ്ങിക്കുന്നത് റിലീസിനു ശേഷം, ടൊവിനോ പറയുന്നു

മനു അശോകൻ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' സിനിമയിൽ പ്രതിഫലം വാങ്ങാതെയായിരിക്കും അഭിനയിച്ച് തുടങ്ങുന്നതെന്ന് ടൊവിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമ റിലീസ് ആയി സാമ്പത്തികലാഭം വന്നശേഷമേ പ്രതിഫലം സ്വീകരിക്കൂ. നിർമ്മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കിയാണ് തീരുമാനമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ബോബി - സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്.

Aishwarya Rajesh and Urvashi

Movie News21, Sep 2020, 10:00 AM

ഉര്‍വശിയുടെ പരിമളയാകാൻ ഐശ്വര്യ രാജേഷ്

ഉര്‍വശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തമിഴ് സിനിമയായ 'മുന്താണൈ മുടിച്ചി'ലെ പരിമള. അതേ കഥാപാത്രമായി വരാനാകുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ഐശ്വര്യ രാജേഷ്.

Samantha and Aishwarya Rajesh

Movie News16, Sep 2020, 10:48 PM

സാമന്ത പുറത്ത്, മഹാ സമുദ്രത്തില്‍ ഐശ്വര്യ രാജേഷ്

തെലുങ്കില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് മഹാ സമുദ്രം. ചിത്രത്തില്‍ സാമന്തയ്‍ക്ക് പകരം ഐശ്വര്യ രാജേഷ് നായികയാകുമെന്നതാണ് പുതിയ വാര്‍ത്ത.

Andrea jermiah with aiswarya rejesh

spice16, Sep 2020, 10:03 PM

ഐശ്വര്യക്കായി കേക്കുണ്ടാക്കി ആൻഡ്രിയ; പാട്ടുപാടി ഒത്തുകൂടി പ്രിയ താരങ്ങൾ- വീഡിയോ

ഐശ്വര്യക്കായി ആൻഡ്രിയ ഓറഞ്ച് കേക്ക് ഉണ്ടാക്കുന്ന ലൈവ് വീഡിയോ ആണ് ആൻഡ്രിയ പുറത്തുവിട്ടിരിക്കുന്നത്. സഹായത്തിന് ഐശ്വര്യയും ഉണ്ട്.-

नीतीश कुमार ने वर्चुअल रैली में ऐश्वर्या के कथित उत्पीड़न का मुद्दा उठा दिया है। माना जा रहा है कि पारिवारिक झगड़े के बहाने जेडीयू लालू के खिलाफ जनता की सिंपैथी बटोरने का प्रयास करेगी। ऐश्वर्या-तेजप्रताप के रिश्ते शादी के 6 महीने बाद ही खराब हो गए थे। मामला इतना बिगड़ा कि अदालत तक पहुंचा। सड़कों पर भी लालू फैमिली का ड्रामा दिखा। विवाद में दोनों पक्षों ने एक-दूसरे के खिलाफ केस दर्ज कराया है।

(फाइल फोटो)

India10, Sep 2020, 6:36 PM

ഭര്‍ത്താവിനെതിരെ മത്സരിക്കാന്‍ ഐശ്വര്യ റായ്; ബിഹാറില്‍ പൊടി പാറും

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് തേജ് പ്രതാപിനെതിരെ മകള്‍ മത്സരിക്കുമെന്ന് ചന്ദ്രികാ റായ് പറഞ്ഞത്.

white buffalo montana

Lifestyle9, Sep 2020, 9:12 PM

വെളുത്ത പോത്ത്!; ഇത് മൊണ്ടാനക്കാരുടെ സ്വന്തം ഐശ്വര്യ ദേവത

വെളുത്ത പോത്ത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളില്‍ പലരും അതിശയപ്പെട്ടേക്കാം. വെളുത്ത നിറത്തില്‍ പോത്തോ എന്ന്. അതെ സത്യമാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ വിരളമായി സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ് 'വെളുത്ത പോത്ത്'.

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനമാണിന്ന്. പിറന്നാൾ ദിവസം തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

Video Icon

Explainer6, Sep 2020, 3:34 PM

പിറന്നാൾ ദിനത്തിൽ ആദ്യ സോളോ ലീഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുമായി ഐശ്വര്യ ലക്ഷമി

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനമാണിന്ന്. പിറന്നാൾ ദിവസം തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.