ഒമാനിലെ ഇന്ധനവില  

(Search results - 3)
 • Oman fuel

  pravasam2, Dec 2019, 9:51 AM IST

  ഒമാനിലും പെട്രോളിന് വില കൂടി

  ഒമാനില്‍ ഡിസംബർ മാസത്തിലേക്കുള്ള ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

 • Oman fuel

  pravasam31, Oct 2019, 11:45 PM IST

  ഒമാനില്‍ ഇന്ധനവില കുറച്ചു

  ഒമാനില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഒക്ടോബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവംബറില്‍ നേരിയ വിലക്കുറവുണ്ട്. എം-95 ലിറ്ററിന് 216  ഒമാനി ബൈസയും എം-91ന് 203  ബൈസയും ഡീസലിന് 240 ബൈസയുമാണ് നവംബര്‍ മാസത്തില്‍ നല്‍കേണ്ടത്. ഒക്ടോബറില്‍ യഥാക്രമം 217 ബൈസയും 207 ബൈസയും ഡീസലിന് 245   ബൈസയുമായിരുന്നു വില.

 • Oman Fuel

  pravasam1, Oct 2019, 11:46 AM IST

  ഒമാനില്‍ ഇന്ധനവില കൂട്ടി

  ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്‍തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്.