ഒമാനിലെ കാലാവസ്ഥ  

(Search results - 2)
 • Oman Rain

  pravasam18, Nov 2019, 12:30 PM IST

  ന്യൂനമര്‍ദ്ദം; ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്‍ക്ക് സാധ്യത

  നമര്‍ദ്ദത്തിന്റെ ഫലമായി ഒമാനില്‍ ചൊവാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു.

 • Oman Rain

  pravasam8, Nov 2019, 4:03 PM IST

  ന്യൂനമര്‍ദ്ദം; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും

  ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും ഇടയ്ക്കിടെ  ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാനാണ് സാധ്യത. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.