ഐ ഫോണ്‍  

(Search results - 33)
 • undefined

  India30, Aug 2020, 6:15 PM

  ഐ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം, തല മൊട്ടയടിച്ചു; പ്രൊഡ്യൂസറുടെ ഭാര്യക്കെതിരെ കേസ്

  ഐ ഫോണ്‍ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്‌​ യുവാവിനെ തെലുഗു സിനിമ നിര്‍മാതാവിന്‍റെ വീട്ടില്‍ വച്ച്‌ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മർദ്ദിച്ചതിന് ശേഷം യുവാവിന്റെ​ തല മൊട്ടയടിച്ചെന്നും പരാതിയിൽ പറയുന്നു. 

 • undefined

  Gadget1, Aug 2020, 10:00 PM

  റിയല്‍മീ വയര്‍ലെസ് ചാര്‍ജര്‍ അവതരിപ്പിച്ചു; ഐ ഫോണും ചാര്‍ജ് ചെയ്യാം, വില 899 രൂപ!

  റിയല്‍മീയുടെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇത് ഐ ഫോണ്‍ വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമത്രേ. ബഡ്‌സിനൊപ്പം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റിയല്‍മീ 10 ഡബ്ല്യു വയര്‍ലെസ് ചാര്‍ജറാണിത്. ഈ ചാര്‍ജര്‍ ക്യു വയര്‍ലെസ് സ്റ്റാന്‍ഡേര്‍ഡിനെ പിന്തുണയ്ക്കുന്നു, ഒപ്പം റിയല്‍മീ ബഡ്‌സ് എയര്‍ ഉള്‍പ്പെടെയുള്ള അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകളും ആക്‌സസറികളും ചാര്‍ജ് ചെയ്യാന്‍ കഴിയും.

 • undefined

  Technology29, Jun 2020, 10:40 AM

  ഐഫോണിന് ഇന്ന് പതിമൂന്ന് വയസ്സ്


  വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്ന, ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു. 


  ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്. ഇന്ന് ലോകം മുഴുവനും ഐഫോണിന്‍റെ എല്ലാ മോഡലുകളും ലഭ്യമാണ്. 


  ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെന്‍റ്‍വർക്കുകളെയും പിന്താങ്ങുന്നു. വിലകുറഞ്ഞ ഫോണുകളിലുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. എന്നാല്‍ ഉത്പന്നത്തിന്‍റെ ഗുണമേന്മയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു. 

 • <h1>ONEPLUS 8 ALTERNATIVES IN INDIA: APPLE IPHONE SE</h1>

  Gadget25, Apr 2020, 7:02 PM

  വണ്‍പ്ലസും ആപ്പിളും- നേര്‍ക്കുനേര്‍! ഈ യുദ്ധത്തില്‍ ആര് ജയിക്കും?

  പുതിയ ഐഫോണ്‍ എസ്ഇ, വണ്‍പ്ലസ് എട്ട് സീരീസ് ലോഞ്ച് ചെയ്യുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, ഇത് ചില വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. പ്രീമിയം സെഗ്മെന്റില്‍ നിന്നും ഐ ഫോണ്‍ ബജറ്റ് സെഗ്മെന്റിലേക്ക് കാലുകുത്തുമ്പോള്‍ ബജറ്റ് സെഗ്മെന്റില്‍ നിന്നും വണ്‍പ്ലസ് നേരെ വിപരീത ദശയിലേക്ക് മാറുന്നു. 

 • corona

  Companies18, Feb 2020, 6:40 PM

  ഐ ഫോണിനെയും കൊറോണ ബാധിച്ചു !, വന്‍ നഷ്ടം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്ക പടരുന്നു

  ചൈനയിൽ ഐഫോണുകളുടെ ഡിമാൻഡും കുറഞ്ഞുവെന്ന് ആപ്പിൾ പറയുന്നു, കാരണം ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകളിൽ പലതും അടച്ചിരിക്കുകയോ കുറഞ്ഞ സമയത്തേക്ക് മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്നു. 

