ഐസിസി റാങ്കിംഗ്

(Search results - 56)

করোনায় ক্ষতিগ্রস্তদের সাহায্যে ফেসবুকের উদ্যোগে ভার্চুয়াল কনসার্ট,বলি তারকাদের সঙ্গে যোগ দেবেন কোহলি, রোহিতরা

Cricket5, Aug 2020, 5:51 PM

ഏകദിന റാങ്കിംഗ്; കോലിക്കും രോഹിത്തിനും മാറ്റമില്ല, സ്ഥാനം നിലനിര്‍ത്തി ബുമ്രയും

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. കോലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാത്തുള്ള കോലിക്ക് 871 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 855 റേറ്റിംഗ്  പോയന്റുമാണുള്ളത്. 829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.

Broad

Cricket29, Jul 2020, 6:16 PM

ഐസിസി ടെസ്റ്റ് റാങ്കിംഗ്; 'അഞ്ഞൂറാന്‍' ആയതിന് പിന്നാലെ റാങ്കിംഗിലും കുതിച്ച് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ബൗളറായതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും വമ്പന്‍ കുതിപ്പ് നടത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റുകള്‍ നേടിയ ബ്രോഡ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. 2016 ഓഗസ്റ്റിനുശേഷം ബ്രോഡിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്. ഓസീസിന്റെ പാറ്റ് കമിന്‍സും ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

Virat Kohli-Rohit Sharma

Cricket28, Jul 2020, 9:16 PM

ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി കോലിയും രോഹിത്തും

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. കോലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാത്തുള്ള കോലിക്ക് 871 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 855 റേറ്റിംഗ്  പോയന്റുമാണുള്ളത്. 829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.

• undefined

Cricket21, Jul 2020, 8:27 PM

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ചരിത്രനേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറെ മറികടന്ന് സ്റ്റോക്സ് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളം ഹോള്‍ഡറായിരുന്നു ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ സ്റ്റീവ് സ്മിത്തിനും വിരാട് കോലിക്കും പുറകിലായി മൂന്നാം സ്ഥാനത്ത് എത്താനും സ്റ്റോക്സിനായി.

ben stokes

Cricket21, Jul 2020, 2:44 PM

മാഞ്ചസ്റ്ററിലെ പ്രകടനം തുണയായി; ബെന്‍ സ്റ്റോക്‌സിന് ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം

2006 ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഈ നേട്ടം സ്വന്തമാക്കിയ അവസാന ഇംഗ്ലീഷ് താരം. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ താരം മൂന്നാം സ്ഥാനത്തെത്തി.

Jason Holder

Cricket14, Jul 2020, 8:11 PM

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി ജേസണ്‍ ഹോള്‍ഡര്‍

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയന്റുമായി ഹോള്‍ഡര്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിലാണ് ഹോള്‍ഡര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

Australia Win

Cricket2, May 2020, 4:30 PM

ഇന്ത്യയുടെ ഒന്നാം റാങ്ക് സ്വന്തമാക്കിയതിന് പിന്നാലെ അടുത്തലക്ഷ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് സ്വന്തമാക്കിയതിന് പിന്നാലെ അടുത്തലക്ഷ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കുകയാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

• Ashton Agar

Cricket27, Feb 2020, 6:39 PM

ടി20 റാങ്കിംഗ്: നേട്ടം കൊയ്ത് ഓസീസ് താരങ്ങള്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര നേട്ടത്തോടെ ഐസിസി ടി20 റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി ഓസ്ട്രേലിയന്‍ താരങ്ങള്‍. ബൗളിംഗ് റാങ്കിംഗില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസീസിന്റെ ആദം സാംപയാണ് ബൗളിംഗ് റാങ്കിംഗില്‍ മൂന്നാമത്.

• Kohli Out

Cricket17, Feb 2020, 5:29 PM

ടി20 റാങ്കിംഗ്; രാഹുല്‍ രണ്ടാമതു തന്നെ; കോലിക്ക് തിരിച്ചടി

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ കരുത്തില്‍ കെ എല്‍ രാഹുല്‍ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 56 റണ്‍സ് ശരാശരിയില്‍ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

• Virat kohli test

Cricket11, Feb 2020, 8:32 PM

ഐസിസി ടെസ്റ്റ് റാങ്കിംഗ്: നേട്ടം കൊയ്ത് ബാബര്‍ അസം; ന്യൂസിലന്‍ഡിനെതിരായ പരമ്പര കോലിക്ക് നിര്‍ണായകം

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിംഗ് പോയന്റുമായാണ് കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്.

• undefined

Cricket1, Feb 2020, 5:35 PM

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി കോലി

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിംഗ് പോയന്റുമായാണ് കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 911 പോയന്റുമായി രണ്ടാം സ്ഥാനത്ത് തന്നെയാണ്.

• kohli smith

Cricket24, Jan 2020, 5:24 PM

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ എട്ടാം സ്ഥാനത്തുമാണ്.

• navdeep saini

Cricket11, Jan 2020, 3:37 PM

ടി20 റാങ്കിംഗ്:കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍മാര്‍

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ ടി20 റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍മാര്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റെടുത്ത നവദീപ് സെയ്നി 146 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 98-ാം സ്ഥാനത്തെത്തി.

• undefined

Cricket8, Jan 2020, 5:00 PM

ഐസിസി റാങ്കിംഗ്: പുതുവര്‍ഷത്തിലും കോലി ഒന്നാമന്‍; ചരിത്രനേട്ടവുമായി ലാബുഷെയ്ന്‍

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പുതുവര്‍ഷത്തിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 928 റേറ്റിംഗ് പോയന്റുമായാണ് കോലി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ചുറിയൊന്നും നേടാനാവാഞ്ഞ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 913 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

• England cricket team

Cricket26, Dec 2019, 8:14 PM

ഐസിസി റാങ്കിംഗ് എടുത്ത് ചവറ്റുകൊട്ടയിലിടണം; വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് നായകന്‍

ഐസിസി ടെസ്റ്റ് റാങ്കിംഗിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കാര്യമായ വിജയങ്ങളൊന്നും നേടാത്ത ന്യൂസിലന്‍ഡ് ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് വോണ്‍ പറഞ്ഞു.