ഒമാനില്‍ ജാഗ്രത  

(Search results - 2)
 • <p>Oman lock down</p>

  pravasam25, Jul 2020, 2:29 PM

  ഒമാനിൽ കനത്ത ജാഗ്രത; ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

  ഒമാനിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്ത് ഇന്ന് മുതല്‍ രാജ്യത്തെ  എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടും. 15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി യുടെ തീരുമാനം. സുൽത്താൻ സായുധ സേനയുമായി ചേർന്ന് ലോക്ഡൗണിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അടുത്ത രണ്ടാഴ്ചക്കാലം ഗവർണറേറ്റുകൾക്കിടയിലുള്ള യാത്ര അനുവദനീയമായിരിക്കില്ല.

 • oman rain

  pravasam11, Nov 2019, 12:47 AM

  ഒമാന്‍റെ വടക്കൻ മേഖലയിൽ കനത്ത കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശം

  തെക്കൻ ഇറാനിൽ  രൂപംകൊണ്ട തീവ്രമായ ന്യൂനമർദ്ദത്തിന്റെ    ഫലമായാണ് ഒമാന്റെ വടക്കൻ മേഖലകളിൽ  ശക്തമായ കാറ്റും മഴയും തുടരുന്നത്. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിൽ ആണ്  കനത്ത മഴ പെയ്യുന്നത്