ഒരുപോലെ
(Search results - 169)KeralaJan 9, 2021, 3:55 PM IST
ജമാ അത്തെ ഇസ്ലാമി വർഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നു, നിയമസഭയിലേക്ക് ധാരണയുണ്ടാകില്ലെന്ന് പികെ ഫിറോസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണം. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ സിപിഎം ഒരുപോലെ ലാളിക്കുന്നു. റാന്നിയിൽ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നു
Movie NewsJan 7, 2021, 12:55 PM IST
'എന്റെ ബൊമ്മക്കുട്ടികള്‍, എന്റെ എല്ലാം', ഫോട്ടോകളുമായി ഖുശ്ബു
നടിയായും രാഷ്ട്രീയക്കാരിയായും ഒരുപോലെ ശ്രദ്ധേയയാണ് ഖുശ്ബു. രാഷ്ട്രീയത്തില്‍ തിരക്കുള്ളപ്പോഴും സിനിമ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല ഖുശ്ബു. ഖുശ്ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്ബുവിന്റെ മക്കളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഖുശ്ബു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ ബൊമ്മി കുട്ടികള്‍ എന്നാണ് ഖുശ്ബു എഴുതിയിരിക്കുന്നത്.
Movie NewsDec 26, 2020, 6:58 PM IST
'കാത്തിരിക്കുകയായിരുന്നു അവനെ, ഇനി ഒറ്റക്ക് പറയാം, ചിയേഴ്സ്', അനില്‍ പി നെടുമങ്ങാടിനെ ഓര്‍ത്ത് ഹരീഷ് പേരടി
നാടകത്തിലും സിനിമയിലും ഒരുപോലെ സൗഹൃദങ്ങളുള്ള താരമായിരുന്നു അനില്‍ പി നെടുമങ്ങാട്. സൗഹൃദങ്ങള്‍ക്ക് വളരെ വില കല്‍പ്പിച്ച താരം. അനില്‍ പി നെടുമങ്ങാടിന്റെ അകാല മരണവാര്‍ത്ത വലിയ ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. അഭിപ്രായ വ്യാത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നുവെന്നാണ് അനില്‍ പി നെടുമങ്ങാടിനെ അനുസ്മരിച്ച് നടൻ ഹരീഷ് പേരടി പറയുന്നത്. അനില്‍ പി നെടുമങ്ങാടിനൊപ്പമുള്ള ഫോട്ടോ ഹരീഷ് പേരടി ഷെയര്‍ ചെയ്തിട്ടുണ്ട്. അനില്‍ നെടുമങ്ങാടിനെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ചാണ് ഹരീഷ് പേരടി പറയുന്നത്.
Movie NewsDec 1, 2020, 2:17 PM IST
ഡിംപിളിന് ആശ്വാസമായി മഹേഷ് ബാബുവിന്റെ സഹായം, അഭിനന്ദിച്ച് ആരാധകര്‍
വെള്ളിത്തിരയിലും സാധാരണ ജീവിതത്തിലും ഒരുപോലെയാണ് മഹേഷ് ബാബു. മാസായും കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായും വെള്ളിത്തിരയില്‍ എത്തുന്ന മഹേഷ് ബാബു ജീവിതത്തില്‍ മറ്റുള്ളവരെ സഹായിക്കാനും മനസ് കാട്ടുന്ന ആളാണ്. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മഹേഷ് ബാബു ഒരു പെണ്‍കുട്ടിയെ സഹായിക്കാൻ മനസ് കാട്ടിയതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍.
munshiNov 23, 2020, 10:52 PM IST
ഇടതനേയും വലതനേയും ഒരുപോലെ പഞ്ഞിക്കിട്ട് ബിജു രമേശ് ! | Munshi
ഇടതനേയും വലതനേയും ഒരുപോലെ പഞ്ഞിക്കിട്ട് ബിജു രമേശ് ! | Munshi
CricketNov 21, 2020, 3:41 PM IST
ദ്രാവിഡും കോലിയും ഒരുപോലെ പ്രിയപ്പെട്ടവര്‍; വ്യക്തമാക്കി വനിതാ ക്രിക്കറ്റര്‍ പ്രിയ പൂനിയ
അടുത്തിടെ യുഎഇയില്‍ അവസാനിച്ച വനിത ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിന്റെ താരമായിരുന്നു പ്രിയ. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് 24കാരിക്ക് കളിക്കാന്‍ അവസരം കിട്ടിയത്.
IndiaNov 10, 2020, 3:40 PM IST
സ്കോര്‍ ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് ബിജെപിക്കൊപ്പം, തിരിച്ചുപിടിക്കാനാകാതെ കോണ്‍ഗ്രസ്
ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായത്. ഒരു സീറ്റില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി)യും മുന്നിട്ട് നില്ക്കുന്നു.
Movie NewsNov 7, 2020, 4:00 PM IST
ഏറ്റവുമിഷ്ടം മോഹന്‍ലാലിനെ, ടൊവിനോയുടെ അപരന് പറയുന്നു
ഒരാളെ പോലെ ഏഴ് പേരുണ്ടാകുമെന്നാണ് പഴമക്കാർ പറയാറ്. അത്തരത്തിൽ പരസ്പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. പ്രിയ താരങ്ങളുടെ അതേ മുഖച്ഛായയും ഭാവങ്ങളും എന്തിന് വേറെ ശബ്ദവും ഒരുപോലെയുള്ള അപരന്മാർ മിക്കപ്പോഴും വാർത്തകളിൽ താരമാകാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടതാരം ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് ആണ് സമൂഹമാധ്യമങ്ങളിലെ താരം. കഴിഞ്ഞ ദിവസമാണ് ടൊവിനോയുടെ ഈ അപരൻ തരംഗമാകുന്നത്. ഇപ്പോഴിതാ തന്റെ അനുഭവങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ഷെഫീഖ്.
