ഒഡിഷ
(Search results - 88)ISLJan 24, 2021, 11:08 AM IST
ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; വിജയവഴിയില്‍ തിരിച്ചെത്താന്‍ ബെംഗളൂരു
സീസണിനിടെ കോച്ചിനെ മാറ്റിയിട്ടും സുനിൽ ഛേത്രിക്കും സംഘത്തിനും വിജയവഴിയിൽ എത്താനായിട്ടില്ല.
ISLJan 19, 2021, 10:13 AM IST
പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഹൈദരാബാദ്; തിരിച്ചുവരുമോ ഒഡിഷ
പതിനൊന്ന് കളിയിൽ ഏഴിലും തോറ്റ ഒഡിഷ വെറും ആറ് പോയിന്റുമായി ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
ISLJan 4, 2021, 9:45 PM IST
ചെന്നൈയിനെ ഗോള്‍മഴയില്‍ മുക്കി ഹൈദരാബാദ് വീണ്ടും വിജയവഴിയില്‍
ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിയെ ഗോള്‍മഴയില്‍ മുക്കി ഹൈദരാബാദ് എഫ്സി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഹൈദരാബാദ് ചെന്നൈയിനെ വീഴ്ത്തിയത്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ജയിച്ചു കയറിയത്.
ISLDec 12, 2020, 9:37 PM IST
ഐഎസ്എല്‍: ഒഡീഷയെ വീഴ്ത്തി ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി എഫ് സി ഗോവ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ അംഗൂളോ നേടിയ ഗോളിലാണ് ഗോവ ജയിച്ചു കയറിയത്. ഗോവയുടെ ആക്രമണങ്ങളെ ആദ്യപകുതിയിലുടനീളം ചെറുത്തു നിന്ന ഗോവക്ക് പക്ഷെ ആദ്യ പകുതിയുടെ അധികസമയത്ത് പിഴച്ചു.
ISLDec 12, 2020, 8:46 PM IST
ഐഎസ്എല്‍: ഒഡീഷക്കെതിരെ ആദ്യപകുതിയില്‍ ഗോവ മുന്നില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ് സിക്കെതിരെ ആദ്യ പകുതിയില്‍ എഫ് സി ഗോവ ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ അംഗൂളോ ആണ് ഗോവയെ മുന്നിലെത്തിച്ചത്. ഗോവയുടെ ആക്രമണങ്ങളെ ആദ്യപകുതിയിലുടനീളം ചെറുത്തു നിന്ന ഗോവക്ക് പക്ഷെ അധികസമയത്ത് പിഴച്ചു.
IndiaNov 17, 2020, 1:12 PM IST
അച്ഛനെതിരെ പരാതി നല്കാന് 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി
ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
CultureNov 4, 2020, 6:11 PM IST
ഭൂമിയിലെ ഏറ്റവും അപൂര്‍വ്വമായ ഒരു വന്യമൃഗം
ഭൂമിയിലെ ഏറ്റവും അപൂര്‍വ്വമായ മൃഗങ്ങളിലൊന്നാണ് കറുത്ത കടുവ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളില്‍ ഒന്ന്.
IndiaOct 28, 2020, 11:11 PM IST
വിവാഹിതരാകുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം; മാതൃകാ പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍
നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്കിയിരുന്നതെങ്കില് ഇനി മുതല്‍ ഇത് രണ്ടര ലക്ഷമായിരിക്കും.
ArtsOct 24, 2020, 4:08 PM IST
ഇവയൊന്നും ഫോട്ടോകളല്ല, വാട്ടര്‍ കളര്‍ ചിത്രങ്ങള്‍!
'നല്ല ഫോട്ടോ'' എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോവുക. എന്നാല്‍, സൂക്ഷിച്ചു നോക്കൂ, അവ ചിത്രങ്ങളാണ്. ഫോട്ടോകളില്‍ ഉള്ളതിനേക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍.
IndiaOct 5, 2020, 4:19 PM IST
കൂടുതൽ കരുത്തോടെ ഇന്ത്യ, ഇനി അന്തർവാഹിനിയിൽ നിന്ന് ആണവ മിസൈൽ വരെ തൊടുക്കാം
പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടാനായെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ട വിവരത്തിൽ പറയുന്നു. ഒഡിഷ തീരത്തെ വീലർ ദ്വീപിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്.
IndiaOct 2, 2020, 10:03 AM IST
നിയമസഭാ മന്ദിരത്തിന് മുന്പില് അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണിയുമായി മകന്, ഞെട്ടിക്കുന്ന സംഭവം ഒഡിഷയില്‍
ബിജെഡി സര്‍ക്കാരിലെ ചില മന്ത്രിമാരുടെ പേരുകള്‍ വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു യുവാവ് അമ്മയെ കഴുത്തില്‍ കത്തിവച്ച് വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണ് യുവാവെന്നാണ് അമ്മയുടെ പ്രതികരണം. മകനെ ആശുപത്രിയിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം.
ExplainerSep 11, 2020, 9:49 PM IST
പ്രശ്നങ്ങൾ പഴങ്കഥ,അവർ ഒന്നാകുന്നു
ഒഡിഷ സിനിമ നടിയാണ് വര്‍ഷ പ്രിയദര്‍ശിനി,ഒഡിഷയിലെ പ്രമുഖ നടനും,ബിജു ജനതാദള്‍ എംപിയുമാണ് ഭര്‍ത്താവ് അനുഭവ് മൊഹന്തി. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പുറം ലോകമറിഞ്ഞിരുന്നു. ഇപ്പോൾ പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നുവെന്നാണ് വാർത്തകൾ.
IndiaSep 11, 2020, 9:34 AM IST
വിഗ്രഹ നിമജ്ജനം പാടില്ല, പൊതു ദര്‍ശനം പാടില്ല; ദുർഗ പൂജയ്ക്കുള്ള മാർഗ നിർദ്ദേശവുമായി ഒഡിഷ സർക്കാർ
വിഗ്രഹ നിമജ്ജനം പാടില്ല.ഒരു പന്തലിൽ ഒരേ സമയം ഏഴു പേർക്ക് പങ്കെടുക്കാം. പന്തലുകള്‍ മൂന്ന് ഭാഗത്ത് നിന്ന് മറച്ച നിലയിലായിരിക്കണം. നാലാമത്തെ വശത്ത് വിഗ്രഹത്തിന്റെ പൊതു ദര്‍ശനം ഒഴിവാക്കുന്ന രീതിയിലുള്ള വാതില്‍ തയ്യാറാക്കണം. വിഗ്രഹത്തിന് ഒരു രീതിയിലുമുള്ള പൊതു ദര്‍ശനം ഉണ്ടാവാന്‍ പാടില്ല.
IndiaSep 5, 2020, 9:22 PM IST
ഒഡീഷയിൽ ബിജെപി സർക്കാർ ഉടൻ അധികാരത്തില്‍ വരുമെന്ന് ജെപി നദ്ദ
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സ്ഥിരതയുണ്ടെന്നും 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 18 ശതമാനം വോട്ടുകൾ ലഭിച്ചു, 2019 ൽ ഇത് 32 ശതമാനമായി ഉയർന്നുവെന്നും നദ്ദ പറഞ്ഞു.
IndiaSep 4, 2020, 4:31 PM IST
പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷപ്രചാരണം; 42കാരന് അറസ്റ്റില്‍
ഒഡിഷയിലെ കട്ടക്ക് ജില്ലക്കാരനായ മധ്യവയസ്കനാണ് അറസ്റ്റിലായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘം ഇയാളെ കുശുമ്പി ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.