ഒക്കാഹുര  

(Search results - 1)
  • pv sindhu

    OTHER SPORTS26, Aug 2019, 6:40 PM IST

    ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് പി വി സിന്ധു

    ലോക ചാമ്പ്യൻഷിപ്പിലെ കിരീടനേട്ടം വിമർശകർക്കുള്ള മറുപടിയാണെന്ന് പി വി സിന്ധു. കഴിഞ്ഞ രണ്ട് ഫൈനലുകളിൽ തോറ്റപ്പോൾ എന്നെ പലരും വിമർശിച്ചു. ഏറെ ദേഷ്യവും സങ്കടവും തോന്നിയിരുന്നു. അവ‍ർക്കെല്ലാം റാക്കറ്റുകൊണ്ട് മറുപടി നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണിപ്പോൾ ലോകചാമ്പ്യൻഷിപ്പിലൂടെ സാധിച്ചിരിക്കുന്നതെന്നും സിന്ധു പറഞ്ഞു.