IPL 2020Nov 4, 2020, 7:40 PM IST
നേര്‍ക്കുനേര്‍ പോരില്‍ മുന്‍തൂക്കം മുംബൈക്ക്, ഐപിഎല്‍ ആദ്യ ഫൈനലിസ്റ്റുകളെ നാളെ അറിയാം
ഐ പി എൽ ക്വാളിഫയറിൽ മുംബൈ നേരിടാൻ ഡൽഹി സജ്ജരാണെന്ന് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ഡൽഹി തോറ്റിരുന്നു. യുവതാരങ്ങളും പരിചയസമ്പന്നരും ഒരുപോലെ പ്രതീക്ഷയ്ക്കൊത്തുയർന്നപ്പോൾ ഐ പി എൽ ആദ്യ പകുതിയിലെ സൂപ്പർ ടീമായിരുന്നു ഡൽഹി ക്യാപിറ്റൽസ്.
Web SpecialsNov 2, 2020, 12:28 PM IST
'നിങ്ങളും താലിബാനും ഒരുപോലെ' എന്ന് ചൈനയോട് പ്രസിദ്ധ ചരിത്രകാരൻ ഓൾസി യെസാഹി
അഫ്ഗാനിൽ താലിബാൻ അമുസ്ലിങ്ങളോട് പ്രവർത്തിക്കുന്ന അതേ തീവ്രതയിലുള്ള ക്രൂരതകളാണ് ഷിൻജാങ്ങിൽ ചൈന ഉയ്ഗർ മുസ്ലിങ്ങളോട് പ്രവർത്തിച്ചു പോരുന്നത്
IPL 2020Nov 2, 2020, 10:04 AM IST
ഐപിഎല്‍ കരിയറിലാദ്യം! തല താഴ്ത്തി ധോണി മടങ്ങുന്നത് വമ്പന്‍ നാണക്കേടുമായി
ഐപിഎൽ ചരിത്രത്തിൽ എം എസ് ധോണി മറക്കാൻ ആഗ്രഹിക്കുന്ന സീസൺ ആണ് ഇത്തവണത്തേത്. ചെന്നൈ സൂപ്പര്‍ കിംഗ്സും ധോണിയും ഒരുപോലെ തിരിച്ചടി നേരിട്ടു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ടീം പ്ലേ ഓഫ് കാണാതെ മടങ്ങുമ്പോള്‍ തനിക്ക് ഒരു അര്‍ധ സെഞ്ചുറി പോലുമില്ല എന്നത് ധോണിയെയും നാണക്കേടിലേക്ക് തള്ളിവിടുന്നു.
Money NewsOct 29, 2020, 1:28 PM IST
കൊവിഡിനെ അതിജീവിച്ച് ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ശേഷിയിലെത്തും: പ്രധാനമന്ത്രി
കൊവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ഉറപ്പാക്കുമെന്നും ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മോദി അറിയിച്ചു
News hourOct 25, 2020, 8:35 PM IST
വീടൊക്കെ അളന്ന് സീനുണ്ടാക്കേണ്ട കാര്യമില്ലല്ലോ, ഇത് പകപോക്കലാണ്; കെഎം ഷാജിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ്
എംഎല്‍എയുടെ വീട് അളക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് എന്‍ ഷംസുദ്ദീന്. 3800 സ്ക്വയര്‍ ഫീറ്റിന്റെ വീടിനാണ് അനുമതി. മൂവായിരം തൊട്ട് അയ്യായിരം വരെ സ്ക്വയര്‍ ഫീറ്റിന് സ്ലാബ് ഒരുപോലെയാണ്, ഷാജി ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
Movie NewsOct 23, 2020, 6:57 PM IST
ഷംന കാസിം ഇനി 'സുന്ദരി', ഫോട്ടോ ചര്‍ച്ചയാകുന്നു!
മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് ഷംന കാസിം അന്യഭാഷകളില്‍ അഭിനയിക്കുന്നത്. ഷംന കാസിമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഷംന കാസിം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഷംന കാസിം തന്നെയാണ് ചിത്രത്തിലെ നായിക. ഷംന കാസിം അഭിനയിക്കുന്ന സിനിമയുടെ പ്രി ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
Movie NewsOct 16, 2020, 12:28 PM IST
'ഉയര്‍ച്ച താഴ്ചകളില്‍ ഒരുപോലെ സ്നേഹം പങ്കിടാം', പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് ആശംസകളുമായി സുപ്രിയ!
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാല്‍ അടക്കമുള്ളവര്‍ പൃഥ്വിരാജിന് ആശംസകളുമായി എത്തി. പൃഥ്വിരാജിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുകയാണ്. പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സുപ്രിയ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹൃദയപൂര്‍വമായ ജന്മദിനാശംസകളാണ് ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജിന് നേര്‍ന്നിരിക്കുന്നത്.