 • i phone

  What's New9, Feb 2020, 4:24 PM

  ഐഫോണ്‍ ഉപയോഗിച്ച് ഇനി വാഹനം ലോക്ക് ചെയ്യാം; പുത്തന്‍ ഫീച്ചര്‍ ഇങ്ങനെ

  ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ ഐ ഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയും ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ചില്‍ നിങ്ങളുടെ വാലറ്റ് അപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്യേണ്ടിവരും

 • apple iphone

  Gadget16, Jan 2020, 8:51 PM

  വരുന്നു, ഐ ഫോണ്‍ 12: കേള്‍ക്കുന്ന പ്രത്യേകതകള്‍ കിടിലന്‍.!

  ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ കുറച്ചുനാളായി ടെക് ലോകത്ത് പരക്കുന്നുണ്ട്. ഐഫോണ്‍ 12 ന് 12 ജിബി റാം വരെ ഓണ്‍ബോര്‍ഡില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 • undefined

  Gadget6, Jan 2020, 12:38 AM

  രണ്ട് ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡലുകള്‍ 2020 ല്‍ വരുന്നുവെന്നു സൂചന

  ഐഫോണ്‍ എസ്ഇ കൊണ്ടുവരുമെന്ന് ജനപ്രിയ അനലിസ്റ്റ് മിംഗ്ചി കുവോയാണ് അഭിപ്രായപ്പെടുന്നത്. ഐഫോണ്‍ എസ്ഇ സീരീസിന്റെ ഭാഗമായി രണ്ട് മോഡലുകള്‍ ഉണ്ടായിരിക്കുമെന്നതാണ് സന്തോഷ വാര്‍ത്ത.

 • christmas gift

  Lifestyle18, Nov 2019, 4:15 PM

 • Real me XT

  Technology18, Nov 2019, 3:42 PM

  റിയല്‍ മി സിഇഒ ഉപയോഗിക്കുന്നത് ഐ ഫോണ്‍? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

  ആന്‍ഡ്രോയിഡ് ഫോണുകളിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന റിയല്‍ മീയുടെ ഇന്ത്യന്‍ സിഇഒ മാധവ് ഷേത്ത് ഉപയോഗിക്കുന്നത് ഐ ഫോണ്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

 • i phone
  Video Icon

  Technology12, Sep 2019, 10:59 PM

  പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്ത്

  പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്ത്

 • apple iphone xr

  Web12, Aug 2019, 12:03 PM

  ആപ്പിളിന്‍റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!

  ഹാക്കര്‍മാരെ വലിയൊരു മത്സരത്തിന് വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 70974000 രൂപ വരും.

 • icici bank

  NEWS9, Dec 2018, 8:28 PM

  കൂട്ടുകാരന് പണം നല്‍കാന്‍ 'പറഞ്ഞാല്‍' ഐസിഐസിഐ ബാങ്കിന്‍റെ ആപ്പ് നല്‍കും

  ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തിലൊരു സേവനം അവതരിപ്പിക്കുന്നത്. കടലാസ് രഹിത കെവൈസി, മ്യൂച്വല്‍ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ മണി കോച്ച് വഴി എളുപ്പത്തില്‍ ചെയ്യാനാകും. 

 • undefined
  Video Icon

  QuickView6, Dec 2018, 6:20 PM

  1800 രൂപയ്ക്ക് ഐ ഫോണ്‍; ഓണ്‍ലൈനില്‍ തട്ടിപ്പ്

  1800 രൂപയ്ക്ക്  ഐ ഫോണ്‍; ഓണ്‍ലൈനില്‍ തട്ടിപ്പ്

 • Kalidas Jayaram and Neeraj Madhav

  News30, Oct 2018, 11:43 AM

  ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് കാളിദാസ് ജയറാം, മറുപടിയുമായി നീരജ് മാധവും!

  നീരജ് മാധവന്റെ ഫോട്ടോയ്‍ക്ക് തകര്‍പ്പൻ കമന്റുമായി കാളിദാസ് ജയറാം. കാളിദാസ് ജയറാമിന് മറുപടിയുമായി നീരജ് മാധവും. സുഹൃത്തുക്കള്‍ക്കിടയിലെ കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്‍തിരിക്കുന്നത്.