ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

(Search results - 7)

nurse life

column27, Aug 2020, 2:10 PM

എങ്ങനേലും ജോലി പോവണേ എന്ന് ഒരു നഴ്‌സ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

ഒരൊറ്റ അലര്‍ച്ച. അത് തീരുന്നതിന് മുന്‍പേ ഞാന്‍ വാതില്‍ കടന്നിരുന്നു. സിനി പുറകേ വരുന്നുണ്ട്. അവിടെനിന്നിറങ്ങി ഒരു സൈക്കിള്‍ റിക്ഷാ പിടിക്കുന്നത് വരെ ആ സ്ത്രീ പറഞ്ഞതിലെ അര്‍ത്ഥമില്ലായ്മ ഓര്‍ത്തു ഞാന്‍ചിരിച്ചു കൊണ്ടിരുന്നു.

theresa joseph

column17, Aug 2020, 5:52 PM

നെഞ്ചില്‍ നിന്നും കുഞ്ഞു പറിച്ചെടുക്കപ്പെട്ട ഒരമ്മ

ഉച്ചത്തിലുള്ള എന്റെ കരച്ചില്‍ കേട്ട് ആരൊക്കെയോ ഓടി വന്നു. ഞാന്‍ ആരേയും നോക്കിയില്ല. ആപിഞ്ചു കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു വീണ്ടും വീണ്ടും ഉച്ചത്തില്‍ കരഞ്ഞു കൊണ്ടേയിരുന്നു. ആരോ ഒരു വീല്‍ചെയര്‍ കൊണ്ട് വന്ന് എന്നെ അതില്‍ ഇരുത്തി വേറൊരു റൂമിലേക്ക് മാറ്റി.

teresa

column11, Aug 2020, 5:38 PM

ഭ്രാന്തിനേക്കാള്‍ ആഴമേറിയ മുറിവുകള്‍

ബെന്നിനോട് നിശ്ശബ്ദമായി ഞാന്‍ മാപ്പു ചോദിച്ചു. പലതരം ഭ്രാന്തുള്ള ഞാന്‍, അവനെ ഭ്രാന്തനെന്ന് വിളിച്ചതിന്. ഏതോ നിമിത്തം കൊണ്ട് മാത്രം ഈ നിമിഷത്തിന്റെ നന്മകള്‍ അനുഭവിക്കുന്ന എനിക്ക് ബെന്നിനെ നിര്‍ഭാഗ്യവാനെന്നും, പരാജയപ്പെട്ടവന്‍ എന്നും വിധിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്?

theresa

Culture5, Aug 2020, 5:52 PM

ഒരു അധോലോക സിനിമാ കഥാപാത്രം എന്റെ മുന്‍പില്‍ ജീവനോടെ ഇരിക്കുന്നു...

അവന്‍ പറഞ്ഞു, ദീദി എനിക്കിനി രക്ഷപ്പെടാനാവില്ല. ഒരു പ്രാവശ്യം ഇവരുടെ കൂടെകൂടിയാല്‍ പിന്നെ പുറത്തു പോകാന്‍ പറ്റില്ല. കുറ്റ കൃത്യങ്ങളില്‍ അവനും പങ്കാളിയാണ്.

nurse

Culture1, Jul 2020, 4:23 PM

അലങ്കാര തൊങ്ങലുകള്‍ കൊണ്ട് മൂടാനാവില്ല, നഴ്‌സുമാരുടെ ജീവിതമുറിവുകള്‍

അവള്‍/ അവന്‍ പോരാളിയോ മാലാഖയോ അല്ല. സമൂഹം അണിയിച്ച ആടയാഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചു വച്ചാല്‍, അതിജീവനത്തിനായി പൊരുതുന്ന നിങ്ങളെപ്പോലെ മറ്റൊരാള്‍ മാത്രം.

theresa joseph

column17, May 2020, 5:40 PM

അഞ്ചാമത്തെ ഐ വി എഫ്!

ഓരോ കുഞ്ഞും കൈയിലേക്ക് പിറന്നു വീഴുമ്പോള്‍ കണ്ണ് നിറയുന്ന പല ഡോക്ടര്‍മാരെയും കണ്ടിട്ടുണ്ട് . ഓരോ ജീവനും , ഓരോ പിറവിയും അവര്‍ക്ക് അഭിമാനവും ആഘോഷവുമാണ്. അപവാദങ്ങള്‍ ഉണ്ടാകാം. എല്ലാ മേഖലകളിലും ഉള്ളത് പോലെ. പക്ഷെ ഒരു ഡോക്ടറും മനഃപൂര്‍വം ഒരു ജീവന് അപകടമുണ്ടാക്കാന്‍ ശ്രമിക്കില്ല .

theresa joseph

column12, May 2020, 3:21 PM

എല്ലാം മറന്നുപോയിട്ടും അവര്‍ അയാളെ മറന്നില്ല...!

ഭാര്യയുടെ അന്ത്യയാത്രയ്ക്കു മുമ്പേ അയാള്‍ പറഞ്ഞു: 'സന്തോഷമുണ്ട് 'അവസാന നിമിഷം വരെ അവള്‍ക്ക് എന്നെ ഓര്‍മ്മയുണ്ടായിരുന്നു'