ഐശ്വര്യ രാജേഷ്  

(Search results - 8)
 • <p>Aishwarya Rajesh</p>

  Movie News5, Jun 2020, 6:02 PM

  കാക്ക മുട്ടൈയുടെ അഞ്ചാം വര്‍ഷം, നന്ദി പറഞ്ഞ് ഐശ്വര്യ രാജേഷ്

  ഇന്ന് തെന്നിന്ത്യയിലെ മിന്നും താരമാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ സിനിമയിലൂടെയാണ് ഐശ്വര്യ രാജേഷ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. ചിത്രത്തിന് ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2015ല്‍ റിലീസ് ചെയ്‍ത ചിത്രം അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഐശ്വര്യ രാജേഷ്.

 • <p>Aishwarya Rajesh</p>

  Movie News26, May 2020, 12:04 PM

  ചേരിയില്‍ നിന്ന് പഠിച്ചുവളര്‍ന്നു, ഒരു സിനിമക്കഥ പോലെ ഐശ്വര്യ രാജേഷിന്റെ ജീവിതം

  തെന്നിന്ത്യയില്‍ കുറച്ചുനാള്‍ കൊണ്ടുതന്നെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ രാജേഷ്. അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങള്‍ വേറിട്ടുനില്‍ക്കുന്നതു കൊണ്ട് ഐശ്വര്യ രാജേഷ് പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യ രാജേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ചെന്നൈയിലെ ചേരിയില്‍ ജനിച്ച് വളര്‍ന്നതാണ് എന്നും എങ്ങനെയാണ് താൻ സിനിമയിലെത്തിയത് എന്നും ഐശ്വര്യ രാജേഷ് പറയുന്ന വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ദുരന്തങ്ങളെ അതിജീവിച്ചാണ് താൻ ഇന്നുള്ളയിടത്ത് എത്തിയത് എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

 • <p>thriller movie thittam irandu</p>

  Movie News11, May 2020, 11:24 AM

  ത്രില്ലർ ചിത്രവുമായി ഐശ്വര്യ രാജേഷ്; 'തിട്ടം ഇരണ്ട്' പോസ്റ്റർ പുറത്തിറങ്ങി

  ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രമാണ് തിട്ടം ഇരണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഘ്നേശ് കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. നടന്‍ വിജയ് സേതുപതിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

 • ravi varma paintings
  Video Icon

  India5, Feb 2020, 11:02 AM

  'ഏറ്റവും വെല്ലുവിളിയായത് ശോഭനയുടെ ഫോട്ടോ'; രവിവര്‍മ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ ഫോട്ടോഗ്രാഫര്‍ പറയുന്നു...

  തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളായി അവതരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ശോഭന, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരികളായി പ്രത്യക്ഷപ്പെട്ടത്.
   

 • Vijay Deverakonda and Aiswarya Rajesh

  News12, Dec 2019, 7:48 PM

  ലോക പ്രശസ്‍ത കാമുകനുമായി വിജയ് ദേവെരകൊണ്ട, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് ദ വേള്‍ഡ് ഫെയ്‍മസ് ലൌവര്‍. വേറിട്ട ഒരു കഥാപാത്രമായാണ് വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ നായികയ്‍ക്കൊപ്പമുള്ളതാണ് സിനിമയുടെ ഫോട്ടോ. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

 • Sivakarthikeyan and Aiswarya Rajesh

  News6, Sep 2019, 10:19 PM

  നമ്മ വീട്ടുപിള്ളൈ വരുന്നു, ശിവകാര്‍ത്തികേയന്റെ സഹോദരിയായി ഐശ്വര്യ രാജേഷ്


  മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന സിനിമയിലെ അഭിനയത്തിനാണ് ഐശ്വര്യ രാജേഷ് മികച്ച നടിക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ പുരസ്‍കാരം നേടിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് ഐശ്വര്യ രാജേഷ്. നായികകഥാപാത്രം മാത്രമല്ല കരുത്തുറ്റ റോളുകള്‍ അഭിനയിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ രാജേഷ്. പുതിയൊരു സിനിമയില്‍ ശിവകാര്‍ത്തികേയന്റെ സഹോദരിയുടെ വേഷത്തിലാണ് ഐശ്വര്യ രാജേഷ് എത്തുന്നത്.

 • aishwarya rajesh

  spice11, May 2019, 10:54 AM

  'നടക്കുന്നതെല്ലാം വ്യാജപ്രചാരണം'; 'സഹതാരവുമായുള്ള പ്രണയ'ത്തെക്കുറിച്ച് ഐശ്വര്യ രാജേഷ്

  ഗൗതം മേനോന്റെ 'ധ്രുവ നച്ചത്തിരം', രതീന്ദ്രന്‍ ആര്‍ പ്രസാദിന്റെ 'ഇത് വേതാളം സൊല്ലും കഥൈ' തുടങ്ങി ഐശ്വര്യയുടേതായി ഈ വര്‍ഷം തീയേറ്ററുകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ എത്തുന്നുണ്ട്.
   

 • Film

  Trailer25, Nov 2018, 12:50 PM

  ഇന്ത്യൻ ക്രിക്കറ്റ് താരമാകാന്‍ ഐശ്വര്യ രാജേഷ്, ശിവകാര്‍ത്തികേയന്റെ കനായുടെ ട്രെയിലര്‍

  ഐശ്വര്യ രാജേഷ് നായികയായി അഭിനയിക്കുന്ന കനാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ രവിചന്ദെര്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്.